സമീപകാല പാദങ്ങളില്‍ സ്വര്‍ണ്ണ വായ്പകള്‍ക്കുള്ള ആവശ്യം ശക്തമായി തുടരുകയാണെന്ന് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പ്രകാരം മുത്തൂറ്റ് ഫിനാന്‍സും മണപ്പുറവുമടക്കം സ്വര്‍ണ പണയ എന്‍ബിഎഫ്‌സികളില്‍ കൂടുതല്‍…
ടാറ്റ ഗ്രൂപ്പിന്റെ പരിമിതികള്‍ പരിഹരിക്കാനുള്ള രതന്റെ ഏറ്റവും വലിയ തന്ത്രമായിരുന്നു ആഗോള തലത്തിലെ വമ്പന്‍ ഏറ്റെടുപ്പുകള്‍. ഗ്രൂപ്പിന്റെ വളര്‍ച്ചക്ക് ഈ ഏറ്റെടുപ്പുകള്‍ നിര്‍ണായകമാവുകയും ചെയ്തു
വാസ്തവത്തില്‍ ഇന്ത്യ സെമികണ്ടക്റ്റര്‍ മിഷന്‍, ഒരു പ്രഖ്യാപനമാണ്. 21-ാം നൂറ്റാണ്ടിലെ ഏറ്റവും തന്ത്രപ്രധാനമായ മേഖലകളില്‍ ഒന്നില്‍ കളിക്കാന്‍ ഇന്ത്യയും തയ്യാറാണെന്ന പ്രസ്താവനയാണിത്
വിപുലമായ ക്യാമറ സംവിധാനം, 3ഡി മാപ്പുകള്‍ എന്നിവയുടെ പിന്തുണയോടെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. തിരക്കിനിടയില്‍ കൂട്ടം തെറ്റിപ്പോകുന്ന വ്യക്തികളെ ഫേസ് ഡിറ്റക്ഷനുപയോഗിച്ച് കണ്ടെത്തും
എഫ്എംസിജി മേഖല മാത്രമാണ് കുറച്ചെങ്കിലും പിടിച്ചുനിന്നത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ കുത്തനെയുള്ള ഇടിവും വിപണി വികാരത്തെ ബാധിച്ചു
60 കോടിയിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളാണ് കമ്പനിക്കുള്ളത്. പ്രതിദിനം 31 കോടിയിലധികം ഓണ്‍ലൈന്‍ ഇടപാടുകള്‍ ഫോണ്‍പേയിലൂടെ നടക്കുന്നു
2022 ല്‍ 950 കോടി രൂപയാണ് സ്വിഗ്ഗി, റാപ്പിഡോയില്‍ നിക്ഷേപിച്ചിരുന്നത്. ഓഹരി വില്‍പ്പനയിലൂടെ ഏകദേശം മൂന്നിരട്ടിയോളം തുക സ്വിഗ്ഗിക്ക് ലഭിക്കും
പുതിയ ജിഎസ്ടി നിരക്കിളവുകള്‍ ഇന്ന് പ്രാബല്യത്തില്‍ വന്നിട്ടും നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഓട്ടോ, നിഫ്റ്റി എഫ്എംസിജി സൂചികകളും താഴ്ന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്
2020 സെപ്റ്റംബറില്‍ 30 പൈസ മാത്രമായിരുന്നു ഈ ഓഹരിയുടെ വില. കഴിഞ്ഞയാഴ്ച ഓഹരിയുടെ വില ബിഎസ്ഇയില്‍ 24.15 രൂപയും. അഞ്ച് വര്‍ഷത്തിനുള്ളില്‍ 82,233.33 ശതമാനത്തിലധികം…
സ്വര്‍ണത്തിന്റെ റെക്കോഡ് കുതിപ്പിന് ഉടനെയൊന്നും ശമനമുണ്ടാകില്ലെന്നാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്. 2026 പാതിയോടെ 10 ഗ്രാം തോല ബാറിന് 1,25,000 രൂപ വരെ എത്താമെന്ന് ഐസിഐസിഐ…
25150 ലാണ് നിഫ്റ്റിയുടെ പ്രധാന സപ്പോര്‍ട്ട്. അതിന് താഴേക്ക് വീണാല്‍ ട്രെന്റ് മോശമായേക്കും. 25150 ന് മുകളില്‍ പിടിച്ചുനിന്നാല്‍ 25500 ലേക്ക് വിപണി നീങ്ങിയേക്കും
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അറിവോടെയാണ് ദോഹയില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന് സൗദി സംശയിക്കുന്നു. ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ തങ്ങളുടെ രക്ഷിതാവായി കാണുന്ന യുഎസിന്റെ…
7 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഫോര്‍ബ്‌സ് ആഗോള റിച്ച് ലിസ്റ്റില്‍ 549 ാം സ്ഥാനത്തേക്കും യൂസഫലി ഉയര്‍ന്നു. ഒരാഴ്ച മുന്‍പ് പുറത്തുവന്ന ഫോബ്‌സ് റിയല്‍ടൈം…
പഞ്ചസാര ചേര്‍ത്ത ശീതള പാനീയങ്ങളുടെ ജിഎസ്ടി 28 ല്‍ നിന്ന് 40 ശതമാനത്തിലേക്കാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. യുഎസ് ശീതള പാനീയ വമ്പന്‍മാരുടെ ഇന്ത്യയിലെ ബിസിനസിനെ…
253 കോടി രൂപയാണ് 19 ദിവസം കൊണ്ട് ലോക, ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ് (242.3 കോടി രൂപ), തുടരും…


Sign in to your account