The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2317 Articles

100 രാജ്യങ്ങളിലേക്ക് ഇന്ത്യ ഇലക്ട്രിക് വാഹനങ്ങള്‍ കയറ്റി അയക്കും: പ്രധാനമന്ത്രി

ഇക്കണോമിക്‌സ് ടൈംസ് സംഘടിപ്പിച്ച ലോകനേതാക്കളുടെ ഉച്ചകോടിയിലാണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഒരു വലിയ പരിപാടി ആഗസ്റ്റ് 26, ചൊവ്വാഴ്ച സംഘടിപ്പിക്കുമെന്നും പരിപാടിയെ…

‘എതിരാളിയെ പോലെയല്ല, ഇന്ത്യയെ അമേരിക്ക പ്രധാന പങ്കാളിയായി കാണണം’; ട്രംപിന് മുന്നറിയിപ്പുമായി മുന്‍ യുഎസ് അംബാസഡര്‍

ചൈനയില്‍ നിന്നും വ്യത്യസ്തമായി ഇന്ത്യയുടെ വളര്‍ച്ച സ്വതന്ത്ര ലോകത്തിന് ഭീഷണിയാകില്ല. ചൈനയ്‌ക്കെതിരെ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്നത് അമേരിക്കയുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്നും ഇരുരാജ്യങ്ങള്‍ക്കിടയിലെ സഹകരണത്തിന്റെ ചരിത്രം ഓര്‍മ്മപ്പെടുത്തിക്കൊണ്ട്…

ബജാജ് അലിയന്‍സ് ക്യാഷ്‌ലെസ് സേവനം നിര്‍ത്തിവെക്കാന്‍ ആശുപത്രികള്‍; സെപ്റ്റംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍

ആശുപത്രി ചിലവ് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പോളിസിയുടമകളായ രോഗികള്‍ക്ക് നല്‍കുന്ന ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് കമ്പനി ആശുപത്രികള്‍ക്ക് നല്‍കുന്ന ചികിത്സാതുക പുതുക്കാന്‍ വിസമ്മതിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

വിപണിമൂല്യത്തില്‍ 1.72 ലക്ഷം കോടി രൂപയുടെ കുതിച്ചുചാട്ടവുമായി വമ്പന്‍ കമ്പനികള്‍; മുന്നില്‍ റിലയന്‍സ് തന്നെ

റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസസ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡ്, ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ,…

എഫ്‌ഐഐകള്‍ നിക്ഷേപം ഉയര്‍ത്തിയ 15 കുഞ്ഞന്‍മാര്‍; തുടര്‍ച്ചയായി അപ്പര്‍ സര്‍ക്യൂട്ടില്‍ ഓഹരികള്‍

ഏതാനും സ്‌മോള്‍കാപ് ഓഹരികളില്‍ എഫ്‌ഐഐ നിക്ഷേപം ഗണ്യമായി ഉയര്‍ന്നിട്ടുണ്ട്. ഇത്തരം ഓഹരികളില്‍ ഹ്രസ്വകാല മുന്നേറ്റ സാധ്യതയും കൂടുതലാണ്

ഇന്ത്യന്‍ ബാങ്കിംഗ് രംഗത്തെ ഏറ്റവും വലിയ വിദേശ ഇടപാട്; യെസ് ബാങ്കിന്റെ 24.99% ഓഹരികള്‍ ഏറ്റെടുക്കാന്‍ ജാപ്പനീസ് ബാങ്കായ സുമിതോമോയ്ക്ക് ആര്‍ബിഐ അനുമതി

ഇന്ത്യന്‍ ബാങ്കിംഗ് മേഖലയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമാണിത്. പുതിയതായി ഏറ്റെടുക്കുന്ന 4.9% ഓഹരികള്‍ ആരില്‍ നിന്നാണ് വാങ്ങുന്നതെന്ന് സുമിതോമോ വ്യക്തമാക്കിയിട്ടില്ല

ബാറ്റ്മാന്‍ ഫാന്‍സ്! റെക്കോഡിട്ട് മഹീന്ദ്ര BE 6 ബാറ്റ്മാന്‍ എഡിഷന്‍; 135 സെക്കന്‍ഡില്‍ വിറ്റത് 999 യൂണിറ്റുകള്‍

ആഗസ്റ്റ് 14-ന് വൈകുന്നേരമാണ് മഹീന്ദ്ര ബാറ്റ്മാന്‍ എഡിഷന്‍ എസ്‌യുവി പുറത്തിറക്കിയത്. ലിമിറ്റഡ് എഡിഷനായി 300 വണ്ടികള്‍ മാത്രം പുറത്തിറക്കാനായിരുന്നു പദ്ധതി. എന്നാല്‍ ഡിമാന്‍ഡ് വര്‍ധിച്ചതിനെ…

കളി വിട്ട് മണിയിലേക്ക്; ഡ്രീം മണി ആപ്പുമായി ഓണ്‍ലൈന്‍ ഗെയിം കമ്പനി ഡ്രീം11-ന്റെ മാതൃകമ്പനി

ഡ്രീം മണി ആപ്പിലൂടെ ഉപയോക്താക്കള്‍ക്ക് കേവലം 10 രൂപ മുതലുള്ള തുകകള്‍ക്ക് ദിവസ തവണയായോ മാസ തവണയായോ സ്വര്‍ണ്ണത്തില്‍ നിക്ഷേപം നടത്തുകയോ അല്ലെങ്കില്‍ സിസ്റ്റമാറ്റിക്…

വണ്ണം കുറയ്ക്കുമെന്ന പരസ്യത്തില്‍ വീഴണ്ട, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ VLCC-യ്ക്ക് 3 ലക്ഷം രൂപ പിഴ

യുഎസ്-FDA അംഗീകരിച്ചിട്ടുള്ള കൂള്‍സ്‌കള്‍പ്റ്റിംഗും അതുപോലുള്ള മറ്റ് രീതികളും വണ്ണം കുറയ്ക്കുന്നതിനുള്ള ശാശ്വത പരിഹാരം എന്ന നിലയ്ക്കാണ് VLCC അവതരിപ്പിച്ചിട്ടുള്ളതെന്ന് CCPA പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

ഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം 695.1 ബില്യണ്‍ ഡോളറിലെത്തി; 1.48 ബില്യണ്‍ ഡോളര്‍ വര്‍ധന, സ്വര്‍ണ്ണശേഖരത്തില്‍ ഇടിവ്

ഈ വര്‍ഷം ഇതുവരെ വിദേശനാണ്യശേഖരത്തില്‍ 53 ബില്യണ്‍ ഡോളര്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. 2024-ല്‍ 20 ബില്യണ്‍ ഡോളര്‍ വര്‍ധനയാണ് ഉണ്ടായിരുന്നത്. 2023-ല്‍ വിദേശനാണ്യ ശേഖരത്തില്‍…

യുക്രൈന്‍ യുദ്ധം ആരംഭിച്ച ശേഷം റഷ്യയില്‍ നിന്നും ഇന്ത്യ വാങ്ങിയത് 13.39 ലക്ഷം കോടി രൂപയുടെ എണ്ണ

റഷ്യ-യുക്രൈന്‍ യുദ്ധം തുടങ്ങിയ 2022 തുടക്കം മുതല്‍ ഇന്ത്യ 132 ബില്യണ്‍ ഡോളറിന്റെ, അതായത് ഏകദേശം 13.39 ലക്ഷം കോടി രൂപയുടെ റഷ്യന്‍ എണ്ണ…

പലിശ കുറയ്‌ക്കൊനുരുങ്ങി യുഎസ് കേന്ദ്രബാങ്ക്; പവലിന്റെ പ്രസംഗം വിപണികളെ ബാധിക്കുന്നത് എങ്ങനെ?

ഡോളര്‍ ദുര്‍ബലപ്പെടുകയും യുഎസ് ട്രഷറി യീല്‍ഡ് കുറയുകയും ചെയ്യുമ്പോള്‍ തിങ്കളാഴ്ച ഇന്ത്യന്‍ രൂപ ശക്തിയാര്‍ജ്ജിക്കാനുള്ള സാധ്യത മാര്‍ക്കറ്റ് അനലിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ടിക് ടോക് വിലക്ക് തുടരുമെന്ന് കേന്ദ്ര സര്‍ക്കാര്‍; ചൈനീസ് ആപ്പുകള്‍ക്ക് തല്‍ക്കാലം തിരിച്ചുവരവില്ല

ടിക് ടോക്, ഷെയറിറ്റ്, മി വീഡിയോ കോള്‍, ക്ലബ് ഫാക്ടറി, കാം സ്‌കാനര്‍ എന്നിവയുള്‍പ്പെടെ 59 ചൈനീസ് ആപ്പുകളാണ് 2020 ല്‍ ഇന്ത്യയില്‍ നിരോധിച്ചിരുന്നത്

വീണ്ടും ചൈനയുടെ പാര; ഫോക്‌സ്‌കോണ്‍ യൂണിറ്റില്‍ നിന്ന് 300 എന്‍ജിനീയര്‍മാരെ കൂടി തിരികെ വിളിച്ചു

ഇന്ത്യയിലേക്ക് ഉടന്‍ വരേണ്ടിയിരുന്ന 60 സാങ്കേതിക വിദഗ്ധരോട് ഇപ്പോള്‍ പോകേണ്ടെന്ന് ചൈനീസ് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്

ജിഎസ് ടി ഭേദഗതിയില്‍ കണ്ണുംനട്ട് ജനം; വാഹന വില്‍പ്പന കുറഞ്ഞു, വില കുറയുമെന്ന പ്രതീക്ഷ ശക്തം

കേന്ദ്രം മുന്നോട്ടുവെച്ച ജിഎസ് ടി ഏകീകരണത്തെ കുറിച്ച് ബോധ്യമുള്ളതിനാല്‍ വാഹന മോഡലുകളെ കുറിച്ച് അന്വേഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും വില്‍പ്പന നടക്കുന്നില്ല. ജിഎസ് ടി നിരക്ക് കുറഞ്ഞാല്‍…

Translate »