19 കിലോഗ്രാം സിലിണ്ടറിന് 69.50 രൂപയാണ് കുറഞ്ഞിരിക്കുന്നത്
വാഹനങ്ങള്‍, പവര്‍ പ്ലാന്റുകള്‍, വ്യാവസായിക സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും വര്‍ദ്ധിച്ചുവരുന്ന വായു മലിനീകരണം ശ്വാസകോശ ക്യാന്‍സറിന്റെ ഒരു പ്രധാന കാരണമാണ്
7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള വിവിധ കാലയളവുകളിലും സ്ഥിര നിക്ഷേപം ലഭ്യമാണ്
യൂറോപ്പില്‍ നിന്നടക്കം മികച്ച ഓര്‍ഡറുകള്‍ നേടി മുന്നേറുന്ന കൊച്ചിന്‍ ഷിപ്പ്യാഡിനെ സംബന്ധിച്ച് ഇതൊരു മികച്ച അവസരമാണ്
അമേരിക്കയിലെ ബാങ്കിതര വായ്പാസേവന കമ്പനിയായ ഗ്ലാസ് ട്രസ്റ്റ് കമ്പനിയാണ് ട്രൈബ്യൂണലില്‍ പാപ്പര്‍ (ഇന്‍സോള്‍വന്‍സി) ഹര്‍ജി നല്‍കിയത്
ഒഴിവാക്കാനാകാത്ത സാഹചര്യമാണ് അപ്രതീക്ഷിതമായ വെള്ളക്കെട്ടിലൂടെ ഉണ്ടാകുന്നതെങ്കിലും അല്പം ശ്രദ്ധിച്ചാല്‍ ഭീമമായ നഷ്ടം ഒഴിവാക്കാന്‍ സാധിക്കും
18 ശതമാനം വളര്‍ച്ചയാണ് ആസ്തികളില്‍ ഉണ്ടായിരിക്കുന്നത്
തന്റെ ജീവിതം കൊണ്ട് അനേകം പേര്‍ക്ക് ജീവിര്‍ത്ഥം ലഭിക്കുന്നതില്‍ സന്തോഷമേ ഉള്ളൂ എന്ന് അദ്ദേഹം വ്യക്തമാക്കി
കൂട്ടുകാരിക്കായി ഉണ്ടാക്കി നല്‍കിയ കാച്ചെണ്ണയില്‍ നിന്നും ആമസോണില്‍ ലിസ്റ്റ് ചെയ്യപ്പെട്ട, വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന 16 ഉല്‍പ്പന്നങ്ങളിലേക്ക് വളര്‍ന്ന ഋതുവിന്റെ ബ്രാന്‍ഡിംഗിന് പിന്നില്‍…
മുന്‍ വര്‍ഷത്തേക്കാള്‍ 53 ശതമാനം വര്‍ധനയാണ് കാണികളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്
ലോകത്തിലെ ആദ്യത്തെ സിംഗിള്‍ പീസ് 3ഡി പ്രിന്റഡ് സെമി ക്രയോജനിക് റോക്കറ്റ് എഞ്ചിനായ അഗ്നിലെറ്റ് എഞ്ചിനാണ് റോക്കറ്റിന് കരുത്ത് പകരുന്നത്
നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയുടെ (എന്‍എസ്ഇ) അനുബന്ധ സ്ഥാപനമാണ് എന്‍എസ്ഇ ഇന്‍ഡിസസ് ലിമിറ്റഡ്
കഴിഞ്ഞ സീസണുമായി താരതമ്യം ചെയ്യുമ്പോള്‍ വീഡിയോ കാഴ്ചകളില്‍ 53% വളര്‍ച്ച
സാമ്പത്തിക സാങ്കേതികവിദ്യയില്‍ തുടക്കകാര്‍ക്കുവരെ അനായാസമായി സാമ്പത്തിക ഇടപാട് നടത്താന്‍ സഹായിക്കുന്നതരത്തില്‍ 'ജിയോ ഫിനാന്‍സ്' ആപ്പ് സേവനം നല്‍കുന്നു
ഇതോടെ ഈ ബഹുമതി രണ്ടുതവണ ലഭിച്ച ഏക ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ് മാറി


Sign in to your account