48-ാം വയസ്സില്‍, മുത്തൂറ്റ് മൈക്രോഫിന്‍ ലിമിറ്റഡിന്റെ പിന്തുണയോടെ അവര്‍ സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര ആരംഭിക്കുകയായിരുന്നു
മാര്‍ച്ചില്‍ പ്രവചിച്ച 7 ശതമാനത്തില്‍ നിന്ന് 7.2 ശതമാനമായാണ് വളര്‍ച്ചാ പ്രവചനം ഏജന്‍സി ഉയര്‍ത്തിയത്
കോഹ്ലി തന്റെ മൊത്തത്തിലുള്ള ബ്രാന്‍ഡ് മൂല്യം ഈ വര്‍ഷത്തില്‍ ഏകദേശം 29 ശതമാനം വര്‍ദ്ധിപ്പിച്ചു
പ്രമുഖ സ്വകാര്യ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് കമ്പനിയെ ഏറ്റെടുത്ത് ഈ രംഗത്തേക്ക് കൂടി ചുവടുവയ്ക്കാന്‍ എല്‍.ഐ.സി ഒരുങ്ങുന്നതായി കഴിഞ്ഞദിവസം വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് വസ്തുവകകള്‍ വിറ്റഴിച്ച്…
സബ്സിഡി അവസാനിച്ചതോടെ വൈദ്യുത വാഹനങ്ങള്‍ക്ക് വിലകൂടിയ സ്ജഹചര്യത്തിലാണ് ഇത്തരമൊരു നീക്കമുണ്ടാകുമെന്നു കരുതുന്നത്
എല്ലാ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്കും വായ്പാ സൗകര്യം ലഭ്യമാക്കണമെന്ന് കമ്പനികളോട് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) ആവശ്യപ്പെട്ടിട്ടുണ്ട്
ഹൗസ്ഹോള്‍ഡ് കണ്‍സപ്ഷന്‍ എക്സ്പെന്‍ഡിച്ചര്‍ സര്‍വേ പ്രകാരമാണ് ഈ കണ്ടെത്തല്‍
സ്ഥാപനത്തിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (IPO) സെബിയുടെ അനുമതി ലഭിച്ചു
നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റത്തോത് വ്യക്തമാക്കുന്ന സൂചിക പ്രകാരം സംസ്ഥാനത്ത് കഴിഞ്ഞമാസം 5.47 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്
കാലാനുസൃതമായി ആധാര്‍ അപ്ഡേറ്റ് ചെയ്യേണ്ടത് അനിവാര്യമാണ്
ഇന്റര്‍നാഷണല്‍ റേറ്റിംഗ് ഏജന്‍സി കാര്‍ബണ്‍ ഡിസ്‌ക്ലോഷര്‍ പ്രോജക്റ്റാണ് (സിഡിപി) റിലയന്‍സ് ജിയോയ്ക്ക് എ റേറ്റിംഗ് നല്‍കിയത്
2022-23 സാമ്പത്തികവര്‍ഷം 224.3 ലക്ഷം കെയ്സ് മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. 2024ല്‍ അവസാനിച്ച സാമ്പത്തികവര്‍ഷം ഇത് 221.8 ലക്ഷമായി കുറഞ്ഞു
ഏഥര്‍ സഹസ്ഥാപകന്‍ തരുണ്‍ മേത്തയാണ് തന്റെ എക്സ് അക്കൗണ്ടില്‍ റിസ്തയുടെ വിവരങ്ങള്‍ പുറത്തുവിട്ടത്
ഇവി യുഗത്തിലേക്ക് ചുവടു വെച്ചതിനാല്‍ ഗ്രീന്‍ ഓട്ടോ ഇന്‍ഷുറന്‍സിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്
തുറമുഖത്തിന്റെ പ്രവര്‍ത്തനം ദിവസങ്ങള്‍ക്കുള്ളില്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട്(വിസില്‍) മാനേജിംഗ് ഡയറക്ടര്‍ ഡോ. ദിവ്യ എസ് അയ്യറും പറഞ്ഞു


Sign in to your account