The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2317 Articles

പാക്കിസ്ഥാനില്‍ തക്കാളിക്ക് വില കിലോയ്ക്ക് 600 രൂപ! 400 ശതമാനം വിലക്കയറ്റത്തിന്റെ കാരണമറിയാം

പാക്കിസ്ഥാനികള്‍ക്ക് തക്കാളി ഇപ്പോള്‍ കിട്ടാക്കനിയാണ്. ഒരു നല്ല തക്കാളിക്കറി കൂട്ടാന്‍ സമ്പന്നരാകേണ്ട സ്ഥിതി. സാധാരണക്കാര്‍ക്ക് ഒന്നോ രണ്ടോ തക്കാളി കിട്ടിയാലും സന്തോഷം. കാരണം ഇവിടെ…

50 കോടി വരിക്കാര്‍; ഓരോ ഉപയോക്താവും പ്രതിമാസം നല്‍കുന്നത് 211 രൂപ, ജിയോ ഏറെ മുന്നില്‍

12.8 ശതമാനം വര്‍ധനയോടെ ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 7379 കോടി രൂപയുടെ അറ്റാദായം നേടി റിലയന്‍സിന്റെ ജിയോ പ്ലാറ്റ്‌ഫോംസ്

രണ്ടാം പാദം: റിലയന്‍സിന് 18,165 കോടി അറ്റാദായം

രണ്ടാം പാദത്തിലെ അറ്റാദായത്തില്‍ 9.6 ശതമാനം വര്‍ധന നേടി റിലയന്‍സ് ഇന്‍ഡസ്ട്രീസ്. അതേസമയം മുന്‍പാദത്തെ അപേക്ഷിച്ച് അറ്റാദായം കുറഞ്ഞു

ജിഎസ്ടിയിലെ മാറ്റങ്ങള്‍ തിരിച്ചടിയെന്ന് പാക്കേജിംഗ് വ്യവസായ മേഖല; അടിയന്തര സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് ആവശ്യം

നികുതി വര്‍ധനയോടെ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഗണ്യമായി കുറഞ്ഞു. ബോക്‌സ് നിര്‍മാണത്തിലെ പ്രിന്റിങ്, മറ്റ് സേവനങ്ങള്‍ എന്നിവയ്ക്ക് ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ്…

മൂന്നാമത് ജപ്പാന്‍ മേള ഒക്ടോബര്‍ 16-17 ന് കൊച്ചിയില്‍; കേരളവും ജപ്പാനും തമ്മില്‍ കൂടുതല്‍ സഹകരണത്തിന് ധാരണാപത്രം ഒപ്പിടും

ബിസിനസ്, വിദ്യാഭ്യാസം, നൂതന സാങ്കേതിക വിദ്യ എന്നീ മേഖലകളില്‍ ജാപ്പനീസ് പങ്കാളിത്തം ഉറപ്പാക്കുന്നതാണ് ഈ ധാരണാപത്രം. ഇതിനൊപ്പം കേരളത്തിലെ സംരംഭകരും ജപ്പാന്‍ സംരംഭകരുമായി ബിസിനസ്…

വിരമിക്കല്‍ നയം തടസ്സമായില്ല, മൂന്നാംതവണയും എന്‍ ചന്ദ്രശേഖരന്‍ ടാറ്റ സണ്‍സ് ചെയര്‍മാന്‍?

ടാറ്റയുടെ വിരമിക്കല്‍ നയം അനുസരിച്ച് എക്‌സിക്യുട്ടീവ് പദവികളില്‍ ഇരിക്കുന്നവരുടെ വിരമിക്കല്‍ പ്രായം 65 ആണ്, അതേസമയം എക്‌സിക്യുട്ടീവ് ഇതര പദവികളില്‍ ഇരിക്കുന്നവര്‍ക്ക് 70 വയസ്സുവരെ…

ലോകം വീണ്ടും വ്യാപാരയുദ്ധത്തിലേക്കോ? 100 ശതമാനം താരിഫില്‍ കുരുങ്ങി ചൈന-അമേരിക്ക ബന്ധം

പുതിയ താരിഫും നിര്‍ണ്ണായക സോഫ്റ്റ്‌വെയറുകള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ കയറ്റുമതി നിയന്ത്രണവും നവംബര്‍ ഒന്നിന് നിലവില്‍ വരുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്ക- ചൈന സംഘര്‍ഷ സാഹചര്യം…

ഓഹരി എപ്പോള്‍ വില്‍ക്കണം? ബഫറ്റിന്റെ ഈ തന്ത്രങ്ങള്‍ പിന്തുടര്‍ന്നാല്‍, ഓഹരി വിപണിയില്‍ നിന്ന് ലാഭം ഉറപ്പ്

അനിശ്ചിതത്വം നിറഞ്ഞ വിപണി സാഹചര്യങ്ങളും ദശലക്ഷക്കണക്കിന് പുതിയ നിക്ഷേപകരും അണിനിരക്കുന്ന ഇന്ത്യയിലെ ഓഹരിവിപണികളില്‍ അത്യാഗ്രഹവും ഭയവും മുറുകെപ്പിടിച്ചാണ് ആളുകള്‍ വ്യാപാരം നടത്തുന്നത്. പക്ഷേ ഇവിടെയാണ്…

മൂഡീസിന്റെ Baa3 റേറ്റിംഗ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കുറിച്ച് നല്‍കുന്ന സൂചനയെന്ത്?

സ്ഥിരതയെ സൂചിപ്പിക്കുന്ന റേറ്റിംഗ് നിലനിര്‍ത്തിയതിലൂടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ക്രെഡിറ്റ് റേറ്റിംഗില്‍ മുന്നേറുന്നുവെന്നാണ് കരുതേണ്ടത്.

ട്രംപ് താരിഫിനിടെ ഇന്ത്യയെ പുകഴ്ത്തി പുടിന്‍; മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ നടപ്പാക്കുന്നത് പൂര്‍ണമായും സ്വതന്ത്ര, പരമാധികാര നയങ്ങള്‍

കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ ആശയവിനിമയം നടത്തിയെന്ന് പുടിന്‍ റഷ്യന്‍ സര്‍ക്കാറിലെ അംഗങ്ങളുമായുള്ള കൂടിക്കാഴ്ചയില്‍ വെളിപ്പെടുത്തി

സര്‍ക്കാരിന്റെ പണപ്പെട്ടി നിറച്ച് എന്‍ടിപിസി; തുടര്‍ച്ചയായി 32 ാം വര്‍ഷവും ലാഭവിഹിതം കൈമാറി, 2024-25 ലെ ആകെ ലാഭവിഹിതം 8,096 കോടി രൂപ

2025 സെപ്റ്റംബര്‍ 26 വെള്ളിയാഴ്ച എന്‍ടിപിസി ഓഹരിവില 337.90 രൂപയിലാണ് ക്ലോസ് ചെയ്തത്. 350 എന്ന ലെവല്‍ മറികടക്കാന്‍ മാസങ്ങളായി ശ്രമിച്ച് പരാജയപ്പെടുകയാണ് ഓഹരി

റോഡിലെ കുഴിയടച്ച് സെയിൽസ് കൂട്ടിയ ഡോമിനോസ് ; വല്ലാത്തൊരു മാർക്കറ്റിംഗ് തന്ത്രം

നികത്തിയ കുഴികളുടെ മുകളിൽ അവരവരുടെ ലോഗോ പതിച്ചു.ലോഗോക്ക് മുകളിൽ എസ് വി ഡിഡ് ഇറ്റ് എന്ന് എഴുതിവെക്കാൻ തുടങ്ങി. വിചാരിക്കാത്തത്ര വേഗത്തിലാണ് ഈ ബ്രാൻഡിംഗ്…

ലോജിസ്റ്റിക്‌സ് ചെലവ് ജിഡിപിയുടെ 8%: കൂടുതല്‍ ആഘാതം ചെറിയ കമ്പനികളില്‍

2023-24 വര്‍ഷത്തില്‍ 5 കോടി രൂപ അറ്റാദായം ഉള്ള കമ്പനികള്‍ക്ക് അവരുടെ ആദായത്തിന്റെ 16 ശതമാനത്തോളം ചരക്കുനീക്കത്തിന് ചെലവായി. അതേസമയം 250 കോടിയില്‍ കൂടുതല്‍…

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതിയുടെ അവസാന വാക്കുകൾ ടാഗ് ലൈൻ ആക്കിയ ബ്രാൻഡ് !

ലെറ്റ്സ് ഡൂ ഇറ്റ്... അഥവാ ഇത് നടപ്പിലാക്കൂ എന്നാണ് ആ പ്രതി അവസാനമായി പറഞ്ഞത്. മനസിലുടക്കിയ ഈ വാചകത്തെ അദ്ദേഹം ഒന്നുകൂടെ ഭംഗിയാക്കി എഴുതി,…

വിലങ്ങന്‍കുന്നിനെ സുന്ദരമാക്കാൻ ടൂറിസം വകുപ്പ് വക 2.45 കോടി രൂപ

പഴയ നടപ്പാതയുടെ നവീകരണം, റസ്റ്റോറന്‍റ്, സെമിനാര്‍ ഹാള്‍, ഓപ്പണ്‍ ജിം, ബട്ടര്‍ഫ്ലൈ പാര്‍ക്ക്, പുതിയ സൂചകങ്ങള്‍, പ്ലംബിംഗ്, പുതിയ ടോയ്ലറ്റ് ബ്ലോക്കുകള്‍, ഇലക്ട്രിക്കല്‍ ജോലികള്‍…

Translate »