നോക്കാം ജോലി ഇല്ലാത്തപ്പോള്‍ എങ്ങനെ സാമ്പത്തികമായി ചെലവ് ചുരുക്കി ജീവിക്കാം എന്ന്
അലങ്കാര മത്സ്യകൃഷി ശുദ്ധജലത്തിന്റെ ലഭ്യതയുള്ള എവിടെയും നടത്താവുന്നതാണ്
ശബരിമല സീസണ്‍ ആയതോടെ തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള പച്ചക്കറി വരവ് കുറഞ്ഞു. ഇതും വിലക്കയറ്റത്തിന് കാരണമായിട്ടുണ്ട്
നവസംരംഭങ്ങള്‍ക്ക് പുതുവഴി കാട്ടുന്നതിന്റെ ഭാഗമായാണ് ഈ നീക്കം
അമേരിക്കയില്‍ നിന്നും ലഭിച്ച മികച്ച ഓര്ഡറുകളുടെ ഭാഗമായാണ് കയറ്റുമതി. കൊക്കോലോഗ് എന്നാണ് ഈ ഭൂവസ്ത്രത്തിന്റെ പേര്.
കെ.എസ്.ആര്‍.ടി.സി. ബസുകളില്‍ മാലിന്യമിടാന്‍ ഇനി മുതല്‍ പെട്ടി സ്ഥാപിക്കുന്നതാണ്
അഗോനിബോറ എന്ന നെല്ലിനമാണ് ഇത്തരത്തില്‍ മാജിക്കല്‍ റൈസ് എന്നറിയപ്പെടുന്നത്
2028 ഓടെ സ്വന്തം ടിഎന്‍പി ടവര്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ടെന്ന് കമ്പനി അറിയിച്ചു
കേരള മാരിടൈം ബോര്‍ഡ് (കെഎംബി) ബോള്‍ഗാട്ടി പാലസ് ആന്‍ഡ് ഐലന്‍ഡ് റിസോര്‍ട്ടില്‍ സംഘടിപ്പിച്ച കേരള മാരിടൈം എജ്യുക്കേഷന്‍ കോണ്‍ഫറന്‍സ് (കെഎംഇസി 2024) ഉദ്ഘാടനം ചെയ്തു…
2025 ഫെബ്രുവരി 21, 22 തീയതികളിലായി കൊച്ചിയില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ആഗോള സമ്മേളനത്തിനു മുന്നോടിയായി 100 മുതല്‍ 500 കോടി രൂപ വരെ…
അവകാശിയില്ലാത്ത ഓഹരി, ലാഭവിഹിതം, പലിശ, ബോണ്ട് എന്നിവ ഇനി നിക്ഷേപ വിദ്യാഭ്യാസ-സംരക്ഷണ വിധിയിലേക്ക്
ഉത്സവ സീസണില്‍ ഉണ്ടായ വര്‍ധിച്ച വില്‍പ്പനയാണ് ഇതിന് കാരണമായത്
എന്‍ജിനീയറിംഗ് പഠനശേഷം വൈറ്റ് കോളര്‍ ജോലി തേടി അലയാതെ സംരംഭകത്വത്തില്‍ ഒരു കൈ നോക്കാനാണ് ഈ കൂട്ടുകാര്‍ തീരുമാനിച്ചത്
മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ നിറഞ്ഞു നിന്ന ഇന്ത്യന്‍ കോര്‍പ്പറേറ്റായി റിലയന്‍സ്
റിലയന്‍സിന്റെ സബ്സിഡിയറിയായ സ്ട്രാന്‍ഡ് ലൈഫ് സയന്‍സസാണ് കാന്‍സര്‍ ചികില്‍സയില്‍ നിര്‍ണായകമാകുന്ന ബ്ലഡ് ടെസ്റ്റ് സംവിധാനം ലോഞ്ച് ചെയ്തിരിക്കുന്നത്


Sign in to your account