സുരക്ഷ ഉറപ്പാക്കിക്കൊണ്ട് സാങ്കേതികവിദ്യയുടെ വികസനം വേഗത്തില്‍ തുടരണമെന്നാണ് ഹുവാങിന്റെ നിലപാട്

Stories you've read in the last 48 hours will show up here.
എന്നാല്‍ വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും വര്‍ധിച്ചതോടെ ഹോട്ടലുകളിലെ ഭക്ഷ്യ നിരക്കും വര്‍ധിക്കും എന്നുറപ്പായി
വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ആണ് ഇക്കാര്യം അറിയിച്ചത്
ലൈറ്റ്വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് 25 രൂപ കുറഞ്ഞ് ഗ്രാമിന് 5,835 രൂപയിലെത്തി
ലോകത്തിന്റെ ഏത് ഭാഗത്തുള്ള മലയാളികള്‍ക്കും കേരളത്തില്‍ സ്ഥലമോ പാര്‍പ്പിടമോ വാങ്ങുന്നതിനുള്ള എഐ അധിഷ്ഠിതമായ വെബ്‌സൈറ്റാണ് തിത്തിത്താര
ചരിത്രത്തിലാദ്യമായാണ് കെടിഎമ്മില്‍ ഇത്രയധികം വാണിജ്യ കൂടിക്കാഴ്ചകള്‍ നടന്നത്
വ്യത്യസ്തമായ ടൂറിസം പദ്ധതികളിലൂടെയും ഉത്പന്നങ്ങളിലൂടെയും ഏതു കാലാവസ്ഥയ്ക്കും അനുയോജ്യമായ ഡെസ്റ്റിനേഷന്‍ എന്ന കേരളത്തിന്റെ സവിശേഷത മുന്നോട്ടുവച്ചാണ് കെടിഎമ്മിന് സമാപനമായത്
ജിയോ-ബിപി ഇവി ചാര്‍ജിംഗ് സ്റ്റേഷനുകളുടെ ശൃംഖല, ഒരു വര്‍ഷത്തിനുള്ളില്‍ 1,300 ല്‍ നിന്ന് 5,000 ആയി വളര്‍ന്നു
റിലയന്‍സ് ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഇഷ അംബാനി തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ഇന്ത്യയുടെ സുസ്ഥിര വികസനത്തിനുള്ള അഞ്ച് പ്രധാന വഴികള്‍ ഉള്‍പ്പെടുന്ന 'പഞ്ച തന്ത്രം' അവതരിപ്പിച്ചു
യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റിന്റെയും (USAID) ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്റെയും (BAGF) സംയുക്ത ശ്രമമായ വിമന്‍ ഇന്‍ ഡിജിറ്റല്‍ ഇക്കണോമി ഫണ്ടില്‍ (WiDEF…
ഇറാം മോട്ടോഴ്സിന്റെ ഷോറൂമുകളിലും സര്‍വീസ് സെന്ററുകളിലും 50% വനിതകള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് ഡോ. സിദ്ദീഖ് അഹമ്മദ് അറിയിച്ചു
എട്ട് വര്‍ഷം കഴിഞ്ഞുള്ള സെപ്റ്റംബറില്‍ ഇന്ത്യ ലോകത്തെ ഏറ്റവും കുറഞ്ഞ ടെലികോം താരിഫുള്ള രാജ്യങ്ങളിലൊന്നായി മാറിയിരിക്കുന്നു
ഈ ഓഫര്‍ പുതിയതും നിലവിലുള്ളതുമായ ജിയോ ഫൈബര്‍, ജിയോ എയര്‍ഫൈബര്‍ ഉപയോക്താക്കള്‍ക്ക് 18 സെപ്റ്റംബര്‍ 2024 മുതല്‍ നവംബര്‍ 3 വരെ ലഭ്യമാണ്.


Sign in to your account