Business & Corporates

ആമസോണിന് ചരിത്ര നേട്ടം, വിപണി മൂല്യം 3 ട്രില്യൺ ഡോളർ കടന്നു

എഐ ഉപയോഗിക്കുന്ന കമ്പനികളുടെയും ഡെവലപ്പർമാരുടെയും എണ്ണം ലോകമെമ്പാടും വർദ്ധിച്ചതോടെ, അതിനാവശ്യമായ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്ന ആമസോണിന്റെ ക്ലൗഡ് വിഭാഗമായ ആമസോൺ വെബ് സെർവീസസ് വരുമാനത്തിൽ 37 ശതമാനം കുതിച്ചുചാട്ടം രേഖപ്പെടുത്തി.

2 Min Read

Your Trusted Source for Accurate and Timely Updates!

Our commitment to accuracy, impartiality, and delivering breaking news as it happens has earned us the trust of a vast audience. Stay ahead with real-time updates on the latest events, trends.

Just for You

Reading History

Stories you've read in the last 48 hours will show up here.

Latest Business & Corporates

വിസ്ട്രോണ്‍ ഇന്ത്യയുടെ 100 % ഓഹരികളും ടാറ്റ ഇലക്ട്രോണിക്സ് ഏറ്റെടുത്തു

ഇതോടെ ആപ്പിള്‍ ഐഫോണ്‍ അസംബ്ലര്‍ എന്ന നിലയിലുള്ള ടാറ്റയുടെ ഔദ്യോഗിക രംഗപ്രവേശം പൂര്‍ത്തിയായിരിക്കുകയാണ്

1 Min Read

അംബാനി കളി തുടങ്ങി; ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന്റെ വരിക്കാര്‍ കുത്തനെ കുറയുന്നു

നാലാം പാദത്തില്‍ മാത്രം നഷ്ടമായത് 2.8 മില്യണ്‍ വരിക്കാരെ. ഈ വര്‍ഷം മൊത്തം കൊഴിഞ്ഞുപോയത് 23.8 മില്യണ്‍ സബ്സ്‌ക്രൈബര്‍മാര്‍

1 Min Read

കൊച്ചി ആസ്ഥാനമായ ഫിന്‍ടെക്ക് കമ്പനി എയ്സ്മണിയെ ആര്‍സിഎംഎസ് ഏറ്റെടുക്കുന്നു

എയ്സ്മണിയുടെ 57 ശതമാനം ഓഹരികള്‍ ആര്‍സിഎംഎസ് സ്വന്തമാക്കും. ഇടപാടിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല

2 Min Read

സ്വിഗ്ഗി വണ്‍ ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ പ്ലാനുമായി ജിയോ

പുതിയ ജിയോ-സ്വിഗ്ഗി ഫെസ്റ്റീവ് പ്രീപെയ്ഡ് പ്ലാന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യുമ്പോള്‍ ജിയോ ഉപയോക്താക്കള്‍ക്ക് 3 മാസത്തെ സ്വിഗ്ഗി വണ്‍ ലൈറ്റ് സബ്സ്‌ക്രിപ്ഷന്‍ ലഭിക്കും

1 Min Read

മുകേഷ് അംബാനി പിന്തുണയ്ക്കുന്ന ഈ സംരംഭത്തിന്റെ നഷ്ടം 1,800 കോടി രൂപ

2023 സാമ്പത്തിക വര്‍ഷത്തില്‍ 1,800 കോടി രൂപയുടെ നഷ്ടമാണ് ഡണ്‍സോ രേഖപ്പെടുത്തിയിരിക്കുന്നത്

1 Min Read

ശ്രീലങ്കയില്‍ അദാനിയുടെ പദ്ധതി; വായ്പ നല്‍കി അമേരിക്ക

ശ്രീലങ്കയില്‍ ചൈനയുടെ സ്വാധീനം ചെറുക്കാന്‍ അദാനിയുടെ പദ്ധതിക്ക് പിന്തുണ നല്‍കി അമേരിക്ക

2 Min Read

100 ഫാഷന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപം നടത്താന്‍ അംബാനിയുടെ അജിയോഗ്രാം

അജിയോയുടെ പുതിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്ഫോമാണ് അജിയോഗ്രാം

1 Min Read

പുതിയ എഐ സ്റ്റാര്‍ട്ട്അപ്പ് തുടങ്ങി ബിന്നി ബന്‍സാല്‍

ഭാവിയില്‍ യുഎസ്സിലേക്കും വിപുലീകരിക്കാന്‍ കമ്പനിക്ക് പദ്ധതിയുണ്ട്

1 Min Read

ലാഭത്തില്‍ 50 ശതമാനം വര്‍ധനയുമായി നൈക്ക

ഇന്ത്യയില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന വിഭാഗമാണ് ബ്യൂട്ടി, പേഴ്‌സണല്‍ കെയര്‍

1 Min Read

മാരുതിയുടെ ഹാപ്പി ദീപാവലി! സ്വിഫ്റ്റിന് 45,000; ജിംനിക്ക് 1 ലക്ഷം: വമ്പന്‍ ഡിസ്‌കൗണ്ടുകള്‍ ഇങ്ങനെ

വിവിധ മോഡലുകള്‍ക്ക് മാരുതി നല്‍കുന്ന ദീപാവലി ഡിസ്‌കൗണ്ടുകള്‍ പരിശോധിക്കാം

3 Min Read

ഒരുകാലത്ത് മുകേഷ് അംബാനിയെക്കാള്‍ സമ്പന്നന്‍; എന്നിട്ടും എന്താണ് അനില്‍ അംബാനിയുടെ പതനത്തിന് കാരണം?

2002ല്‍ ധീരുബായ് അംബാനിയുടെ കാലശേഷം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ മാനേജിംജ് ഡയറക്ടറായി അനില്‍ അംബാനിയും ചെയര്‍മാനായി മുകേഷ് അംബാനിയും നിയമിക്കപ്പെട്ടു

2 Min Read

യുഎസ് കമ്പനി വില്‍ക്കാന്‍ ബൈജൂസ്; ഇനിയെങ്കിലും പ്രതിസന്ധി മാറുമോ?

400 മില്യണ്‍ ഡോളറിന് എപിക്കിനെ വില്‍ക്കാനാണ് ബൈജൂസിന്റെ ആലോചന

1 Min Read
Translate »