The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2317 Articles

നടപ്പ് സാമ്പത്തിക വര്‍ഷം ഇന്ത്യ 7%ന് അടുത്ത് വളരുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്‍, ജിഎസ്ടി 2.0 മൂലം 1 ലക്ഷം കോടിയുടെ സേവിംഗ്‌സ്

ജിഎസ്ടി 2.0 പ്രകാരമുള്ള ഏറ്റവും പുതിയ നികുതി മാറ്റങ്ങള്‍ കുടുംബങ്ങള്‍ക്കും വിശാലമായ സമ്പദ്വ്യവസ്ഥയ്ക്കും ഗണ്യമായ നേട്ടങ്ങള്‍ നല്‍കുമെന്ന് അനന്ത നാഗേശ്വരന്‍ പറഞ്ഞു. മാറ്റങ്ങളില്‍ നിന്നുള്ള…

അടിസ്ഥാന സൗകര്യ മേഖലയുടെ വളര്‍ച്ച 13 മാസത്തെ ഉയര്‍ച്ചയില്‍;ആഗസ്റ്റില്‍ നേടിയത് 6.3 ശതമാനം വളര്‍ച്ച

കല്‍ക്കരി, സ്റ്റീല്‍, സിമന്റ് ഉല്‍പ്പാദനം എന്നീ മേഖലകളില്‍ ആഗസ്റ്റില്‍ യഥാക്രമം 11.4%, 14.2%,, 6.1% വളര്‍ച്ച രേഖപ്പെടുത്തി

വിഐപി നിക്ഷേപകനെ നഷ്ടപ്പെട്ട് ബിവൈഡി; 17 വര്‍ഷമായി കൈവശം വെക്കുന്ന ചൈനീസ് കമ്പനിയുടെ ഓഹരികള്‍ വിറ്റഴിച്ച് ബഫറ്റ്, കാരണം…

Exer - ബെര്‍ക്ക്‌ഷെയറിന്റെ ഏറ്റവും നേട്ടമുണ്ടാക്കിയ വിദേശ നിക്ഷേപമായി ബിവൈഡി മാറി. നിക്ഷേപത്തിന്റെ മൂല്യം 9 ബില്യണ്‍ ഡോളറായപ്പോഴേക്കും 2022 ഓഗസ്റ്റ് മുതല്‍ ബഫറ്റ്…

മുഹൂര്‍ത്ത വ്യാപാരം ഒക്ടോബര്‍ 21 ന്; ഇത്തവണ പതിവ് തെറ്റിച്ച് ഉച്ചവ്യാപാരം, ശുഭശകുനം കാത്ത് നിക്ഷേപകര്‍

കഴിഞ്ഞ 16 വര്‍ഷത്തെ മുഹൂര്‍ത്ത വ്യാപാര സെഷനുകളില്‍ 13 എണ്ണത്തിലും സൂചികകള്‍ നേട്ടത്തില്‍ അവസാനിച്ചു. 2024 ലെ മുഹൂര്‍ത്ത വ്യാപാരത്തില്‍ ബിഎസ്ഇ സെന്‍സെക്‌സ് 335…

സ്വദേശി വില്‍ക്കാം; സ്വദേശി വാങ്ങാം: കച്ചവടക്കാരോടും ജനങ്ങളോടും പ്രധാനമന്ത്രി മോദിയുടെ അഭ്യര്‍ത്ഥന, കടകള്‍ക്ക് മുന്നില്‍ ഇനി സ്വദേശി ബോര്‍ഡുകള്‍

നവരാത്രി ഉല്‍സവത്തിന്റെ ആദ്യ ദിനം ജിഎസ്ടി നിരക്കിളവുകള്‍ നിലവില്‍ വന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി വ്യാപാരികള്‍ക്കും ജനങ്ങള്‍ക്കും കത്തെഴുതിയത്

അഴിച്ചുപണി തുടരുന്നു; വിരാല്‍ ദമാനിയ ഇന്‍ഡസിന്‍ഡ് ബാങ്കിന്റെ പുതിയ സിഎഫ്ഒ

ബാങ്കിംഗ്, സാമ്പത്തിക സേവന രംഗത്ത് 27 വര്‍ഷത്തെ അനുഭവ പരിചയമുള്ള വ്യക്തിയാണ് വിരാല്‍ ദമാനിയ.

ജിഎസ് ടി 2.0: ആവേശത്തോടെ വരവേറ്റ് രാജ്യം നേട്ടം കൊയ്യാന്‍ പോകുന്നതാരെല്ലാം?

ഓട്ടോമൊബൈല്‍, ബാങ്ക്, എന്‍ബിഎഫ്‌സി, സിമന്റ്, എഫ്എംസിജി, നിത്യോപയോഗ വസ്തുക്കള്‍, ഹോട്ടലുകള്‍, ഇന്‍ഷുറന്‍സ്, ചരക്കുനീക്കം, പാദരക്ഷ തുടങ്ങിയ മേഖലകളെല്ലാം പുതിയ നികുതി പരിഷ്‌കാരത്തിന്റെ നേട്ടങ്ങളറിയും.

ഇ.എസ്.ഐ.സി.യുടെ ‘സ്പ്രീ 2025’ ബോധവല്‍ക്കരണ സെമിനാര്‍ ഗവ. സൈബര്‍പാര്‍ക്കില്‍ നടന്നു

സൈബര്‍പാര്‍ക്കിലെ വിവിധ കമ്പനികളില്‍ നിന്നുള്ള പ്രതിനിധികളും സൈബര്‍പാര്‍ക്ക് ഉദ്യോഗസ്ഥരും സെമിനാറില്‍ പങ്കെടുത്തു.

സഞ്ചാര ഭക്ഷണം: റെയിൽ റോൾസ് കോഴിക്കോട് ഔട്ട്‌ലെറ്റ് തുറന്നു

സഞ്ചാര ഭക്ഷണ രംഗത്ത് വിപ്ലവം സൃഷ്ടിച്ച കേരള സ്റ്റാർട്ടപ്പായ റെയിൽ റോൾസ്, എറണാകുളത്തിന് ശേഷം കോഴിക്കോട് പുതിയ ഔട്ട്ലെറ്റ് തുറന്നു.

കാഫിറ്റിന് പുതിയ നേതൃത്വം- പത്തു പേര്‍ ഗവ. സൈബര്‍ പാര്‍ക്കില്‍ നിന്ന്

കോഴിക്കോട് മേഖലയിലെ ഐടി സംരംഭകരുടെ കൂട്ടായ്മയായ കാലിക്കറ്റ് ഫോറം ഫോര്‍ ഐടി (കാഫിറ്റ്) പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

എച്ച്-1ബി വിസ ഫീ ഉയര്‍ത്തിയ നടപടി യുഎസിനു തന്നെ തിരിച്ചടിയാവും, അമേരിക്കയുടെ നഷ്ടം ഇന്ത്യയുടെ നേട്ടമാകുമെന്ന് അമിതാഭ് കാന്ത്

ആഗോള നൈപുണ്യത്തിന് മുന്നില്‍ വാതില്‍ കൊട്ടിയടച്ചിരിക്കുകയാണ് ട്രംപെന്ന് കാന്ത് ചൂണ്ടിക്കാട്ടി. യുഎസിന്റെ ഇന്നൊവേഷനെ ഞെരുക്കുകയും ഇന്ത്യയില്‍ ഇന്നൊവേഷനെ ഗംഭീരമായി പ്രോല്‍സാഹിപ്പിക്കുകയും ചെയ്യുന്ന സാഹചര്യമാണിത്.

‘ഇന്ത്യയുടെ ഏറ്റവും വലിയ ശത്രു’; H-1B വിസ ഫീസ് കുത്തനെ കൂട്ടിയ അമേരിക്കന്‍ നടപടിക്കിടെ പ്രധാനമന്ത്രി

താരിഫ് വര്‍ധനയ്ക്ക് ശേഷം അമേരിക്കയുടെ ഭാഗത്ത് നിന്നും ഇന്ത്യക്കെതിരെ ഉണ്ടാകുന്ന മറ്റൊരു കടുത്ത തീരുമാനമാണ് H-1B വിസ ഫീസ് കുത്തനെ ഉയര്‍ത്തിയത്.

59.6 ലക്ഷം കോടി! പത്തുവര്‍ഷത്തിനിടെ സംസ്ഥാനങ്ങളുടെ കടം മൂന്നിരട്ടിയായെന്ന് സിഎജി റിപ്പോര്‍ട്ട്

2013-14 കാലയളവിനെ അപേക്ഷിച്ച് 2022-23 കാലയളവില്‍ സംസ്ഥാനങ്ങളുടെ കടം 17.57 കോടി രൂപയില്‍ നിന്നും 59.60 ലക്ഷം കോടി രൂപയായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പത്തുവര്‍ഷത്തിനിടെ…

ജിഎസ് ടി 2.0: സെപ്റ്റംബര്‍ 22 മുതല്‍ നിങ്ങളുടെ ജീവിതത്തില്‍ എന്തെല്ലാം മാറ്റം വരും, വില കുറയുന്നത് എന്തിനെല്ലാം?

നഗരങ്ങളില്‍ ജീവിക്കുന്നവരെ സംബന്ധിച്ചെടുത്തോളം അവരുടെ നിത്യോപയോഗ വസ്തുക്കളില്‍ 66 ശതമാനം ഉല്‍പ്പന്നങ്ങള്‍ക്കും ജിഎസ് ടി പൂജ്യമോ 5 ശതമാനമോ ആകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

ലാഭത്തിലും വരുമാനത്തിലും സിയാലിന് റെക്കോർഡ് !ഓഹരി ഉടമകളെ കാത്ത് 239 കോടിയുടെ ലാഭവിഹിതം

Excerpt:യാത്രക്കാരില്‍ നിന്ന് യൂസര്‍ ഡവലപ്‌മെന്റ് ഫീസ് പിരിക്കാന്‍ തീരുമാനിച്ചതും വിമാനക്കമ്പനികളില്‍ നിന്നുള്ള എയ്‌റോനോട്ടിക്കല്‍ താരിഫ് വര്‍ധിച്ചതുമാണ് സിയാലിന്റെ വരുമാനം കൂടാന്‍ കാരണം.

Translate »