The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2317 Articles

200 വര്‍ഷത്തെ ആയുസ്സുമായി ആകാശവെള്ളരി

അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഈ സസ്യം കൃഷി ചെയ്യുക അത്ര എളുപ്പമല്ലെങ്കിലും ഒരിക്കല്‍ പിടിച്ചുകിട്ടിയാല്‍ പിന്നെ വര്‍ഷങ്ങളോളം മികച്ച ഫലം ഉറപ്പാണ്

പിടി തരാതെ സ്വര്‍ണം; ഗ്രാമിന് 8560 രൂപ, പവന്‍ 68480 രൂപ

സംസ്ഥാനത്ത് സ്വര്‍ണം ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 8560 രൂപയായി ഉയര്‍ന്നു. പവന് 68480 രൂപയുമായി

പുതിയ വരിക്കാര്‍; ചാറ്റ് ജിപിടിയെ പിന്നിലാക്കി ഡീപ് സീക്ക്

ഏറ്റവും വേഗം വളരുന്ന എഐ ടൂള്‍ എന്ന നേട്ടവും ചൈനീസ് സ്റ്റാര്‍ട്ടപ്പിന് സ്വന്തം

അധിക വരുമാനത്തിനായി അലങ്കാരമല്‍സ്യപരിപാലനം!

കോടിക്കണക്കിനു രൂപയുടെ ക്രയവിക്രയമാണ് ഓരോ വര്‍ഷവും അലങ്കാരമല്‍സ്യ വിപണിയില്‍ നടക്കുന്നത്

ബിംസ്റ്റെക് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ബാങ്കോക്കില്‍

തായ്‌ലന്‍ഡ് പ്രധാനമന്ത്രി പെയ്തോങ്ടാര്‍ണ്‍ ഷിനവത്രയുടെ പ്രത്യേക ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം. തായ്‌ലന്‍ഡിലേക്കുള്ള പ്രധാനമന്ത്രിയുടെ മൂന്നാമത്തെ സന്ദര്‍ശനമാണിത്

എഐ ഇന്ത്യയുടെ വളര്‍ച്ചാ എന്‍ജിനാകും, ജിഡിപിക്ക് വേഗത ലഭിക്കും- ആകാശ് അംബാനി

ജിയോ വേള്‍ഡ് സെന്ററില്‍ നടന്ന 'മുംബൈ ടെക് വീക്ക് 2025'-ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

പ്രാരംഭ ദശയില്‍ തന്നെ അര്‍ബുദം തടയാം അമൃതയില്‍ പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്

പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കിന്റെ ഉദ്ഘാടനവും ലോഗോ പ്രകാശനവും സിനിമാതാരം ഊര്‍മ്മിള ഉണ്ണി നിര്‍വഹിച്ചു

സാംസങ് ഗ്യാലക്‌സി എസ്25 സീരീസ് ഇന്ത്യന്‍ വിപണിയില്‍

ഗ്യാലക്‌സി എസ്25 അള്‍ട്ര, ഗ്യാലക്‌സി എസ്25 പ്ലസ്, ഗ്യാലക്‌സി എസ്25 എന്നീ മോഡലുകളാണ് പുതിയ സീരിസില്‍ സാംസങ് പുറത്തിറക്കിയിട്ടുള്ളത്

രാജ്യത്തിന്റെ ഡിസൈന്‍ ഹബ്ബാകാന്‍ കൊച്ചിയ്ക്ക് സാധ്യത ഏറെ – ഡബ്ല്യുഡിഒ പ്രസിഡന്റ് ഡോ. തോമസ് ഗാര്‍വേ

കൊച്ചിയില്‍ ഇന്‍സൈറ്റ് സെന്റര്‍ ഫോര്‍ ഡിസൈന്‍ ടെക്‌നോളജി ആന്‍ഡ് ക്രിയേറ്റീവ് ആര്‍്ട്ട് സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം

ദേശീയ ഗെയിംസ് 2025-ല്‍ 43 മെഡലുകളുമായി റിലയന്‍സ് ഫൗണ്ടേഷന്‍ അത്ലീറ്റുകള്‍ തിളങ്ങി

ദേശീയ ഗെയിംസില്‍ ഫൗണ്ടേഷന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. 20 സ്വര്‍ണ്ണവും 16 വെള്ളിയും 7 വെങ്കലവും മെഡല്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു

330 കിലോമീറ്റര്‍ വേഗത്തില്‍ അബ്സൊലൂട്ട്; സൂപ്പര്‍ കാറായി ചിറോണ്‍, ലോകത്തെ ഏറ്റവും വേഗമേറിയ 5 കാറുകള്‍

300 മൈല്‍ ആദ്യം കടന്ന് ബുഗാട്ടി ചിറോണ്‍ സൂപ്പര്‍ സ്പോര്‍ട്ട് മറ്റ് കാര്‍ കമ്പനികളെ ഞെട്ടിച്ചു. 304.7 മൈലാണ് ഈ ബുഗാട്ടി കാറിന്റെ സ്പീഡോമീറ്ററില്‍…

മഹാകുംഭില്‍ മുകേഷ് അംബാനിയും; ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം നടത്തി അംബാനി കുടുംബത്തിലെ നാല് തലമുറ

പ്രയാഗ്രാജില്‍ മഹാകുംഭമേളയുടെ ഭാഗമായ ത്രിവേണി സംഗമത്തില്‍ പുണ്യസ്നാനം നടത്തി മുകേഷ് അംബാനിയും അമ്മയും മക്കളും കൊച്ചുമക്കളും.

ഇത് ഓരോ ഇന്ത്യക്കാരനും; 10 രൂപയുടെ ‘സ്പിന്നര്‍’ സ്പോര്‍ട്സ് ഡ്രിങ്ക് ലോഞ്ച് ചെയ്ത് റിലയന്‍സ്

ഇതിഹാസ ക്രിക്കറ്റ് താരം മുത്തയ്യ മുരളീധരനുമായി ചേര്‍ന്നാണ് റിലയന്‍സിന്റെ സ്പോര്‍ട്സ് പാനീയമെത്തുന്നത്

മുംബൈ ഇന്ത്യന്‍സ് ലണ്ടന്‍ ആസ്ഥാനമായ ‘ഓവല്‍ ഇന്‍വിന്‍സിബിള്‍സി’ന്റെ 49% ഓഹരികള്‍ വാങ്ങുന്നു

പുരുഷ-വനിതാ ക്രിക്കറ്റില്‍ നാല് ഭൂഖണ്ഡങ്ങളിലും അഞ്ച് രാജ്യങ്ങളിലുമായി ഏഴ് ക്രിക്കറ്റ് ടീമുകള്‍ സ്വന്തമാക്കി എം ഐ

കേരളത്തില്‍ പുതിയ മെത്തകളുമായി പെപ്സ് ഇന്‍ഡസ്ട്രീസ്

കേരളത്തിലെ ഉപഭോക്താക്കളുടെ ആവശ്യപ്രകാരമുള്ള ഉല്‍പ്പന്നങ്ങളാണ് സുഖം, സപ്പോര്‍ട്ട്, ഈട് എന്നീ ഘടകങ്ങള്‍ക്ക് ഊന്നല്‍ നല്‍കി പുറത്തിറക്കിയിരിക്കുന്നതെന്ന് പെപ്സ് ഇന്‍ഡസ്ട്രീസ് സഹസ്ഥാപകനും സിഇഒയുമായ ജി ശങ്കര്‍…

Translate »