News

Your Trusted Source for Accurate and Timely Updates!

Our commitment to accuracy, impartiality, and delivering breaking news as it happens has earned us the trust of a vast audience. Stay ahead with real-time updates on the latest events, trends.

Just for You

Reading History

Stories you've read in the last 48 hours will show up here.

Latest News

സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍; പവന് 600 രൂപ ഉയര്‍ന്ന് 82,240 ആയി, 2026 ല്‍ 1.25 ലക്ഷം സാധ്യമെന്ന് ഐസിഐസിഐ റിപ്പോര്‍ട്ട്

സ്വര്‍ണത്തിന്റെ റെക്കോഡ് കുതിപ്പിന് ഉടനെയൊന്നും ശമനമുണ്ടാകില്ലെന്നാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്. 2026 പാതിയോടെ 10 ഗ്രാം തോല ബാറിന് 1,25,000 രൂപ വരെ എത്താമെന്ന് ഐസിഐസിഐ ബാങ്കിന്റെ സാമ്പത്തിക…

1 Min Read

ലോകത്തിലെ ഏറ്റവും വലിയ പാം ദ്വീപ് ദുബായില്‍; ലോകാത്ഭുതമാകാന്‍ പാം ജബെല്‍ അലി

ഏതാണ്ട് 13.4 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ 100 കിലോമീറ്റര്‍ വാട്ടര്‍ ഫ്രണ്ടേജ് ഉള്ള പാം ജബെല്‍ അലി ദുബായ് 2040 നഗരവല്‍ക്കരണ പദ്ധതിയുടെ ഭാഗമാണ്.

1 Min Read

അനില്‍ അംബാനിക്ക് മേല്‍ കുരുക്ക് മുറുക്കി സിബിഐ; അനിലും റാണ കപൂറും തട്ടിപ്പിനായി ഗൂഢാലോചന നടത്തിയെന്ന് കുറ്റപത്രം

യെസ് ബാങ്ക് മുന്‍ മേധാവി റാണ കപൂറിന്റെ ഭാര്യ ബിന്ദു കപൂര്‍, പെണ്‍മക്കളായ രാധ കപൂര്‍, റോഷ്നി കപൂര്‍ എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനികളും ഇടപാടുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സിബിഐ…

1 Min Read

ഇന്ത്യക്ക് മേലുള്ള പിഴച്ചുങ്കം നവംബര്‍ അവസാനത്തോടെ യുഎസ് പിന്‍വലിച്ചേക്കും; ശുഭവാര്‍ത്ത അധികം വൈകില്ലെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

നിലവില്‍ 25% ആയി നിശ്ചയിച്ചിരിക്കുന്ന പരസ്പര താരിഫ്, 10-15% ആയി കുറയ്ക്കാമെന്ന് സിഇഎ സൂചിപ്പിച്ചു. ഇന്ത്യ-യുഎസ് താരിഫ് തര്‍ക്കത്തിന് അടുത്ത 8-10 ആഴ്ചകള്‍ക്കുള്ളില്‍ പരിഹാരം കാണാന്‍ കഴിയുമെന്ന്…

1 Min Read

ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്ക് അമേരിക്കന്‍ പൗരത്വം നേടാന്‍ കൂടുതല്‍ പരീക്ഷകള്‍; സിവിക്‌സ് ടെസ്റ്റ് നിര്‍ബന്ധമാക്കി

2025 ഒക്ടോബര്‍ 20നോ അതിന് ശേഷമോ ന്യൂട്രലൈസേഷനുള്ള അപേക്ഷയായ N-400 സമര്‍പ്പിക്കുന്നവര്‍ക്ക് യുഎസ്‌സിഐഎസ്, 2025 ന്യൂട്രലൈസേഷന്‍ സിവിക്‌സ് ടെസ്റ്റ് നടത്തും.

1 Min Read

ഫോബ്‌സ് റിയല്‍ടൈം റിച്ച് ലിസ്റ്റില്‍ ഏറ്റവും സമ്പന്നനായ മലയാളിയെന്ന സ്ഥാനം തിരികെപ്പിടിച്ച് എംഎ യൂസഫലി; ആസ്തി 7 ബില്യണ്‍ ഡോളര്‍, ജോയ് ആലുക്കാസ് രണ്ടാമത്

7 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഫോര്‍ബ്‌സ് ആഗോള റിച്ച് ലിസ്റ്റില്‍ 549 ാം സ്ഥാനത്തേക്കും യൂസഫലി ഉയര്‍ന്നു. ഒരാഴ്ച മുന്‍പ് പുറത്തുവന്ന ഫോബ്‌സ് റിയല്‍ടൈം ബില്യണേഴ്‌സ് പട്ടികയില്‍…

3 Min Read

ഭൂമി വിവരങ്ങള്‍ ഉടമസ്ഥാവകാശത്തോടെ ഡിജിറ്റല്‍വല്‍ക്കരിക്കാന്‍ സര്‍ക്കാര്‍

ഉടമസ്ഥാവകാശം സംബന്ധിച്ച തത്സമയ വിവരങ്ങള്‍ ലഭ്യമാക്കല്‍, തര്‍ക്കങ്ങള്‍ക്കുള്ള സാഹചര്യം ഒഴിവാക്കല്‍, സുതാര്യത മെച്ചപ്പെടുത്തല്‍, റിസോഴ്‌സുകളുടെ മെച്ചപ്പെട്ട ഉപയോഗം എന്നിവയെല്ലാമാണ് ഭൂവിവരങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

2 Min Read

മോദിയുടെ പിറന്നാള്‍ 145 കോടി ഇന്ത്യക്കാരുടെ ആഘോഷം: മുകേഷ് അംബാനി

സ്വതന്ത്ര ഇന്ത്യക്ക് 100 വര്‍ഷം തികയുമ്പോഴും മോദി രാജ്യത്തെ സേവിക്കണമെന്നാണ് ആഗ്രഹമെന്നും മുകേഷ് അംബാനി പറഞ്ഞു. സെപ്റ്റംബര്‍ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിറന്നാൡനോട് അനുബന്ധിച്ചായിരുന്നു അംബാനിയുടെ…

1 Min Read

പ്രവാസികള്‍ക്ക് 16,000 ത്തോളം ആശുപത്രികളില്‍ ക്യാഷ്‌ലെസ് ചികിത്സ ഉറപ്പാക്കി നോര്‍ക്ക കെയർ

അപകടത്തിൽപ്പെടുന്ന പ്രവാസികളെയും പ്രവാസികളുടെ സമഗ്ര ആരോഗ്യ സംരക്ഷണവും കണക്കിലെടുത്ത് നടപ്പാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയായ നോര്‍ക്ക കെയറിന് ഈ മാസം 22ന് തുടക്കം.

2 Min Read

റഷ്യന്‍ സമ്പദ് വ്യവസ്ഥ ലോക സാമ്പത്തിക വളര്‍ച്ചയെ മറികടക്കണം: പുടിന്‍

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരതയും പദ്ധതികളുടെ നടപ്പാക്കലും എങ്ങനെയാണ് സാമ്പത്തിക പ്രകടനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതെന്ന് പുടിന്‍ കോണ്‍ഫറന്‍സില്‍ പറഞ്ഞു.

1 Min Read

കുരുക്ക് മുറുകുന്നു; 1എക്‌സ്‌ബെറ്റ് ഓണ്‍ലൈന്‍ വാതുവെപ്പ് കേസില്‍ യുവരാജിനെയും ഉത്തപ്പയെയും ഇഡി ചോദ്യം ചെയ്യും, നടന്‍ സോനു സൂദിനും സമന്‍സ്

നടന്‍ റാണ ദഗ്ഗുബതി, നടി ഉര്‍വശി റൗട്ടേല എന്നിവരോടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നേരത്തെ സമന്‍സ് നല്‍കിയിരുന്നു. 1എക്‌സ്‌ബെറ്റിന്റെ ഇന്ത്യയിലെ അംബാസഡറാണ് ഉര്‍വശി റൗട്ടേല

2 Min Read

ടെസ്ലയുടെ ഓഹരി വിലയില്‍ 7% കുതിപ്പുണ്ടാക്കി മസ്‌കിന്റെ വമ്പന്‍ ഓഹരി വാങ്ങല്‍; 2025 ലെ നഷ്ടം നികന്നു, നിക്ഷേപകരില്‍ ആവേശം

ലോകത്ത് ഏറ്റവുമധികം ഇവി കാറുകള്‍ നിര്‍മിക്കുന്ന കമ്പനിയെന്ന റെക്കോഡ് മസ്‌കിന്റെ കമ്പനിയില്‍ നിന്നും തട്ടിയെടുക്കാനൊരുങ്ങുകയാണ് ചൈനീസ് വമ്പനായ ബിവൈഡി. യുഎസില്‍ കാറുകള്‍ വിറ്റഴിക്കാതെയാണ് ബിവൈഡിയുടെ ഈ നേട്ടം

2 Min Read
Translate »