The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2325 Articles

എല്ലാ പാര്‍ട്ടികള്‍ക്കും ഫണ്ട് വേണം! ഇലക്ടറല്‍ ബോണ്ടായി 6 കോടി രൂപ നല്‍കിയെന്ന് കിരണ്‍ മജൂംദാര്‍ ഷാ

കര്‍ണാടക തെരഞ്ഞെടുപ്പിന് മുമ്പ് കിരണ്‍ എല്ലാ മാസവും 5 കോടി രൂപ സംഭാവന നല്‍കിയെന്ന് ഒരു വ്യക്തി സാമൂഹ്യ മാധ്യമമായ എക്സില്‍ ആരോപിച്ചതിന് മറുപടിയായാണ്…

ടെസ്ലയുടെ കടന്നുവരവില്‍ ആശങ്കകളില്ലെന്ന് മാരുതി സുസുക്കി

പുതിയ ഇവി നയത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഭാര്‍ഗവ

ലോക്സഭാ തെരഞ്ഞെടുപ്പ് ഏപ്രില്‍ 19 മുതല്‍ 7 ഘട്ടങ്ങളിലായി; കേരളത്തില്‍ ഏപ്രില്‍ 26ന്

ജൂണ്‍ നാലിന് ഫലം പ്രഖ്യാപിക്കും. രാജ്യത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു

ഫെബ്രുവരിയില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ തകര്‍പ്പന്‍ നിക്ഷേപം നടത്തിയ ഓഹരികള്‍

2024 ഫെബ്രുവരി മാസത്തില്‍ ഇന്ത്യന്‍ വിപണിയില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ ഏറ്റവുമധികം നിക്ഷേപം നടത്തിയ ഓഹരികള്‍ ഏതൊക്കെയാണെന്ന് പരിശോധിക്കാം

വിദേശത്തേക്ക് ‘കടത്തിയ പണം ഉപയോഗിക്കരുതെന്ന് കോടതി; ബൈജൂസ് വീണ്ടും കെണിയില്‍

ഇതോടെ ബൈജൂസിന്റെ അനന്തര നടപടികള്‍ ആപത്തിലായിരിക്കുകയാണ്

ആ പണം പോയതായി കരുതി! ഇന്‍ഫോസിസ് തുടങ്ങാന്‍ നല്‍കിയ വായ്പയെക്കുറിച്ച് സുധ മൂര്‍ത്തി

തന്റെ പക്കലുണ്ടായിരുന്ന 10,250 രൂപയില്‍ നിന്ന് 10,000 രൂപയാണ് സുധാ മൂര്‍ത്തി ഭര്‍ത്താവിന് നല്‍കിയത്. 250 രൂപ സമ്പാദ്യമായി മാറ്റിവെച്ചു

കൊച്ചി കോര്‍പ്പറേഷനിലെ ശുചിത്വ തൊഴിലാളികള്‍ക്ക് 900 ഓവര്‍കോട്ട് നല്‍കി യൂണിമണി

സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങില്‍ കൊച്ചി കോര്‍പ്പറേഷനിലെ 900 ശുചീകരണ തൊഴിലാളികള്‍ക്ക് യൂണിമണി ഓവര്‍കോട്ടും വര്‍ക്ക് വെയറുകളും വിതരണം…

സര്‍ക്കാര്‍ ജോലിക്ക് 50% സംവരണം, ഒരുലക്ഷം രൂപ വീതം ബാങ്ക് അക്കൗണ്ടില്‍, വാഗ്ദാന പെരുമഴയുമായി രാഹുല്‍ ഗാന്ധി

മണിപ്പൂര്‍ മുതല്‍ മുംബയ് വരെയാണ് രാഹുല്‍ രണ്ടാം ഭാരത് ജോഡോ യാത്ര നടത്തുന്നത്

ആയുധ ഇറക്കുമതിയില്‍ മുന്നില്‍ ഇന്ത്യ തന്നെ !

ഇന്ത്യയുടെ ആയുധ ഇറക്കുമതി 36 ശതമാനവും റഷ്യയില്‍നിന്നാണ്

ടാറ്റാ മോട്ടോഴ്സിന്റെ പുത്തന്‍ പ്ലാന്റ് തമിഴ്നാട്ടില്‍; നിക്ഷേപം 9,000 കോടി രൂപ

9,000 കോടി രൂപ നിക്ഷേപത്തിലാണ് പുതിയ പ്ലാന്റിന്റെ നിര്‍മാണം

മ്യൂച്വല്‍ ഫണ്ട്; വനിത നിക്ഷേപകരുടെ എണ്ണത്തില്‍ കുത്തനെ വര്‍ധനവ്

അസോസ്സിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യയുടെ (എഎംഎഫ്ഐ) ഡാറ്റ ഉപയോഗിച്ച് ക്രിസില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്

പത്ത് മാസം, പതിനേഴരലക്ഷം യാത്രക്കാര്‍, പുതിയ നാല് ടെര്‍മിനലുകള്‍; കൊച്ചി വാട്ടര്‍ മെട്രോക്ക് ഇത് പുതു ചരിത്രം

നിലവില്‍ മൂന്നു റൂട്ടുകളിലായി യാത്ര നടത്തുന്ന വാട്ടര്‍ മെട്രോ കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 26നാണ് പൊതു ജനങ്ങള്‍ക്കായി സര്‍വീസ് ആരംഭിച്ചത്

30 ദിവസം മണം നില്‍ക്കുന്ന പെര്‍ഫ്യൂം; വില 8 കോടി അന്‍പത് ലക്ഷം രൂപ

ലോകത്തിലെ ഏറ്റവും വിലയേറിയ പെര്‍ഫ്യൂം ആണ് 'ഷുമുഖ്'

അഞ്ച് പൊതുമേഖലാ ബാങ്കുകള്‍ ഓഹരി വില്‍പ്പനയ്ക്ക് തയാര്‍; സര്‍ക്കാരിന്റെ പങ്കാളിത്തം കുറയ്ക്കും

ഫിനാന്‍ഷ്യല്‍ സര്‍വീസസ് സെക്രട്ടറി വിവേക് ജോഷിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്

Translate »