The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2317 Articles

മധുരം കിനിയുന്ന വാഴയൂര്‍, അടുത്തറിയാം വാഴകളുടെ നാടിനെ

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വാഴകളുടെ ഊരാന് ഈ കൊച്ചു ഗ്രാമം

കൃത്രിമപ്പാല്‍ വിപണി പിടിക്കുന്നു; ക്ഷീരോല്പന്നങ്ങള്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കുക

ദിവസേന ഉപയോഗിക്കുന്ന പാലിന്റെ കൊഴുപ്പ് കൂട്ടാനും കേടാവാതെ ദിവസങ്ങളോളം സൂക്ഷിക്കാനും ജീവന്‍ തന്നെ അപായപ്പെടുത്താന്‍ ശേഷിയുള്ള രാസവസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട്

എന്താണ് ജിഐ ടാഗ്? ഭൗമ സൂചികയും കേരളവും!

ഭൗമ സൂചിക പദവി ലഭിക്കുന്നത് പ്രധാനമായും കാര്‍ഷികോല്പന്നങ്ങള്‍ക്കാണ് എന്നിരിക്കെ ഈ രംഗത്തെ സാധ്യതകളും അനന്തമാണ്

ജോലിയില്‍ തിളങ്ങാന്‍ ആത്മാര്‍ഥത മാത്രം പോരാ! പിന്നെയോ?

ആത്മാര്‍ഥത ഇല്ലാതെ ഒരു ജോലിയിലും വിജയിക്കാന്‍ കഴിയില്ല. എന്നാല്‍ ആത്മാര്‍ത്ഥതകൊണ്ട് മാത്രവും വിജയം നേടാനാകില്ല. ജോലിയില്‍ തിളങ്ങാന്‍ ജോലിയുടെ പള്‍സറിയുകയാണ് വേണ്ടത്

മധുരം കിനിയുന്ന വാഴയൂര്‍, അടുത്തറിയാം വാഴകളുടെ നാടിനെ

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ വാഴകളുടെ ഊരാന് ഈ കൊച്ചു ഗ്രാമം

പ്രീഫാബ് വീടുകള്‍ക്ക് ആവശ്യക്കാര്‍ ഏറുന്നു; വന്‍ ബിസിനസ് അവസരം

പ്രളയം തുടര്‍ക്കഥയായതോടെ വെള്ളം കയറാത്ത വീടുകളുണ്ടോ എന്നായി അന്വേഷണം. അതിനുള്ള ഉത്തരമാണ് മൂന്ന് ലക്ഷം രൂപക്ക് നിര്‍മിക്കാന്‍ കഴിയുന്ന പ്രീ ഫാബ് വീടുകള്‍

സമ്മര്‍ദ്ദം കൂടിയാല്‍ സംരംഭം വളരും; പടവലങ്ങ പോലെ താഴേക്ക്

ഉയര്‍ന്ന മാനസികസമ്മര്‍ദ്ദത്തിന് ഇരയായ ഒരു വ്യക്തിക്ക് സംരംഭത്തില്‍ ശരിയായ രീതിയില്‍ ശ്രദ്ധയൂന്നാന്‍ സാധിക്കില്ല

ഹോസ്പിറ്റല്‍ മുതല്‍ ഇന്‍ഷുറന്‍സ് വരെ; പണം വാരി അരുമ വിപണി

വിദേശയിനം വളര്‍ത്തു നായ്ക്കള്‍, പക്ഷികള്‍, പേര്‍ഷ്യന്‍ പൂച്ചകള്‍ തുടങ്ങി കേരളത്തിന്റെ പെറ്റ് വിപണിയില്‍ ഇന്ന് നടക്കുന്നത് ലക്ഷങ്ങളുടെ ബിസിനസാണ്

രതന്‍ കെട്ടിപ്പടുത്ത ടാറ്റ സാമ്രാജ്യം

കോറസ് എന്ന യൂറോപ്പിലെ ഉരുക്ക് ഭീമനെയും ടെറ്റ്ലി എന്ന ആംഗ്ലോ ഡച്ച് പാരമ്പര്യ പാനീയ അതികായനേയും വാഹന രംഗത്ത് ജാഗ്വാര്‍ എന്ന ബ്രിട്ടീഷ് പുലിയെയും…

കരിയറില്‍ തിളങ്ങാന്‍ ക്രിട്ടിക്കല്‍ തിങ്കിംഗ്

തൊഴിലില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ തന്റെ കഴിവിന്റെ പരമാവധി ആ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്കായി വിനിയോഗിക്കണം എന്ന തിയറി പലരും ബോധപൂര്‍വം മറക്കുന്നു

700 കോടിയുടെ നഷ്ടത്തില്‍ മലയാള സിനിമാ രംഗം !

ഒട്ടനവധി സിനിമകള്‍ ബോക്‌സ് ഓഫീസില്‍ ഹിറ്റുകള്‍ സമ്മാനിച്ചെങ്കിലും വരവ് ചെലവ് കണക്കുകള്‍ തട്ടിച്ചു നോക്കുമ്പോള്‍ വന്‍ വിപത്തിലേക്കാണ് മലയാള സിനിമയുടെ പോക്ക്

അടുത്ത മൂന്ന് മാസത്തേക്ക് ചെലവിന് 17,000 കോടി വേണം! വായ്പ തേടി സംസ്ഥാന സര്‍ക്കാര്‍

കഴിഞ്ഞ വര്‍ഷം ഡിസംബറിന് ശേഷമുള്ള മൂന്ന് മാസത്തേക്ക് 13,608 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രം അനുമതി നല്‍കിയത്. ഇക്കാര്യത്തില്‍ എന്തായിരിക്കും തീരുമാനമെന്ന് വ്യക്തമല്ല

ഇന്‍വെസ്റ്റ് കേരള ഗ്ലോബല്‍ സമ്മിറ്റ് ഫെബ്രുവരി 21, 22 തീയതികളില്‍; ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു

പ്രമുഖ വ്യവസായിയും എറാം ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ സിദ്ധീക്ക് അഹമ്മദ്, കെഎസ്ഐഡിസി ചെയര്‍മാനും ഇന്ഡസ്ട്രിയലിസ്റ്റുമായ സി ബാലഗോപാല്‍ എന്നിവര്‍ പരിപാടിയുടെ ഭാഗമായിരുന്നു

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗില്‍ മുന്നേറാന്‍

ജനങ്ങളുടെ ജീവിത നിലവാരം സമ്പദ്വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന ബിസിനസ് സാഹചര്യം അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു

5,000 വിദ്യാര്‍ത്ഥികള്‍ക്ക് റിലയന്‍സ് സ്‌കോളര്‍ഷിപ്പ്; കേരളത്തില്‍ നിന്നും അര്‍ഹരായത് 229 പേര്‍

2024-25 വര്‍ഷത്തെ റിലയന്‍സ് ഫൗണ്ടേഷന്‍ അണ്ടര്‍ഗ്രാജുവേറ്റ് സ്‌കോളര്‍ഷിപ്പ് ഫലങ്ങള്‍ പ്രഖ്യാപിച്ചു

Translate »