തന്റെ വീറ്റോ വോട്ട് അംഗീകരിക്കാഞ്ഞത് നിയമവിരുദ്ധമാണെന്ന് നോയല്‍ ടാറ്റ

Stories you've read in the last 48 hours will show up here.
തുടർച്ചയായ രണ്ടാം മാസമാണ് വാണിജ്യ എൽപിജി സിലിണ്ടറിന്റെ വിലയിൽ എണ്ണക്കമ്പനികൾ കുറവ് വരുത്തുന്നത്.
ഇന്ത്യന്‍ നാവികസേനയ്ക്കായി കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് നിര്‍മ്മിക്കുന്ന എട്ട് ആന്റി സബ്മറൈന്‍ വാര്‍ഫെയര്‍ ഷാലോ വാട്ടര്‍ ക്രാഫ്റ്റുകളില്‍ ഏഴാമത്തേതാണ് 'മച്ചിലിപട്ടണം'
ബിസിനസ്സ് വിപുലീകരണവും നല്ല സാമ്പത്തിക അടിത്തറയും ഉള്ളതുകൊണ്ട് ദീർഘകാല അടിസ്ഥാനത്തിൽ മികച്ച വളർച്ചാ സാധ്യതയുള്ള ഒരു കമ്പനിയായാണ് സിൽവർസ്റ്റോം
ആധാര്‍ വഴി ഇന്ത്യയുടെ ഡിജിറ്റല്‍ തിരിച്ചറിയല്‍ സംവിധാനത്തിന് അടിത്തറ പാകിയ നന്ദന്‍ നിലേക്കനിക്ക് ഇന്ത്യയുടെ പരീക്ഷാ സംവിധാനത്തിലും അതേ രീതിയിലുള്ള സാങ്കേതിക മാറ്റം കൊണ്ടുവരാനാകുമോ
ഓഗസ്റ്റ് 18 മുതൽ വിഴിഞ്ഞം തുറമുഖത്തിൽ നിന്ന് ഇറക്കുമതി-കയറ്റുമതി ചരക്കുകളുടെ കരമാർഗ ഗതാഗതം ആരംഭിക്കും. ഇതോടെ കണ്ടെയ്നറുകൾ നേരിട്ട് ട്രക്കുകൾ വഴി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്തിക്കാനും…
2025-26 സാമ്പത്തിക വര്‍ഷത്തില്‍ സിയാലിന്റെ വരുമാനം 1,367 കോടി രൂപയാകുമെന്നാണ് കണക്കാക്കുന്നത്
വര്‍ഷങ്ങളായി ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ഡിഎല്‍എഫ് ചെയര്‍മാന്‍ രാജീവ് സിങ്ങിനെ പിന്തള്ളിയാണ് അദാനി കുടുംബം മുന്നിലെത്തിയത്
ഫിലിപ്പീന്‍സിനും വിയറ്റ്‌നാമിനും പിന്നാലെ ബ്രഹ്മോസ് മിസൈല്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ രാജ്യമായി ഇന്തോനേഷ്യ ഇതോടെ മാറുകയാണ്
എന്താണ് ജ്വല്ലറി പാർക്ക് എന്ന ആശയത്തിലൂടെ ഉദ്ദേശിക്കുന്നത് ? ഇത് കേരളത്തിന്റെ സാമ്പത്തിക രംഗത്ത് ഏത് തരം മാറ്റമാണുണ്ടാക്കുക ?
വിഴിഞ്ഞം തുറമുഖത്തിന് ഏകദേശം 2.85 ബില്യണ്‍ ഡോളര്‍ വിപണി മൂല്യം കണക്കാക്കിയാണ് ഇടപാട്
ദേശീയ സുരക്ഷയുടെയും സാമ്പത്തിക വളർച്ചയുടെയും നട്ടെല്ലായി സെമികണ്ടക്ടറുകൾ മാറിയ ഈ കാലഘട്ടത്തിൽ, സാങ്കേതിക പരമാധികാരവും സാമ്പത്തിക സ്വയംപര്യാപ്തതയും കൈവരിക്കുക എന്നത് തന്ത്രപരമായ അനിവാര്യതയാണ്
27 കോടി ഓഹരികളാണ് ജിയോ ഐപിഒയിലൂടെ വിപണിയിലേക്കെത്തുക


Sign in to your account