യുഎസ്, ചൈന, ജര്‍മ്മനി, ജപ്പാന്‍ എന്നീ വലിയ സമ്പദ് വ്യവസ്ഥകള്‍ ശക്തമായ വെല്ലുവിളി നേരിടുന്നെന്നും ഇവൈ ചൂണ്ടിക്കാട്ടുന്നു
ആഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ 30 വരെ പരുത്തിയെ ഇറക്കുമതി തീരുവയില്‍ നിന്നും ഒഴിവാക്കിയതായി കേന്ദ്ര ധനമന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇപ്പോഴത് ഈ വര്‍ഷം…
സെപ്റ്റംബര്‍ 3, 4 തീയതികളില്‍ ജിഎസ് ടി കൗണ്‍സില്‍ യോഗം ചേരുമ്പോള്‍ ചെറിയ കാറുകളുടെ നികുതി 28 ശതമാനത്തില്‍ നിന്നും 18 ശതമാനമായി കുറയുമെന്നാണ്…
ബ്രെന്റ് ക്രൂഡിനേക്കാള്‍ ബാരലിന് 2-3 ഡോളര്‍ ഡിസ്‌കൗണ്ട് വിലയാണ് സെപ്റ്റംബറില്‍ റഷ്യന്‍ കയറ്റുമതിക്കാര്‍ വാഗ്ദാനം ചെയ്യുന്നത്. ഓഗസ്റ്റില്‍ റഷ്യ നല്‍കിയിരുന്നത് 1.5 ഡോളര്‍ ഡിസ്‌കൗണ്ട്…
യറ്റുമതി ദുര്‍ബലപ്പെടുന്നതും തൊഴില്‍വിപണിയിലെയും നിക്ഷേപങ്ങളിലെയും സാഹചര്യവും കാരണം ഈ സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി വളര്‍ച്ച നിരക്ക് 6.2 ശതമാനമെന്ന അനുമാനത്തില്‍ നിന്നും 6 ശതമാനത്തിലേക്ക്…
എന്നാല്‍ ചര്‍ച്ചകളില്‍ നിന്നും ഇന്ത്യ പിന്‍മാറി. ഇന്ത്യ റഷ്യന്‍ ക്രൂഡ് വാങ്ങി ലാഭമുണ്ടാക്കിയെന്നും ഈ വിഷയങ്ങളെല്ലാം ഉയര്‍ന്ന താരിഫുകളിലേക്ക് നയിച്ചെന്നും ബെസെന്റ് പറഞ്ഞു
അവസാനവര്‍ഷ ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കും അടുത്തിടെ കോഴ്‌സ് പൂര്‍ത്തീകരിച്ച് പുറത്തിറങ്ങിയവര്‍ക്കും പ്രോഫിറ്റ് ന്യൂസില്‍ സ്റ്റൈപ്പെന്‍ഡോട് കൂടി ഇന്റേണ്‍ഷിപ്പിന് അവസരം. എഡിറ്റോറിയല്‍, ഗ്രാഫിക്സ്, മീഡിയ സെയ്ല്‍സ്…
പുതിയ അവസരങ്ങള്‍ തേടി റഷ്യയിലേക്കും ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും വ്യാപാര പ്രതിനിധി സംഘത്തെ അയക്കാന്‍ CLE തീരുമാനിച്ചു. യുകെയുമായി സ്വതന്ത്ര്യ വ്യാപാരക്കരാര്‍ നിലവിലുള്ളതിനാല്‍ യുകെയിലെ അവസരങ്ങള്‍…
അദാനി ഗ്രൂപ്പിനെ കൂടാതെ, ജയ്പ്രകാശ് അസോസിയേറ്റ്‌സിനെ ഏറ്റെടുക്കാനുള്ള ദാല്‍മിയ ഭരതിന്റെ അപേക്ഷയും CCI അംഗീകരിച്ചിട്ടുണ്ട്. വേദാന്ത ഗ്രൂപ്പ്, ജിന്ദാല്‍ പവര്‍, പിഎന്‍സി ഇന്‍ഫ്രാടെക് എന്നീ…
പറക്കുന്ന ശവപ്പെട്ടി എന്ന് കുപ്രസിദ്ധമായ റഷ്യന്‍ നിര്‍മിത മിഗ്-21 വിമാനങ്ങള്‍ക്ക് പകരം തദ്ദേശീയമായി നിര്‍മിക്കുന്ന തേജസ് യുദ്ധ വിമാനങ്ങള്‍ കൊണ്ടുവരാനാണ് വ്യോമസേനയുടെ പദ്ധതി
പതിനാറുകാരനായ ആദം റയാനിന്റെ മരണവുമായി ബന്ധപ്പെട്ട് സാന്‍ഫ്രാന്‍സിസ്‌കോ സ്‌റ്റേറ്റ് കോടതിയിലാണ് മാതാപിതാക്കള്‍ സാം ഓള്‍ട്ട്മാനും ഓപ്പണ്‍എഐ കമ്പനിക്കുമെതിരെ ഹര്‍ജി കൊടുത്തിരിക്കുന്നത്. സ്വയം ഉപദ്രവിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍…
1.25 ലക്ഷം രൂപയുടെ നിക്ഷേപവും ഹൃത്വിക് സബയില്‍ നിന്ന് വാങ്ങിയിട്ടുണ്ട്. പ്രണയം ഒരു വശത്തുണ്ടെങ്കിലും ബിസിനസിനും അല്‍പ്പം പ്രാധാന്യം കൊടുത്തിട്ടുണ്ടെന്നു സാരം
പുതിയ പരിധി അനുസരിച്ച് മൊത്തവില്‍പ്പനക്കാര്‍ക്ക് പരമാവധി 2,000 ടണ്ണും ചില്ലറ വില്‍പ്പനക്കാര്‍ക്ക് പരമാവധി 8 ടണ്ണും ഗോതമ്പ് മാത്രമേ സംഭരിക്കാന്‍ കഴിയൂ. വന്‍കിട ശൃംഖലകള്‍ക്ക്…
തുണിത്തരങ്ങള്‍, അമൂല്യരത്‌നങ്ങള്‍, ആഭരണങ്ങള്‍, ചെരുപ്പ്, കായികോല്‍പ്പന്നങ്ങള്‍, ഫര്‍ണിച്ചര്‍, രാസവസ്തുക്കള്‍ എന്നീ വിഭാഗങ്ങളിലുള്ള ഉല്‍പ്പന്നങ്ങളെയാണ് താരിഫ് വര്‍ധന സാരമായി ബാധിക്കുക.
ടിസിഎസിലെ പ്രഗത്ഭനായ ഉദ്യോഗസ്ഥര്‍ അമിത് കപൂര്‍ ആയിരിക്കും പുതിയ എഐ യൂണിറ്റിന്റെ എഐ ആന്‍ഡ് ട്രാന്‍സ്‌ഫോര്‍മേഷന്‍ ഓഫീസര്‍. സെപ്റ്റംബര്‍ ഒന്നിന് ഇദ്ദേഹം അധികാരമേല്‍ക്കും. നിലവില്‍…


Sign in to your account