റിസര്‍വ് ബാങ്കിന്റെ ഹോളിഡേ കലണ്ടറനുസരിച്ച് ഓഗസ്റ്റില്‍ 14 ദിവസം ബാങ്കുകള്‍ക്ക് അവധിയായിരിക്കും. ഇതില്‍ ഞായറാഴ്ച്ചകളും, രണ്ടാം ശനിയാഴ്ച്ചയും നാലാം ശനിയാഴ്ച്ചയും ഉള്‍പ്പെടും. 8 സ്റ്റേറ്റ് സ്പെസിഫിക്ക് ഹോളേഡേകളും ഉണ്ടായിരിക്കും. ചില സംസ്ഥാനങ്ങളില്‍ പബ്ലിക്ക് ബാങ്കുകളും കമ്മേസ്യല് ബാങ്കുകളും ഓണം, രക്ഷാ ബന്ധന്, പാര്‍സി ന്യൂ ഇയര്‍, അങ്ങനെയുള്ള ദിവസങ്ങളിലും ഹോളിഡേ ആയിരിക്കും.
ഓഗസ്റ്റ് 6, 8, 12, 13, 15 ( independence day ),
16, 18, 20,26, 27, 28 ( ഒന്നാം ഓണം ), 29 (തിരുവോണം), 30 (രക്ഷാബന്ധന്), 31 ( ശ്രീനാരായണ ഗുരു ജയന്തി ).
അവധി ദിവസങ്ങളിലും ഇന്ററര്‍നെറ്റ് ബാങ്കിംഗ് പ്രവര്‍ത്തിക്കും. അതുകൊണ്ട് എല്ലാവരും ഹോളിഡേ ഏതാണെന്ന് മനസ്സിലാക്കി മാത്രം ബാങ്ക് സന്ദര്‍ശിക്കുക.