News

Your Trusted Source for Accurate and Timely Updates!

Our commitment to accuracy, impartiality, and delivering breaking news as it happens has earned us the trust of a vast audience. Stay ahead with real-time updates on the latest events, trends.

Just for You

Reading History

Stories you've read in the last 48 hours will show up here.

Latest News

മെറ്റയ്ക്ക് എതിരെ യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്റെ വിശ്വാസ വഞ്ചന കേസ്

സോഷ്യല്‍ മീഡിയ കമ്പനികളില്‍ ഉയര്‍ന്നുവരുന്ന മത്സരം തകര്‍ക്കാനും, ആധിപത്യം സ്ഥാപിക്കാനുമാണ് മെറ്റാ ഇന്‍സ്റ്റാഗ്രാമും വാട്ട്‌സ്ആപ്പും വാങ്ങിയതെന്ന് ആരോപിച്ചാണ് യുഎസ് ഫെഡറല്‍ ട്രേഡ് കമ്മീഷന്‍ കേസ് നല്‍കിയത്

1 Min Read

അമൃത ആശുപത്രിയില്‍ ടെലിമെഡിസിന്‍ പദ്ധതികള്‍ക്ക് തുടക്കം

ഐ.സി.എം.ആര്‍ സഹകരണത്തോടെ കേരളത്തിലും ആസാമിലും നല്‍കിവരുന്ന 'ടെലി-സ്‌ട്രോക്' സേവനം നാഗാലാന്‍ഡിലേക്കും അരുണാചല്‍ പ്രദേശിലേക്കും വ്യാപിപ്പിക്കും

1 Min Read

ഐബിഎം ജെന്‍എഐ ഇനോവേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു; 5000 തൊഴിലവസരം

വര്‍ക്ക് ഫ്രം കേരളയാണ് ഇനി പുതിയ നയമെന്ന് ഓഫീസ് ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പി രാജീവ് പറഞ്ഞു

1 Min Read

വിവാഹവിപണിക്കാശ്വാസം; സ്വര്‍ണവില താഴേക്ക്

ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്

1 Min Read

FSSIA ഇ-കൊമേഴ്‌സ് ഭക്ഷ്യ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

കുറഞ്ഞത് 45 ദിവസത്തെ ഷെല്‍ഫ് ലൈഫ് ഉള്ള ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുക എന്നതാണ് പുതിയ നയം

1 Min Read

കൊച്ചിക്കായലില്‍ ഇറങ്ങി സീപ്ലെയിന്‍; മാട്ടുപ്പെട്ടിയിലേക്കുള്ള സര്‍വീസിന് തുടക്കമായി

വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന വാട്ടര്‍ഡ്രോമുകളില്‍ നിന്നാണ് യാത്രക്കാര്‍ വിമാനത്തില്‍ കയറുക. 9, 15, 17, 20, 30 സീറ്റുകളുള്ള ചെറിയ വിമാനങ്ങളാണിത്

2 Min Read

ഇന്‍ഫോപാര്‍ക്കില്‍ ടെക്കികളുടെ ഫോട്ടോ പ്രദര്‍ശനം ആരംഭിച്ചു

ഇന്‍ഫോപാര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ റെജി കെ തോമസ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു

1 Min Read

ഇന്ത്യയില്‍ ഇന്റര്‍നെറ്റ് വിപ്ലവത്തിന് മസ്‌ക് തയ്യാര്‍!

ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ (വി.ഐ) തുടങ്ങിയ ടെലികോം ഓപ്പറേറ്റര്‍മാരുടെ എതിര്‍പ്പിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ സ്റ്റാര്‍ലിങ്കിന് ഇന്റര്‍നെറ്റ് സേവന ലൈസന്‍സ് നല്‍കാനൊരുങ്ങുന്നത്

1 Min Read

സ്വര്‍ണം വീണു; പവന് 1,080 രൂപ ഇടിവ്

രാജ്യാന്തര തലത്തിലെ ഇടിവിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും വില കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 7,085 രൂപയും പവന് 56,680 രൂപയുമാണ് നിലവിലെ വില

1 Min Read

സെഞ്ച്വറി അടിച്ച് ഉള്ളി; വില മേലോട്ട് തന്നെ

കിലോയ്ക്ക് 40 മുതല്‍ 60 വരെ ഉണ്ടായിരുന്ന വില ഒറ്റക്കുതിപ്പിന് 70 മുതല്‍ 80 രൂപ വരെ എത്തുകയായിരുന്നു

1 Min Read

ചലോ ഇന്ത്യ കാമ്പെയ്ന്‍; യുകെ പൗരന്മാര്‍ക്ക് ഒരു ലക്ഷം സൗജന്യ ഇ-ടൂറിസ്റ്റ് വിസ

പ്രധാനമന്ത്രി ഈ വര്‍ഷം ആദ്യമാണ് ചലോ ഇന്ത്യ സംരംഭം പ്രഖ്യാപിച്ചത്

1 Min Read

മില്‍മയ്ക്ക് അത്യാധുനിക സെന്‍ട്രല്‍ ക്വാളിറ്റി കണ്‍ട്രോള്‍ ലാബ്

വിവിധ ക്ഷീരസഹകരണ സംഘങ്ങളുടെ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ മില്‍മയെന്ന ഒറ്റ ബ്രാന്‍ഡിന്റെ കീഴിലാക്കിയത് രാജ്യത്തിന് മാതൃകയാണെന്ന് ഡോ. മീനേഷ് ഷാ പറഞ്ഞു

2 Min Read
Translate »
×