സുരക്ഷ ഉറപ്പാക്കിക്കൊണ്ട് സാങ്കേതികവിദ്യയുടെ വികസനം വേഗത്തില്‍ തുടരണമെന്നാണ് ഹുവാങിന്റെ നിലപാട്

Stories you've read in the last 48 hours will show up here.
മൊബൈല്‍ ഫോണില്‍ എടുത്ത ഫോട്ടോയിലൂടെ ലോകോത്തര നിലവാരത്തിലുള്ള പോസ്റ്റര്‍ ഡിസൈനാണ് വിസാഡ് ചെയ്യുന്നത്
അടുക്കളപ്പുറത്തും വീടിനകത്തും ഒക്കെയായി ചെയ്യാന്‍ കഴിയുന്ന മൈക്രോഫാമിംഗ് രീതിക്ക് ആവശ്യക്കാര്‍ ഏറെയാണ്
സ്‌കൂള്‍ ഓഫ് മെഡിസിനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വെര്‍ച്വല്‍ അനാട്ടമി ടേബിള്‍ ഉള്‍പ്പെടുന്ന ഡിജിറ്റല്‍ അനാട്ടമി ലാബ് പ്രോവസ്റ്റും അമൃത ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് മെഡിക്കല്‍ ഡയറക്ടറുമായ ഡോ. പ്രേം…
മണി കോണ്‍ക്ലേവില്‍ ഓണ്‍ലൈനായി അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി
കേന്ദ്രസര്‍ക്കാരിന്റെ വാണിജ്യ വ്യവസായ വകുപ്പിനു കീഴിലുള്ള ട്രേഡ്മാര്‍ക്ക്‌സ് രജിസ്ട്രിയിലാണ് ട്രേഡ്മാര്‍ക്കിനായുളള അപേക്ഷ സമര്‍പ്പിക്കേണ്ടത്. 45 വ്യത്യസ്ത വിഭാഗങ്ങളിലായാണ് റജിസ്‌ട്രേഷന്‍ അനുവദിക്കുക
സാമ്പത്തിക വിഷയങ്ങളില്‍ തത്പരരായ പതിനായിരത്തോളം പ്രതിനിധികളാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്
ഫിന്‍ടെക്, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം എന്നീ മേഖലകളില്‍ ഇന്ത്യയെ ലോകം പിന്തുടരുകയാണെന്ന് ഉച്ചകോടിയില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു
യുവ സംരംഭകര്‍ക്കായി നടപ്പാക്കുന്ന കെസ്റു, മള്‍ട്ടി പര്‍പ്പസ് ജോബ് ക്ലബ് എന്നീ പദ്ധതികളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം
നിലവില്‍ ടെലിമെഡിസിന്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കേരള ഘടകം സ്ഥാപക പ്രസിഡന്റാണ് ഡോ. പ്രേം നായര്‍
ദ്വിദിന സമ്മേളനത്തില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വിദഗ്ധരടക്കം പതിനയ്യായിരത്തോളം പേരാണ് പങ്കെടുക്കുന്നത്
നിലവിലുള്ള സാഹചര്യങ്ങള്‍ തന്നെ ഉപയോഗപ്പെടുത്തി കൂടുതല്‍ വിളവ് ലഭിക്കുന്നതിനും നൂതന കൃഷി രീതികള്‍ അവലംബിക്കുന്നതിനുമാണ് പുതിയ തീരുമാനം
നെടുമ്പാശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ രണ്ട് ദിവസമായി നടക്കുന്ന സമ്മേളനത്തില്‍ രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി വിദഗ്ധരടക്കം പതിനായിത്തോളം പേര്‍ പങ്കെടുക്കും


Sign in to your account