Lifestyle

ഒരു ദിവസം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിക്കുന്നത് 7 കോടി രൂപയിലധികം, ഉദാരതയില്‍ ഏറ്റവും മുന്നില്‍ ഈ കോടീശ്വരര്‍

വ്യവസായ സാമ്രാജ്യങ്ങളുടെ അധിപന്മാരും ഇന്‍ഡസ്ട്രി പ്രമുഖന്മാരുമായ ഇന്ത്യയിലെ ശതകോടീശ്വരരില്‍ സമ്പത്തല്ലാതെ പൊതുവായുള്ളത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലുള്ള താല്‍പ്പര്യമാണ്. ഹുരുണിന്റെ 2025-ലെ ജീവകാരുണ്യ പ്രവര്‍ത്തന പട്ടികയില്‍ നിരവധി ഇന്ത്യക്കാര്‍ ഇടം നേടിയിട്ടുണ്ട്. പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍ ഇടം നേടിയ ഇന്ത്യക്കാര്‍ ആരെല്ലാമാണെന്ന് നോക്കാം.

4 Min Read

Your Trusted Source for Accurate and Timely Updates!

Our commitment to accuracy, impartiality, and delivering breaking news as it happens has earned us the trust of a vast audience. Stay ahead with real-time updates on the latest events, trends.

Just for You

Reading History

Stories you've read in the last 48 hours will show up here.

Latest Lifestyle

പൗളിന്‍ വിക്ടോറിയ: ലക്ഷ്യബോധമാണ് വിജയത്തിലേക്കുള്ള ആദ്യപടി

പ്രചോദന പ്രസംഗിക, പത്രപ്രവര്‍ത്തക, ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന വ്യക്തി തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പൗളിന്‍ വിക്ടോറിയ ഒരു അത്ഭുതമാണ്

5 Min Read

പ്രാരംഭ ദശയില്‍ തന്നെ അര്‍ബുദം തടയാം അമൃതയില്‍ പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്

പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും സിനിമാതാരം ഊര്‍മ്മിള ഉണ്ണി നിര്‍വഹിച്ചു

1 Min Read

ഇന്ത്യയിലെ ആദ്യത്തെ ‘റെറ്റിന ബയോ ബാങ്ക്’ അമൃത ആശുപത്രിയില്‍ പ്രവര്‍ത്തനമാരംഭിച്ചു

മൈനസ് എഴുപത് ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്ന ഊഷ്മാവില്‍ സംരക്ഷിക്കപ്പെടുന്ന കണ്ണിനുള്ളിലെ അക്വസ്, വിട്രിയസ് സാമ്പിളുകള്‍ കണ്ണുകളെ ബാധിക്കുന്ന സങ്കീര്‍ണ്ണമായ രോഗങ്ങളെ പഠിക്കുന്നതിനും ജനിതകവും ജീവശാസ്ത്രപരവുമായ ഗവേഷണങ്ങള്‍ക്കും…

1 Min Read

ട്യൂറിയ പിറ്റ് ലോകം വാഴ്ത്തിയ ‘അയണ്‍ലേഡി’

ജീവിതത്തില്‍ അപ്രതീക്ഷിതമായെത്തുന്ന ഒരപകടം നിമിഷ നേരങ്ങള്‍ക്കുള്ളില്‍ ഒരു വ്യക്തിയുടെ സ്വപ്നങ്ങളെയും ആഗ്രഹങ്ങളെയും എന്തിനേറെ വ്യക്തിത്വത്തെ പോലും മാറ്റിമറിക്കുന്ന ഒന്നാണ്

5 Min Read

സര്‍ക്കാര്‍ ഗ്യാരന്റിയില്‍ സുരക്ഷിതമായി നിക്ഷേപിക്കാം: പിപിഎഫ്, സുകന്യ സമൃദ്ധി, പോസ്റ്റ് ഓഫീസ് എസ്ബി; ഏതാണ് ഏറ്റവും മികച്ച നിക്ഷേപക മാര്‍ഗം? പലിശ നിരക്കുകളും നേട്ടങ്ങളും അറിയാം…

ഇന്ത്യയില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടാണ് ഏറ്റവും സുരക്ഷിത നിക്ഷേപക മാര്‍ഗങ്ങള്‍ നിലവിലുള്ളത്. മൂന്ന് സര്‍ക്കാര്‍ നിക്ഷേപക മാര്‍ഗങ്ങള്‍ മറ്റുള്ളവയെക്കാള്‍ മുന്നില്‍ നില്‍ക്കുന്നുമുണ്ട്. പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്), സുകന്യ…

2 Min Read

ആരോഗ്യകരമായ ലൈഫ്‌സ്റ്റൈല്‍; എവിടെ തുടങ്ങണം? എങ്ങനെ നടപ്പാക്കണം? എങ്ങനെ നിലനിര്‍ത്തണം?

പുതുവര്‍ഷത്തില്‍ എങ്ങനെ ആരോഗ്യകരമായ ജീവിതരീതി നിലനിര്‍ത്തണമെന്ന് പറയുകയാണ് പ്രശസ്ത ആരോഗ്യവിദഗ്ധനും കോളമിസ്റ്റും കൊച്ചി ലേക്ക് ഷേര്‍ ആശുപത്രിയിലെ സീനിയര്‍ കണ്‍സള്‍ട്ടന്റ് ന്യൂറോസര്‍ജനായ ഡോ. അരുണ്‍ ഉമ്മന്‍

9 Min Read

വെള്ളക്കെട്ടില്‍ മുങ്ങിയ കെട്ടിടങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുന്ന ഓപ്റ്റിയും ബില്‍ഡേഴ്സ്

കെട്ടിടം പൊളിക്കാതെ തന്നെ തറ നിരപ്പില്‍ നിന്നും എട്ടടിവരെ ഉയര്‍ത്തുന്ന സാങ്കേതിക വിദ്യയാണ് ഓപ്റ്റിയും ബില്‍ഡേഴ്സ് അവതരിപ്പിക്കുന്നത്

7 Min Read

ബ്രെയിന്‍ ട്യൂമറുകള്‍ തുടക്കത്തിലെ കണ്ടെത്താം !

മാരകമായ കാന്‍സര്‍ മുഴകള്‍, അപകടകരമല്ലാത്ത മുഴകള്‍ എന്നിങ്ങനെ രണ്ട് പ്രധാന തരം ബ്രെയിന്‍ ട്യൂമറുകള്‍ ആണ് ഉള്ളത്. തുടക്കത്തിലേ കണ്ടെത്തിയാല്‍ മാത്രമേ മികച്ച ചികിത്സ ലഭ്യമാക്കാന്‍ കഴിയൂ.

7 Min Read

കരിയറില്‍ തിളങ്ങാന്‍ ക്രിട്ടിക്കല്‍ തിങ്കിംഗ്

തൊഴിലില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ തന്റെ കഴിവിന്റെ പരമാവധി ആ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കായി വിനിയോഗിക്കണം എന്ന തിയറി പലരും ബോധപൂര്‍വം മറക്കുന്നു

3 Min Read

വര്‍ക്ക് ഫ്രം ഹോം വ്യാപക വിജയം ! ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഓണ്‍ലൈനായി ചെയ്യാനുള്ള തൊഴില്‍ വീട്ടില്‍ ഇരുന്നു തന്നെ ചെയ്തു കൊടുക്കുന്നു. ചില സ്ഥാപനങ്ങള്‍ക്ക് അവരവരുടേതായ പ്രത്യേക സോഫ്‌റ്റ്വെയര്‍ തന്നെ ഇക്കാര്യത്തിലുണ്ട്.

2 Min Read

ഡയബറ്റിക് ഫൂട്ട് ക്ലിനിക്കുമായി അപ്പോളോ അഡ്ലക്സ് ആശുപത്രി

പ്രമേഹ പാദമുള്ള രോഗികള്‍ക്ക് സമയബന്ധിതവും സമഗ്രവുമായ പരിചരണം നല്‍കാനും അവരുടെ ജീവിതനിലവാരം ഉയര്‍ത്താനും ലക്ഷ്യമിട്ടുകൊണ്ടാണ് ഡയബറ്റിക് ഫൂട്ട് ക്ലിനിക് പ്രവര്‍ത്തനമാരംഭിക്കുന്നത്

1 Min Read

മായം മായം സര്‍വത്ര; കറിക്കൂട്ടുകളെ കണ്ണടച്ച് വിശ്വസിക്കേണ്ട

നിസ്സാരകാരനായ കറിവേപ്പിലയില്‍ തുടങ്ങി മരുന്നുകളില്‍ വരെ മായം ചേര്‍ന്നിരിക്കുന്നതായി പലകുറി തെളിയിക്കപ്പെട്ടിരിക്കുന്നു

2 Min Read
Translate »