2024-25 വര്‍ഷത്തെ റിലയന്‍സ് ഫൗണ്ടേഷന്‍ അണ്ടര്‍ഗ്രാജുവേറ്റ് സ്‌കോളര്‍ഷിപ്പ് ഫലങ്ങള്‍ പ്രഖ്യാപിച്ചു
ഓണ്‍ലൈനായി ചെയ്യാനുള്ള തൊഴില്‍ വീട്ടില്‍ ഇരുന്നു തന്നെ ചെയ്തു കൊടുക്കുന്നു. ചില സ്ഥാപനങ്ങള്‍ക്ക് അവരവരുടേതായ പ്രത്യേക സോഫ്‌റ്റ്വെയര്‍ തന്നെ ഇക്കാര്യത്തിലുണ്ട്.
ബി.എസ്.എന്‍.എല്‍ ജീവനക്കാരില്‍ മൂന്നിലൊന്നു പേരെ പിരിച്ചു വിടാനാണ് ഒരുങ്ങുന്നത്. ഇതിന് ധനമന്ത്രാലയത്തിന്റെ അനുമതി തേടി
പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ പുറന്തള്ളുന്ന ഏഷ്യന്‍ രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍നിരയിലാണ് ഇന്ത്യയുടെ സ്ഥാനം
ഒരു കാര്യവും ഇല്ലാതെ സമൂഹത്തോട് ഒരു ഭയം തോന്നുന്ന അവസ്ഥയാണ് ഇത്. ഒരു സംരംഭകന്‍ സംബന്ധിച്ചിടത്തോളം തീര്‍ത്തും അനാവശ്യമായ ഒരു കാര്യമാണിത്.
ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 5,885 രൂപയിലെത്തി
സംഗീത ശര്‍മ്മ എന്ന യുവതി തുടക്കം കുറിച്ച അന്നദാന ഫൗണ്ടേഷന്‍ ഒരു ഫാം ഹൌസ് എന്നതിനപ്പുറം രാജ്യത്തെ ഏറ്റവും മികച്ച വിത്തുല്‍പ്പാദന കേന്ദ്രവും കാര്‍ഷിക…
ഓണം, വിഷു കാലങ്ങളില്‍ തൃശ്ശൂര്‍ ജില്ലക്കാര്‍ക്ക് പ്രത്യേകിച്ച് തലപ്പിള്ളി താലൂക്കിലെ കര്‍ഷകര്‍ക്ക് മോഹവില കിട്ടുന്ന സൗന്ദര്യക്കുലകളാണ് ചെങ്ങാലിക്കോടന്‍
ദൈവത്തിന്റെ സ്വന്തം നാട് എന്ന പേരില്‍ ലോക ടൂറിസം ഭൂപടത്തില്‍ ഇടം നേടിയ കേരളത്തെ മറികടന്ന് ടൂറിസം മേഖലയില്‍ സിലോണ്‍ കുതിക്കുകയാണ്
ലൈഫ് സയന്‍സ് ഇന്‍ഡസ്ട്രീസ് പാര്‍ക്കില്‍ എട്ട് പുതിയ കമ്പനികള്‍ക്ക് പ്രവര്‍ത്തന കരാര്‍ കൈമാറി.
അറിയാം… കേരളത്തിന്റെ 'കേബിള്‍ പീപ്പിള്‍' ബ്രാന്‍ഡായി മാറിയ കഥ
സിയാലിന്റെ പുതിയ സംരംഭമായ 'താജ് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്' ഡിസംബര്‍ 28 ന് രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
വക്കീലായിരുന്ന അപര്‍ണ ഇന്ന് ഉത്തര്‍പ്രദേശിലെ അറിയപ്പെടുന്ന ബീജോം ഓര്‍ഗാനിക് ഫാം ആന്‍ഡ് അനിമല്‍ ഹസ്ബന്‍ഡറിയുടെ ഉടമയാണ്
കര്‍ണാടക മഹാരാഷ്ട്ര അതിര്‍ത്തി പ്രദേശത്തായിട്ടായിരുന്നു വിജയ് യെമെല്ലെയുടെ കുടുംബത്തിന്റെ കൃഷി ഭൂമി ഉണ്ടായിരുന്നത്
സെയില്‍സ് എന്നത് ഒരു കലയാണ്. അത് ആസ്വദിക്കാനും മടുപ്പ് കൂടാതെ ചെയ്യാനും കഴിവുള്ളവരെ മാത്രം പ്രസ്തുത ജോലിക്കായി തെരഞ്ഞെടുക്കുക


Sign in to your account