1,000 രൂപയാണ് എന്‍സിഡിയുടെ മുഖവില
യുഎന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ സുസ്ഥിര വികസന റിപ്പോര്‍ട്ട് (എസ്ഡിആര്‍) പ്രകാരം, 2025 എസ്ഡിജി സൂചികയില്‍ 67 സ്‌കോര്‍ നേടി…
മൂന്നാറില്‍ 58.3 ലക്ഷം രൂപയും ദേവികുളത്ത് 54.45 ലക്ഷം രൂപയുമാണ് നവീകരണത്തിനായി അനുവദിച്ചത്
ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ ടെക്കീസ് ക്ലബാണ് സോക്കര്‍ ലീഗ് സംഘടിപ്പിക്കുന്നത്
സുരക്ഷയുടെ കാര്യത്തില്‍ പിന്നോട്ടാണെന്ന അപവാദം കൂടുതല്‍ എയര്‍ ബാഗുകളും അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റംസും (എഡിഎഎസ്) മറ്റും ഉള്‍പ്പെടുത്തി മാരുതി…
പുതിയ നിരക്കുകള്‍ പ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്ക് 8.15 ശതമാനം പലിശ ലഭിക്കും
നാഷണല്‍ പേമെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ഇമ്മീഡിയറ്റ് പേമെന്റ് സര്‍വീസ് (ഐഎംപിഎസ്) കുറച്ചുകൂടി ലളിതമാക്കിയിരിക്കുകയാണ്
ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റ് ചെയ്യും
അഞ്ച് പതിറ്റാണ്ടിന്റെ നേട്ടങ്ങള്‍ 6 വര്‍ഷം കൊണ്ട് ഇന്ത്യ നേടിയെന്ന് ആഗോള ഏജന്‍സി
മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിലെ 114.07 കോടിയെ അപേക്ഷിച്ച് ഈ പാദത്തില്‍ മൊത്തം വരുമാനം 156.20 കോടി രൂപയുമായി
കൊട്ടക് ബാങ്കിന്റെ നോണ്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായി അദ്ദേഹം തുടരും
ഇതില്‍ ഞായറാഴ്ച്ചകളും, രണ്ടാം ശനിയാഴ്ച്ചയും നാലാം ശനിയാഴ്ച്ചയും ഉള്‍പ്പെടും. 8 സ്റ്റേറ്റ് സ്‌പെസിഫിക്ക് ഹോളേഡേകളും ഉണ്ടായിരിക്കും
മാര്‍ച്ചിലെ ആര്‍ബിഐ- ഡിപിഐ അതായത് ഡിജിറ്റല്‍ പേമെന്റ്‌സ് ഇന്‍ഡെക്‌സ് 395.58, ആണ്. അതേസമയം 2022 സെപ്റ്റംബറില്‍ ഇത് 377.46 ആയിരുന്നു