The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2325 Articles

നാലാം പാദത്തിലും പറപറന്ന് ടാറ്റ മോട്ടേഴ്സ്; ലാഭം മൂന്നിരട്ടി വര്‍ധിച്ച് 17,407 കോടി രൂപയിലെത്തി

പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം 1.19 ട്രില്യണ്‍ രൂപയാണ്

തൃശൂരിന് വജ്രത്തിളക്കം, കീര്‍ത്തിലാല്‍സിന്റെ ‘ഗ്ലോ’ പ്രവര്‍ത്തനം തുടങ്ങി

യുവസിനിമാതാരം അനശ്വര രാജന്‍, നടന്‍ സിജോയ് വര്‍ഗീസ്, കീര്‍ത്തിലാല്‍സിന്റെ ബിസിനസ് സ്ട്രാറ്റജി ഡയറക്ടറായ സുരാജ് ശാന്തകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തത്

എന്നാലുമെന്റെ പൊന്നേ! വീണ്ടും കൂടി സ്വര്‍ണവില

ഗ്രാമിന് 30 രൂപ വര്‍ധിച്ച് ഇന്ന് വില 6,635 രൂപയായി

വന്ദേ ഭാരത് മെട്രോ ട്രെയിന്‍ ഇന്റര്‍സിറ്റി ഓട്ടത്തിന് ഒരുങ്ങുന്നു

ട്രെയിനിന്റെ പ്രോട്ടോടൈപ്പ് പരീക്ഷണത്തിന് തയ്യാറായിക്കഴിഞ്ഞു. 12 കോച്ചുകളാണ് ഇതിലുണ്ടാവുക

മ്യൂച്വല്‍ഫണ്ടുകള്‍ വഴി സ്മൃതി ഇറാനിയുടെ ആസ്തി 17.57 കോടി രൂപ

ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി സമര്‍പ്പിച്ച സത്യാവാങ്മൂലത്തില്‍ പറയുന്നതനുസരിച്ച് 88.13 ലക്ഷം രൂപയുടെ നിക്ഷേപമാണ് മ്യൂച്വല്‍ഫണ്ടുകളിലുള്ളത്

മൈലേജ് 25.72 കി.മീ വരെ; ഇനി പുതിയ രൂപത്തിലും ഭാവത്തിലും സ്വിഫ്റ്റ് എത്തുന്നു

നിലവിലെ മോഡലിനെ അപേക്ഷിച്ച് 15എംഎം നീളവും 30 എംഎം ഉയരവും കൂടുതലാണെങ്കില്‍ വീതി 40എംഎം കുറഞ്ഞിരിക്കുകയാണ്

ബുള്ളറ്റിനെ വീഴ്ത്തുമോ പള്‍സര്‍ എന്‍എസ് 400 ഇസഡ്

373 സിസി എന്‍ജിനും കളര്‍ എല്‍സിഡി ഡിസ്പ്ലേയുമായി എത്തിയ പള്‍സര്‍ എന്‍എസ് 400 ഇസഡിന്റെ എക്‌സ്‌ഷോറൂം വില 1.85 ലക്ഷം രൂപയാണ്.

Rs.40,000 കോടിയുടെ കടപ്പത്രങ്ങള്‍ കേന്ദ്രം തിരികെ വാങ്ങുന്നു

റിസര്‍വ് ബാങ്കിന്റെ കോര്‍ ബാങ്കിംഗ് സൊല്യൂഷനായ ഇ-കുബേര്‍ വഴി മേയ് ഒമ്പതിന് രാവിലെ 10.30 മുതല്‍ 11.30 വരെയാണ് കടപ്പത്രങ്ങളുടെ ലേലം നടക്കുന്നത്

സ്വര്‍ണവില വീണ്ടും താഴേക്ക്; പവന് 52,600

രാജ്യാന്തര വിപണിലും ഇടിവിലാണ് വ്യാപാരം നടക്കുന്നത്.

സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ വാര്‍ഷിക ലാഭത്തില്‍ വന്‍ കുതിപ്പ്

മുന്‍വര്‍ഷത്തേക്കാള്‍ 38.06 ശതമാനം വളര്‍ച്ചയോടെ 1,070.08 കോടി രൂപയുടെ ലാഭം ഉറപ്പിച്ചു

കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ സ്വതന്ത്ര ഡയറക്ടര്‍ രാജിവച്ചു; ബി.ജെ.പി സ്ഥാനാര്‍ത്ഥിയാകും

കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ ഓഡിറ്റ് കമ്മിറ്റിയുടെ ചെയര്‍മാന്‍ സ്ഥാനവും ഒഴിയുമെന്ന് സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച കത്തില്‍ കമ്പനി വ്യക്തമാക്കി

ഫോഴ്‌സ് ഗൂര്‍ഖ 5 ഡോര്‍ വിപണിയില്‍, വില 18 ലക്ഷം!

ഇന്ത്യന്‍ വിപണിയില്‍ ഗൂര്‍ഖയുടെ പ്രധാന എതിരാളി മഹീന്ദ്ര ഥാറാണ്

2 ലക്ഷം കടന്ന് ജിഎസ്ടി കളക്ഷന്‍ സര്‍വകാല റെക്കോഡില്‍

ഇതാദ്യമായാണ് ജിഎസ്ടി കളക്ഷന്‍ 2 ലക്ഷം കോടി രൂപ കടക്കുന്നത്

ഇന്ത്യക്കാരെ കാമ്പ കോള കുടിപ്പിക്കാന്‍ റിലയന്‍സ്; പുതിയ കാംപെയ്ന്‍ തുടങ്ങി

റിലയന്‍സ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് കാമ്പ കോളയ്ക്കായി പുതിയ കാമ്പെയ്ന്‍ ആരംഭിച്ചു

ദേശീയ ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി മുത്തൂറ്റ് എഫ്എ

ദേശീയ ചാമ്പ്യന്‍ഷിപ്പിലേക്ക് തങ്ങളെയെത്തിച്ചത് റിലയന്‍സ് ഫൗണ്ടേഷന്‍ ലീഗിലെ (ആര്‍എഫ്ഡിഎല്‍) മല്‍സരക്ഷമതയും അച്ചടക്കത്തോടെയുള്ള പ്രകടനവുമാണെന്ന് മുത്തൂറ്റ് എഫ്എ ക്യാപ്റ്റന്‍ അര്‍ജുന്‍ രാജ്

Translate »