സുരക്ഷ ഉറപ്പാക്കിക്കൊണ്ട് സാങ്കേതികവിദ്യയുടെ വികസനം വേഗത്തില്‍ തുടരണമെന്നാണ് ഹുവാങിന്റെ നിലപാട്

Stories you've read in the last 48 hours will show up here.
നിയമത്തെ മാനിക്കുന്ന പൗരന്‍മാരെന്ന നിലയില്‍ ആദായ നികുതി റിട്ടേണുകള്‍ അടയ്ക്കേണ്ടത് ഓരോ ഇന്ത്യക്കാരുടെയും ഉത്തരവാദിത്തവുമാണ്
ചരക്കുകളുടെയും സേവനങ്ങളുടെയും കയറ്റുമതി നിലവിലെ 768 ബില്യണ്‍ ഡോളറില്‍ നിന്ന് 1 ട്രില്യണ്‍ ഡോളറായി 2030-ഓടെ വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ ഇന്ത്യ ശക്തമാക്കണമെന്ന് മൈക്കല്‍ ദേബബ്രത പത്ര
സംരംഭങ്ങളുടെ വിവരങ്ങള്‍ വിലയിരുത്തി 15 മിനിറ്റിനുള്ളില്‍ ഇന്‍വോയ്സ് ഫിനാന്‍സിംഗ് ലഭ്യമാക്കുന്ന പദ്ധതിയാണിത്
ടെക്സ്റ്റ് മെസേജുകള്‍, വോയ്സ് മെസേജുകള്‍, ഫോട്ടോകള്‍, വിഡിയോകള്‍, കോളുകള്‍ എന്നിവ അയയ്ക്കുന്നതിനു വേണ്ടിയുള്ളതാണ് വാട്‌സാപ്പ് എങ്കില്‍, വാട്ട്സ്ആപ്പിന്റെ എല്ലാ സവിശേഷതകളും കൂടാതെ ബിസിനസുകള്‍ക്കുള്ള അധിക ഫീച്ചറുകളും നല്‍കുന്നവയാണ്…
കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഇറോവ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ്
ആര്‍ബിഐയുടെ സഹന പരിധിയായ 2-6% പരിധിയില്‍ തന്നെയാണ് പണപ്പെരുപ്പം
കഴിഞ്ഞ 10 ദിവസത്തിനിടെ പ്രതിദിനം ശരാശരി ഒരു ലക്ഷം യാത്രക്കാരെ മെട്രോക്ക് ലഭിച്ചിരുന്നു
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സി(എഐ)ന്റെ പരിവര്‍ത്തന സാധ്യതകളും സമൂഹത്തിലും സമ്പദ് വ്യവസ്ഥയിലും അതിന്റെ സ്വാധീനവും ചര്‍ച്ചചെയ്യുന്ന രാജ്യാന്തര ജെനറേറ്റീവ് എഐ കോണ്‍ക്ലേവ് കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
സൊന്‍ ഫെര്‍ണാണ്ടോ എന്ന കപ്പലാണ് പ്രതീക്ഷകളുടെ പുതിയ വാതായനങ്ങളുമായി വിഴിഞ്ഞത്തെത്തിയത്
ആറ് വര്‍ഷം മുമ്പ് ഏഴ് ബില്യണ്‍ ഡോളര്‍ റിയല്‍ എസ്റ്റേറ്റ് കമ്പനികളാണ് ഇന്ത്യയിലുണ്ടായിരുന്നത്
എംടിഎന്‍എല്‍ ഇതോടെ സ്വതന്ത്ര പ്രവര്‍ത്തനം അവസാനിപ്പിക്കും
ഇലക്ട്രോണിക്സ്, ടെക്‌സ്‌റ്റൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓര്‍ഗാനിക്, അജൈവ രാസവസ്തുക്കള്‍, കൃഷി തുടങ്ങി വിവിധ വ്യവസായങ്ങള്‍ക്ക് അഭിലഷണീയമായ ലക്ഷ്യങ്ങള്‍ നിശ്ചയിച്ചു


Sign in to your account