K S Sreekanth

Senior Media Professional & News Editor – The Profit

With over 15 years of experience in print, visual, and web journalism, Sreekanth K S brings unmatched editorial expertise to The Profit. As Co-founder of Aarthikam Communications Pvt. Ltd., he leads high-quality business content creation and multimedia production, conducting in-depth interviews with leading entrepreneurs.

His career spans national political coverage, economic reporting, and market analysis, with a strong command over stock markets, mutual funds, and investment topics. Passionate about community welfare, Sreekanth actively serves on the Executive Committee of the Ernakulam Press Club and the Kerala Union of Working Journalists.

87 Articles

സ്വര്‍ണക്കുതിപ്പില്‍ 50% മുന്നേറി മുത്തൂറ്റും മണപ്പുറവും; ലക്ഷ്യവില ഉയര്‍ത്തി ബ്രോക്കറേജുകള്‍, വിലക്കയറ്റത്തില്‍ തളര്‍ന്ന് കല്യാണ്‍, സ്വര്‍ണ ഓഹരികളില്‍ സംഭവിക്കുന്നത്…

സമീപകാല പാദങ്ങളില്‍ സ്വര്‍ണ്ണ വായ്പകള്‍ക്കുള്ള ആവശ്യം ശക്തമായി തുടരുകയാണെന്ന് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പ്രകാരം മുത്തൂറ്റ് ഫിനാന്‍സും മണപ്പുറവുമടക്കം സ്വര്‍ണ പണയ എന്‍ബിഎഫ്‌സികളില്‍ കൂടുതല്‍…

രതന്‍ എന്ന നായകന്റെ അഭാവം നിഴലിച്ച ഒരു വര്‍ഷം; പിടിച്ചെടുക്കാന്‍ മിസ്ത്രിയും സംഘവും, ഇടപെട്ട് സര്‍ക്കാര്‍, ടാറ്റ ഗ്രൂപ്പിന് ഇനിയാര് രക്ഷകന്‍?

ടാറ്റ ഗ്രൂപ്പിന്റെ പരിമിതികള്‍ പരിഹരിക്കാനുള്ള രതന്റെ ഏറ്റവും വലിയ തന്ത്രമായിരുന്നു ആഗോള തലത്തിലെ വമ്പന്‍ ഏറ്റെടുപ്പുകള്‍. ഗ്രൂപ്പിന്റെ വളര്‍ച്ചക്ക് ഈ ഏറ്റെടുപ്പുകള്‍ നിര്‍ണായകമാവുകയും ചെയ്തു

മൊഹാലിയില്‍ കത്തിയെരിഞ്ഞ സെമികണ്ടക്റ്റര്‍ സ്വപ്‌നങ്ങള്‍; മൂന്നു പതിറ്റാണ്ടിനിപ്പുറം ചാരത്തില്‍ നിന്ന് പറന്നുയരാന്‍ ശ്രമം, സെമികണ്ടക്ടര്‍ പവര്‍ഹൗസാകുമോ ഇന്ത്യ?

വാസ്തവത്തില്‍ ഇന്ത്യ സെമികണ്ടക്റ്റര്‍ മിഷന്‍, ഒരു പ്രഖ്യാപനമാണ്. 21-ാം നൂറ്റാണ്ടിലെ ഏറ്റവും തന്ത്രപ്രധാനമായ മേഖലകളില്‍ ഒന്നില്‍ കളിക്കാന്‍ ഇന്ത്യയും തയ്യാറാണെന്ന പ്രസ്താവനയാണിത്

എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ആദ്യ ക്ഷേത്രമായി തിരുപ്പതി; ആള്‍ക്കൂട്ട നിയന്ത്രണത്തിനും സുരക്ഷ ഉറപ്പാക്കാനും എഐ സെന്റര്‍

വിപുലമായ ക്യാമറ സംവിധാനം, 3ഡി മാപ്പുകള്‍ എന്നിവയുടെ പിന്തുണയോടെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക. തിരക്കിനിടയില്‍ കൂട്ടം തെറ്റിപ്പോകുന്ന വ്യക്തികളെ ഫേസ് ഡിറ്റക്ഷനുപയോഗിച്ച് കണ്ടെത്തും

റാലിക്ക് ശേഷം വിപണിയില്‍ ശക്തമായ ലാഭമെടുപ്പ്; സെന്‍സെക്‌സ് 386 പോയന്റ് ഇടിഞ്ഞു, രൂപയുടെ വിലയിടിവും തിരിച്ചടി

എഫ്എംസിജി മേഖല മാത്രമാണ് കുറച്ചെങ്കിലും പിടിച്ചുനിന്നത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ കുത്തനെയുള്ള ഇടിവും വിപണി വികാരത്തെ ബാധിച്ചു

ഐപിഒയ്ക്ക് അപേക്ഷ സമര്‍പ്പിച്ച് ഫോണ്‍പേ; സമാഹരിക്കാനുദ്ദേശിക്കുന്നത് 12000 കോടി രൂപ!

60 കോടിയിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളാണ് കമ്പനിക്കുള്ളത്. പ്രതിദിനം 31 കോടിയിലധികം ഓണ്‍ലൈന്‍ ഇടപാടുകള്‍ ഫോണ്‍പേയിലൂടെ നടക്കുന്നു

റാപ്പിഡോയിലെ 3 വര്‍ഷത്തെ റൈഡില്‍ സ്വിഗ്ഗിക്ക് മൂന്നിരട്ടി ലാഭം; കൈനിറയെ പണം, 12% ഓഹരികള്‍ വിറ്റൊഴിയുന്നു

2022 ല്‍ 950 കോടി രൂപയാണ് സ്വിഗ്ഗി, റാപ്പിഡോയില്‍ നിക്ഷേപിച്ചിരുന്നത്. ഓഹരി വില്‍പ്പനയിലൂടെ ഏകദേശം മൂന്നിരട്ടിയോളം തുക സ്വിഗ്ഗിക്ക് ലഭിക്കും

എച്ച്1ബി വിസയില്‍ തട്ടി ഐടിയും ഫാര്‍മയും വീണു, ഓഹരി വിപണിയില്‍ ഇടിവ്, കുതിപ്പ് തുടര്‍ന്ന് അദാനി ഓഹരികള്‍

പുതിയ ജിഎസ്ടി നിരക്കിളവുകള്‍ ഇന്ന് പ്രാബല്യത്തില്‍ വന്നിട്ടും നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഓട്ടോ, നിഫ്റ്റി എഫ്എംസിജി സൂചികകളും താഴ്ന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്

ഭക്ഷ്യോല്‍പ്പന്ന മേഖലയില്‍ തിളങ്ങിയ കമ്പനി; 5 വര്‍ഷം കൊണ്ട് 1 ലക്ഷം രൂപ നിക്ഷേപം വളര്‍ന്നത് 8 കോടിയിലേക്ക്, ഇത് താന്‍ മള്‍ട്ടിബാഗര്‍!

2020 സെപ്റ്റംബറില്‍ 30 പൈസ മാത്രമായിരുന്നു ഈ ഓഹരിയുടെ വില. കഴിഞ്ഞയാഴ്ച ഓഹരിയുടെ വില ബിഎസ്ഇയില്‍ 24.15 രൂപയും. അഞ്ച് വര്‍ഷത്തിനുള്ളില്‍ 82,233.33 ശതമാനത്തിലധികം…

സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോഡില്‍; പവന് 600 രൂപ ഉയര്‍ന്ന് 82,240 ആയി, 2026 ല്‍ 1.25 ലക്ഷം സാധ്യമെന്ന് ഐസിഐസിഐ റിപ്പോര്‍ട്ട്

സ്വര്‍ണത്തിന്റെ റെക്കോഡ് കുതിപ്പിന് ഉടനെയൊന്നും ശമനമുണ്ടാകില്ലെന്നാണ് ഇവയെല്ലാം സൂചിപ്പിക്കുന്നത്. 2026 പാതിയോടെ 10 ഗ്രാം തോല ബാറിന് 1,25,000 രൂപ വരെ എത്താമെന്ന് ഐസിഐസിഐ…

ലാഭമെടുപ്പില്‍ താഴേക്കിരുന്ന് ഓഹരി വിപണി; 21,250 ലെവല്‍ നിഫ്റ്റിക്ക് നിര്‍ണായകമെന്ന് വിപണി വിദഗ്ധര്‍

25150 ലാണ് നിഫ്റ്റിയുടെ പ്രധാന സപ്പോര്‍ട്ട്. അതിന് താഴേക്ക് വീണാല്‍ ട്രെന്റ് മോശമായേക്കും. 25150 ന് മുകളില്‍ പിടിച്ചുനിന്നാല്‍ 25500 ലേക്ക് വിപണി നീങ്ങിയേക്കും

നാറ്റോ മാതൃകയില്‍ സൗദി-പാക് പ്രതിരോധ കരാര്‍ ഇന്ത്യക്ക് മുന്നറിയിപ്പോ? ഇനിയൊരു ഓപ്പറേഷന്‍ സിന്ദൂര്‍ ഉണ്ടായാല്‍ ഇടപെടുമോ സൗദി?

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അറിവോടെയാണ് ദോഹയില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയതെന്ന് സൗദി സംശയിക്കുന്നു. ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ തങ്ങളുടെ രക്ഷിതാവായി കാണുന്ന യുഎസിന്റെ…

ഫോബ്‌സ് റിയല്‍ടൈം റിച്ച് ലിസ്റ്റില്‍ ഏറ്റവും സമ്പന്നനായ മലയാളിയെന്ന സ്ഥാനം തിരികെപ്പിടിച്ച് എംഎ യൂസഫലി; ആസ്തി 7 ബില്യണ്‍ ഡോളര്‍, ജോയ് ആലുക്കാസ് രണ്ടാമത്

7 ബില്യണ്‍ ഡോളര്‍ ആസ്തിയുമായി ഫോര്‍ബ്‌സ് ആഗോള റിച്ച് ലിസ്റ്റില്‍ 549 ാം സ്ഥാനത്തേക്കും യൂസഫലി ഉയര്‍ന്നു. ഒരാഴ്ച മുന്‍പ് പുറത്തുവന്ന ഫോബ്‌സ് റിയല്‍ടൈം…

താരിഫ് യുദ്ധത്തില്‍ ആശങ്ക; പ്രധാനമന്ത്രി മോദിയെ കണ്ട് പെപ്‌സികോ ആഗോള സിഇഒയും ഡയറക്ടര്‍മാരും, 22 മുതല്‍ ജിഎസ്ടി 40%

പഞ്ചസാര ചേര്‍ത്ത ശീതള പാനീയങ്ങളുടെ ജിഎസ്ടി 28 ല്‍ നിന്ന് 40 ശതമാനത്തിലേക്കാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. യുഎസ് ശീതള പാനീയ വമ്പന്‍മാരുടെ ഇന്ത്യയിലെ ബിസിനസിനെ…

റെക്കോഡുകള്‍ തകര്‍ത്ത് ലോക; ബുക്ക് മൈ ഷോയില്‍ ഏറ്റവുമധികം ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്ന മലയാള ചിത്രം, എംപുരാന്റെ കളക്ഷന്‍ റെക്കോഡ് തകരാന്‍ 15 കോടി രൂപ മാത്രം

253 കോടി രൂപയാണ് 19 ദിവസം കൊണ്ട് ലോക, ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയിരിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ് (242.3 കോടി രൂപ), തുടരും…

Translate »