ജീവിതത്തില്‍ നടത്തിയ ഏറ്റവും മികച്ച നിക്ഷപം ഇതായിരുന്നെന്ന് ആയിഷ പറയുന്നു. 15 വര്‍ഷത്തിനു ശേഷം അന്ന് വാങ്ങിയ ഓഹരികള്‍ വിറ്റപ്പോള്‍ 100 കോടി രൂപയാണ്…
ജിഎസ്ടി പരിഷ്‌കാര പ്രഖ്യാപനങ്ങളുടെ പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ച എഫ്എംസിജി, മെറ്റല്‍ ഓഹരികളില്‍ വെള്ളിയാഴ്ച ശക്തമായ സമ്മര്‍ദ്ദം ദൃശ്യമായി. നിഫ്റ്റി മെറ്റല്‍ സൂചിക 0.92%…
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ലാഭമുണ്ടാക്കിയെങ്കിലും ആകെ കടത്തില്‍ 67,088.4 കോടി രൂപയുമായി മുന്നിലാണ് ഇന്‍ഡിഗോ. എയര്‍ ഇന്ത്യയുടെ കടം 26,879.6 കോടി രൂപയാണ്
45 ഡിവിഡന്റ് പ്രഖ്യാപനങ്ങളിലൂടെ ഓഹരിയൊന്നിന് 500 രൂപയിലേറെ കമ്പനി ഇതിനകം ലാഭവിഹിതമായി ഓഹരിയുടമകള്‍ക്ക് നല്‍കിക്കഴിഞ്ഞു
അടുത്തിടെ പുറത്തിറക്കിയ ഫെറൈറ്റ് മോട്ടോറുകളാണ് ഒലയുടെ തലപ്പൊക്കം ഉയര്‍ത്തിയിരിക്കുന്നത്. ഇവികളുടെ നിര്‍മാണ ചെലവ് കുറയ്ക്കാനും സ്വാശ്രയത്വം നേടാനും ഈ മോട്ടോര്‍ ഒലയെ സഹായിക്കും
കാറുകള്‍, ഇലക്ട്രോണിക്‌സ്, വസ്ത്രങ്ങള്‍, ഓട്ടോ പാര്‍ട്‌സ്, പലചരക്ക് സാധനങ്ങള്‍, കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ വസ്തുക്കളുടെ വില 7-10% വരെ കുറയാന്‍ സാധ്യതയുണ്ട്
ചൊവ്വാഴ്ച കേരളത്തില്‍ സ്വര്‍ണവിലയില്‍ കുറവ് ദൃശ്യമായി. 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 9235 രൂപയായി. പവന് 320 രൂപ…
ആയുധങ്ങള്‍ അല്‍ഗോരിതങ്ങളാണ്, തോക്കുകളല്ല. സാമ്രാജ്യങ്ങള്‍ കരയിലല്ല, ഡാറ്റാ സെന്ററുകളിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. സൈന്യങ്ങള്‍ ബോട്ട്‌നെറ്റുകളാണ്, ബറ്റാലിയനുകളല്ല..
ഒന്നാം സ്ഥാനത്ത് സാക്ഷാല്‍ രജനിയുടെ തന്നെ ജയിലര്‍. കളക്ഷന്‍ റെക്കോഡ് 7.35 മില്യണ്‍ ഡോളര്‍. ഈ റെക്കോഡ് കൂലി തകര്‍ക്കുമോയെന്നാണ് ഇനി കാണേണ്ടത്
നിരവധി ബ്രോക്കറേജ് സ്ഥാപനങ്ങള്‍ കമ്പനിയുടെ സ്‌റ്റോക്ക് വാങ്ങാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. കഴിഞ്ഞ 30 ദിവസത്തിനിടെ ആര്‍ഐഎല്‍ ഓഹരികള്‍ 7 ശതമാനത്തിലധികം ഇടിഞ്ഞിരുന്നു
റഷ്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്ന രാജ്യമാണ് ചൈന. പ്രതിദിനം ഏകദേശം 2 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് ചൈന റഷ്യയില്‍ നിന്ന്…
വ്യാപാരത്തിന്റെ ആദ്യ അഞ്ച് മിനിറ്റിനുള്ളില്‍ നിക്ഷേപകരുടെ സമ്പത്തിലേക്ക് 5 ലക്ഷം കോടി രൂപ എത്തി. കുതിപ്പിനെ നയിച്ച മാരുതി സുസുക്കി ഉച്ചയോടെ 8.5% നേട്ടമുണ്ടാക്കി
[:en]അപ്പര്‍ ലിമിറ്റ് വര്‍ധിപ്പിച്ച ഈ തീരുമാനം കുറഞ്ഞ ക്രെഡിറ്റ് സ്‌കോറുള്ള ഉപഭോക്താക്കളെ പ്രത്യേകിച്ച് ബാധിക്കും. ഉയര്‍ന്ന നിരക്കാവും ഫലത്തില്‍ അവര്‍ക്ക് ബാധകമാവുക[:]
ആറാം പാദത്തിലും വിവോ ഒന്നാം സ്ഥാനം നിലനിര്‍ത്തിയതായി ബ്രാന്‍ഡ് റാങ്കിംഗ് കാണിക്കുന്നു. മിഡ് റേഞ്ച് മോഡലുകളുടെ സഹായത്തോടെ 21% വളര്‍ച്ചയോടെ സാംസങ് രണ്ടാം സ്ഥാനത്തെത്തി
യുഎസ്-ഇന്ത്യ വ്യാപാര ബന്ധങ്ങളെയും താരിഫ് അനിശ്ചിതത്വത്തെയും കുറിച്ചുള്ള വിശാലമായ ആശങ്കകളെ പ്രതിഫലിപ്പിക്കുന്നതാണ് എഫ്പിഐ നിലപാട്


Sign in to your account