The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2317 Articles

വിര്‍ച്വല്‍ മേക്ക് ഓവര്‍: മൊബൈലില്‍ നോക്കി സ്‌റ്റൈലിഷ് ആവാം

സമൂഹത്തില്‍ ഒരു വ്യക്തിക്ക് ഒരു സ്ഥാനം നേടിക്കൊടുക്കുന്നതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഘടകം അപ്പിയറന്‍സ് തന്നെയാണ്

സ്വയം പ്രോചോദിതരാകുക എന്നത് പ്രധാനം

നെഗറ്റിവ് ചിന്തകള്‍ നമ്മെ പിടികൂടുക എന്നത് സ്വാഭാവികം മാത്രം. എന്നാല്‍ അതില്‍ നിന്നും ഒരു ബാറ്ററി റീചാര്‍ജ് ചെയ്യുന്ന രീതിയില്‍ സ്വയം പ്രചോദിതരായി മുന്നേറുക…

സാധ്യത കൃഷിയുടെ സാധ്യതകളുമായി ജൈവഗൃഹം കര്‍ഷക സംഗമം

അധ്യാപകനും കര്‍ഷകനുമായ വിജയന്‍ ടികെയുടെ നേതൃത്വത്തിലായിരുന്നു സംഗമം നടന്നത്

സാങ്കേതിക ബ്രാന്‍ഡായ ഡൈനമേറ്റഡിന്റെ ‘ഇനോവെന്‍ഷന്‍ ഹബ്ബ്’ ആലങ്ങാട്

ഗവേഷണം, വികസനം, ബൗദ്ധിക സ്വത്തവകാശം, തുടങ്ങിയ മേഖലകളില്‍ ഇനോവെന്‍ഷന്‍ ഹബ്ബ് പ്രവര്‍ത്തിക്കും

സൗത്ത് ഇന്ത്യന്‍ ബാങ്കിന് 1303 കോടി രൂപയുടെ റെക്കോഡ് അറ്റാദായം

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 21.75 ശതമാനമാണ് വര്‍ധനവ്

സിഎസ്ആര്‍ പദ്ധതികളിലൂടെ കേരളത്തിന് കരുതലായി വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്

സാമൂഹിക ഉന്നമനവും, സുസ്ഥിര വികസനവും ലക്ഷ്യമിട്ടാണ് വി ഗാര്‍ഡിന്റെ സിഎസ്ആര്‍ പദ്ധതികളെല്ലാം ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്

സില്‍വര്‍ ജൂബിലി നിറവില്‍ അമൃത ആശുപത്രിയിലെ ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗം

ഇതോടനുബന്ധിച്ച് അമൃത സെന്റ്റിനല്‍ 2025 എന്ന പേരില്‍ രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനവും ആരംഭിച്ചു

പിറവത്ത് ആധുനിക അജൈവ മാലിന്യ സംസ്‌കരണ പ്ലാന്റിന് തറക്കല്ലിട്ടു

കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെ എസ് ഡബ്യു.എം.പി) യുടെ ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്

ഏറ്റവും കനം കുറഞ്ഞ എഫ് സീരീസ് സ്മാര്‍ട്ട് ഫോണ്‍; ഗാലക്‌സി എഫ് 56 സാംസങ്ങ് പുറത്തിറക്കി

ഉയര്‍ന്ന റെസല്യൂഷനും ഷേക്ക് ഫ്രീ വീഡിയോകളും ഫോട്ടോകളും പകര്‍ത്താന്‍ വേണ്ടി ഫ്‌ളാഗ്ഷിപ്പ് ഗ്രേഡ് 50എംപി ഒഐഎസ് ട്രിപ്പിള്‍ ക്യാമറയാണ് ഗാലക്‌സി എഫ്56 5ജിയില്‍ വരുന്നത്

റയോഡ് ഇന്ത്യ ഇന്‍ഫോപാര്‍ക്ക് തൃശൂരില്‍ പ്രവര്‍ത്തനം തുടങ്ങി

കമ്പനിയുടെ ഏറ്റവും പുതിയ പ്രൊജക്ട് ഡെലിവറി ടൂള്‍ ആയ വ്യൂ മൈല്‍സ്റ്റോണ്‍സും ഈയവസരത്തില്‍ പുറത്തിറക്കി

ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ കാമ്പസില്‍ പ്രവര്‍ത്തനംതുടങ്ങി ക്ലൗഡ്ഹൗസ് ടെക്‌നോളജീസ്

നിലവില്‍ 100 ലധികം രാജ്യങ്ങളില്‍ നിന്നു ക്ലൗഡ്ഹൗസിന് ഉപഭോക്താക്കളുണ്ട്

സ്ലീപ്പ് എന്‍ഹാന്‍സ്TM അവതരിപ്പിച്ച് ഹെര്‍ബാ ലൈഫ്

സസ്യങ്ങളില്‍ നിന്ന് ഉത്പാദിപ്പിച്ചിരിക്കുന്നതും കഫീന്‍ അടങ്ങിയിട്ടില്ലാത്തതുമായ സ്ലീപ് എന്‍ഹാന്‍സ്TM ഉറക്കം മെച്ചപ്പെടുത്തുവാന്‍ സഹായിക്കുമെന്ന് ശാസ്ത്രീയ പരിശോധനകളില്‍ തെളിയിക്കപ്പെട്ട ഉത്പന്നമാണ്

ട്രാവല്‍ ബുക്കിംഗില്‍ പുതിയ വിപ്ലവത്തിന് അക്ബര്‍ ട്രാവല്‍സ്

പുതുക്കിയ വെബ്സൈറ്റും അപ്ഗ്രേഡ് ചെയ്ത ആപ്പും ഉപഭോക്താക്കളിലേക്ക്

ഉത്പാദന മേഖലയിലെ സ്വാശ്രയത്വം; ബില്‍ഡ് ഇറ്റ് ബിഗ് ഫോര്‍ ബില്യണ്‍സ് പദ്ധതിയുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഒരു കോടി രൂപ വരെ ധനസഹായം

വ്യക്തമായ സ്റ്റാര്‍ട്ടപ്പ് പദ്ധതി, ഗവേഷണ പിന്‍ബലമുള്ള ഉത്പന്ന മാതൃക എന്നിവ കൈമുതലായുള്ള സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്ക് ഈ പരിപാടിയിലേക്ക് അപേക്ഷിക്കാം

എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സിന് 35,577 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം വര്‍ധനവാണിത്

Translate »