ഇന്ത്യയിലുള്ള വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരു അത്യാഹിത സാഹചര്യത്തില്‍ പ്രഥമ ശുശ്രൂഷയും CPR ഉം നല്‍കുന്നതിന് പരിശീലിപ്പിക്കുകയും അത്യാവശ്യ ഘട്ടങ്ങളില്‍ മറ്റുള്ളവരെ സഹായിക്കുവാന്‍ പ്രാപ്തരാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ വിശാലമായ ലക്ഷ്യം
യുഎന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ സുസ്ഥിര വികസന റിപ്പോര്‍ട്ട് (എസ്ഡിആര്‍) പ്രകാരം, 2025 എസ്ഡിജി സൂചികയില്‍ 67 സ്‌കോര്‍ നേടി…
മൂന്നാറില്‍ 58.3 ലക്ഷം രൂപയും ദേവികുളത്ത് 54.45 ലക്ഷം രൂപയുമാണ് നവീകരണത്തിനായി അനുവദിച്ചത്
ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ ടെക്കീസ് ക്ലബാണ് സോക്കര്‍ ലീഗ് സംഘടിപ്പിക്കുന്നത്
സുരക്ഷയുടെ കാര്യത്തില്‍ പിന്നോട്ടാണെന്ന അപവാദം കൂടുതല്‍ എയര്‍ ബാഗുകളും അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റംസും (എഡിഎഎസ്) മറ്റും ഉള്‍പ്പെടുത്തി മാരുതി…
കാലം മാറുകയാണ്, അധ്യാപന രീതിയും അധ്യാപകരും മാറുകയാണ്. എന്നാല്‍ മാറുന്ന അധ്യാപന രീതിക്കൊപ്പം കുട്ടികളെക്കുറിച്ചുള്ള മാതാപിതാക്കളുടെ അമിതാശങ്ക വൈരുദ്ധ്യാത്മകതയുണ്ടാക്കുന്നുണ്ട്
സര്‍ക്കാര്‍ കൊണ്ടുവന്ന സര്‍വശിക്ഷഅഭിയാന്‍ പദ്ധതി അതിന്റെ പൂര്‍ണ്ണഅര്‍ഥത്തില്‍ നടപ്പിലാക്കാന്‍ സാധിച്ചിരുന്നെങ്കില്‍ കുട്ടികള്‍ക്ക് അക്ഷരമറിയാത്ത അവസ്ഥ ഉണ്ടാകുമായിരുന്നില്ല
'വിജ്ഞാന്‍ ധാര' പദ്ധതിക്ക് കീഴില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന എല്ലാ പരിപാടികളും വികസിത് ഭാരത് 2047 എന്ന സ്വപ്‌നം സാക്ഷാല്‍ക്കരിക്കുന്നതിന്റെ ഭാഗം കൂടിയാണ്
കേന്ദ്ര സഹമന്ത്രി ജയന്ത് ചൗധരി റിലയന്‍സ് ഫൗണ്ടേഷന്‍ സ്‌കില്ലിംഗ് അക്കാഡമി ലോഞ്ച് ചെയ്തു
ആമസോണ്‍ ഫ്യൂച്ചര്‍ എഞ്ചിനീയര്‍ പ്രോഗ്രാം സ്‌കോളര്‍ഷിപ്പിന് പെണ്‍കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു
5000 ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് 2 ലക്ഷം രൂപ വരെയും 100 ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് ആറ് ലക്ഷം രൂപ വരെയും സ്‌കോളര്‍ഷിപ്പ്
തന്റെ ജീവിതകഥയും ആഗ്രഹങ്ങളും ചാനലിന് മുന്നില്‍ തുറന്നു പറഞ്ഞതോടെ ഈ മിടുക്കന്റെ ജീവിതം കൂടുതല്‍ ചര്‍ച്ചയാകുകയായിരുന്നു
വിദ്യാഭ്യാസത്തിന്റെ സമഗ്രത വിദ്യാര്‍ത്ഥികളിലെത്തിക്കാന്‍ പുതിയ കാലത്ത് ഇ-ലേണിംഗിലൂടെ നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും
Sign in to your account