Business & Corporates

ആമസോണിന് ചരിത്ര നേട്ടം, വിപണി മൂല്യം 3 ട്രില്യൺ ഡോളർ കടന്നു

എഐ ഉപയോഗിക്കുന്ന കമ്പനികളുടെയും ഡെവലപ്പർമാരുടെയും എണ്ണം ലോകമെമ്പാടും വർദ്ധിച്ചതോടെ, അതിനാവശ്യമായ സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്ന ആമസോണിന്റെ ക്ലൗഡ് വിഭാഗമായ ആമസോൺ വെബ് സെർവീസസ് വരുമാനത്തിൽ 37 ശതമാനം കുതിച്ചുചാട്ടം രേഖപ്പെടുത്തി.

2 Min Read

Your Trusted Source for Accurate and Timely Updates!

Our commitment to accuracy, impartiality, and delivering breaking news as it happens has earned us the trust of a vast audience. Stay ahead with real-time updates on the latest events, trends.

Just for You

Reading History

Stories you've read in the last 48 hours will show up here.

Latest Business & Corporates

ബാധ്യതകളുടെ നീണ്ട നിര, കടത്തില്‍ മുങ്ങുന്ന വോഡഫോണിനെ 5ജി രക്ഷിക്കുമോ?

വോഡാഫോണിന്റെ രക്ഷക്കായി ഇക്വിറ്റിയും കടവും സംയോജിപ്പിച്ച് 45,000 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതികള്‍ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു

1 Min Read

കല്യാണ്‍ ജുവലേഴ്സിന്റെ മാനേജിംഗ് ഡയറക്ടറായി ടി.എസ്. കല്യാണരാമന്‍ തന്നെ തുടരും

250ലധികം ഷോറൂമുകളാണ് ഇന്ത്യയിലും വിദേശത്തുമായി കമ്പനിക്കുള്ളത്

1 Min Read

എല്ലാ മേഖലകള്‍ക്കും ആവശ്യമായ ചിപ്പുകള്‍ ടാറ്റ നല്‍കും: എന്‍ ചന്ദ്രശേഖരന്‍

വരും വര്‍ഷങ്ങളില്‍ 72,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ പ്ലാന്റുകള്‍ക്ക് സാധിക്കുമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു

1 Min Read

ന്യൂട്രാസ്യൂട്ടിക്കല്‍സിലെ അതികായന്‍ ഡോ. മുഹമ്മദ് മജീദ് അന്തരിച്ചു

മലയാളികള്‍ പൊതുവെ കൈവെക്കാത്ത ബിസിനസ് രംഗത്ത് സ്വന്തം നിശ്ചയദാര്‍ഢ്യം കൊണ്ട് വിജയക്കൊടി പാറിച്ച സംരംഭകനാണ് ഡോ. മുഹമ്മദ് മജീദ്.

2 Min Read

വിശാല്‍ മെഗാ മാര്‍ട്ടും ഐപിഒയ്ക്ക്; ലക്ഷ്യം 1 ബില്യണ്‍ ഡോളര്‍

വിശാല്‍ മെഗാ മാര്‍ട്ടില്‍ ഭൂരിഭാഗം ഓഹരികളുള്ള സ്വിറ്റ്‌സര്‍ലന്‍ഡിലെ പാര്‍ട്‌ണേഴ്‌സ് ഗ്രൂപ്പും ഇന്ത്യയിലെ കേദാര ക്യാപിറ്റലും ഇതിനോടനുബന്ധിച്ച് ഓഹരികള്‍ വില്‍ക്കും

1 Min Read

കൊച്ചി ലുലു മാളിന് 11 വയസ്; സന്ദര്‍ശകരുടെ എണ്ണം 19 കോടി കടന്നു

ലോക റെക്കോര്‍ഡ് അടക്കം നിരവധി ദേശീയ അന്തര്‍ദേശീയ പുരസ്‌കാരങ്ങളാണ് ലുലു മാളിനെ തേടിയെത്തിയിട്ടുള്ളത്

1 Min Read

പേസ്ട്രിയുടെ പേര് പഠിപ്പിക്കാന്‍ ബ്രിട്ടാനിയക്ക് ആളെ വേണം; ഒരു ദിവസത്തെ കൂലി 3 ലക്ഷം രൂപ!

ഒരു ദിവസം കമ്പനിയുടെ ഫാക്ടറിയില്‍ ചെലവഴിക്കാം. പ്രതിഫലമാകട്ടെ 3 ലക്ഷം രൂപയും

1 Min Read

5,000 കോടി രൂപയുടെ ടൗണ്‍ഷിപ്പുമായി ഗോദ്‌റേജ്; നറുക്ക് വീണത് ബെംഗളുരുവിന്

പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനായി 65 ഏക്കര്‍ സ്ഥലമാണ് കണ്ടെത്തിയിരിക്കുന്നത്

1 Min Read

മണപ്പുറം – മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ കുതിക്കുന്നു; കാരണം ഇതാണ് !

മണപ്പുറം ഫിനാന്‍സിന്റെ ഓഹരി 8 ശതമാനവും, മുത്തൂറ്റ് ഫിനാന്‍സിന്റ്‌റെ ഓഹരി 14 ശതമാനവും വരെ ഇന്ന് രാവിലെ വ്യാപാരത്തില്‍ ഉയര്‍ന്നു

1 Min Read

ആകര്‍ഷകമായ ഓഫറുകള്‍; അജിയോ ഓള്‍ സ്റ്റാര്‍സ് സെയില്‍ ആരംഭിച്ചു

പ്രമുഖ ബ്രാന്‍ഡുകളുടെ എക്‌സ്‌ക്ലൂസീവ് ഡീലുകള്‍ക്കൊപ്പം 50-90% വരെ കിഴിവും ഉണ്ട്.

1 Min Read

പ്രേം ഗണപതി; ദോശ വിറ്റ് കോടീശ്വരനായ സംരംഭകന്‍

ലോകപ്രശസ്തമായ ദോശ പ്ലാസ എന്ന ബ്രാന്‍ഡ് തിരിച്ചറിയാത്തവര്‍ വിരളമായിരിക്കും

1 Min Read

പ്രതിസന്ധി രൂക്ഷം; ഓഹരി, കടപ്പത്രങ്ങളിലൂടെ 45,000 കോടി രൂപയുടെ സമാഹരണത്തിന് വോഡഫോണ്‍ ഐഡിയ

5ജി സ്പെക്ട്രം കിട്ടിയിട്ടും സേവനത്തിന് തുടക്കമിടാത്ത ഏക സ്വകാര്യ ടെലികോം കമ്പനിയാണ് വൊഡാഫോണ്‍ ഐഡിയ

1 Min Read
Translate »