ഫലപ്രദമായ ഏകജാലക സംവിധാനം എന്ന് പറയുമ്പോഴും, സംരംഭം തുടങ്ങുന്നതിനുള്ള ലൈസന്‍സിനായി കയറി ഒരു സംരംഭകന് കയറിയിറങ്ങേണ്ടി വരുന്നത് ആറോളം സര്‍ക്കാര്‍ ഓഫീസുകളിലാണ്
ഏഴ് സഹോദരങ്ങളില്‍ മൂത്ത പുത്രനായ യുംഗ് കുടുംബത്തിന്റെ കൃഷി പാരമ്പര്യം ഏറ്റെടുക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം
കേന്ദ്ര എംഎസ്എംഇ മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയിലെ 5.50 ലക്ഷം സംരംഭങ്ങള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം കിട്ടുമെന്നാണ് പ്രതീക്ഷ
സ്വകാര്യ ടെലികോം കമ്പനികളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവയെയെല്ലം ഒരു പോലെ വിറപ്പിക്കുകയാണ് രണ്ടാം വരവില്‍ പൊതുമേഖലാ ടെലികോം കമ്പനി
ഇതിനായി ജര്‍മ്മനിയിലെ ബെര്‍ലിനിലുള്ള എസിടിപിയുടെ പ്രജനന കേന്ദ്രത്തില്‍ നിന്ന് 41 സ്പിക്‌സ് മക്കാവുകളെ ബ്രസീലിലെ ബഹിയയിലുള്ള ഒരു റിലീസ് സെന്ററിലേക്ക് മാറ്റി
ഇതില്‍ 8 രൂപ കര്‍ഷകനും, 7 രൂപ സംഘത്തിനും, സംഘത്തിനു നല്‍കുന്ന 7 രൂപയില്‍ നിന്നും 1 രൂപ മേഖലായൂണിയന്റെഷെയര്‍ആയും മാറ്റും
കേരളത്തിലെ അഭ്യസ്തവിദ്യരും നൈപുണ്യ ശേഷിയുമുള്ള ചെറുപ്പക്കാര്‍ക്ക് അനുയോജ്യമായ വ്യവസായം വന്നാല്‍ കൂടുതല്‍ ശോഭനമായ തൊഴില്‍ സാധ്യത ഇവിടെ തന്നെ രൂപപ്പെടുമെന്ന് മന്ത്രി പറഞ്ഞു
വേഗതയേറിയതും സുഖകരവുമായ തണുപ്പിക്കലിനായി എഐ സവിശേഷതകള്‍ നിറഞ്ഞതാണിവ
എച്ച്പി ഇന്ത്യ സെയില്‍സ് പ്രൈ.ലി. കൊമേഴ്ഷ്യല്‍ ചാനല്‍ ഡയറക്ടര്‍ ശൈലേഷ് ത്രിപാഠി, കണ്‍ട്രി മാനേജര്‍ ആശിഷ് അഗര്‍വാള്‍ എന്നിവര്‍ ചേര്‍ന്ന് എക്സിപീരിയന്‍സ് സെന്റര്‍ ഉദ്ഘാടനം…
ഇന്ത്യയില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ടാണ് ഏറ്റവും സുരക്ഷിത നിക്ഷേപക മാര്‍ഗങ്ങള്‍ നിലവിലുള്ളത്. മൂന്ന് സര്‍ക്കാര്‍ നിക്ഷേപക മാര്‍ഗങ്ങള്‍ മറ്റുള്ളവയെക്കാള്‍ മുന്നില്‍ നില്‍ക്കുന്നുമുണ്ട്. പബ്ലിക് പ്രോവിഡന്റ് ഫണ്ട്…
ഹൂറണ്‍ ലിസ്റ്റ് പ്രകാരം രണ്ടാം സ്ഥാനത്തുള്ള മുകേഷ് അംബാനിയും കുടുംബവും 407 കോടി രൂപയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി റിലയന്‍സ് ഫൗണ്ടേഷന്‍ മുഖേന ചെലവാക്കിയത്. 352…
10000 കോടി രൂപ കവിയുന്നതാണ് രതന്‍ ടാറ്റയുടെ വില്‍പ്പത്രം. ഏറ്റവും ശ്രദ്ധേയമായത് തന്റെ അരുമ മൃഗങ്ങള്‍ തന്റെ മരണശേഷവും അല്ലലില്ലാതെ എല്ലാ സൗകര്യത്തോടെയും കഴിയുമെന്ന്…
ലാഭകരമാകില്ല എന്ന് പറഞ്ഞ് പല സിലിക്കണ്‍ വാലി നിക്ഷേപകരും 1999 ല്‍ തള്ളിക്കളഞ്ഞ ഒരു ആശയമാണ് ഈ വിജയങ്ങള്‍ നേടിയിരിക്കുന്നത് എന്നിടത്താണ് ഈ സംരംഭകന്റെ…
മറ്റ് ബ്രോഡ്ബാന്‍ഡ് സേവനദാതാക്കളെല്ലാം നിരക്കുകള്‍ വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലും കെഫോണ്‍ നിരക്കു വര്‍ധിപ്പിക്കാത്തതിന് പുറമേ ഓഫറുകള്‍ തുടരുകയും ചെയ്യുകയാണ്
കൊച്ചിയിലെ ഇഞ്ചിയോണ്‍ കിയയുടെ ഷോറൂമില്‍ വച്ച് നടന്ന ചടങ്ങില്‍ ഇഞ്ചിയോണ്‍ കിയ എം.ഡി നയീം ഷാഹുല്‍ പുതിയ മോഡല്‍ അവതരിപ്പിച്ചു


Sign in to your account