ഹോള്‍സേല്‍ മാര്‍ക്കറ്റില്‍ തക്കാളി കിലോയ്ക്ക് 160 രൂപയുണ്ടായിരുന്നത് 220 രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്
നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപകരണങ്ങള്‍ക്ക് സാധുതയുള്ള ലൈസന്‍സുണ്ടെങ്കിലേ അനുമതി ലഭിക്കുകയുള്ളൂ
ഓപ്പറേഷന്‍സില്‍ നിന്നുള്ള റെവന്യൂവും മറ്റ് വരുമാനവും ഉള്‍പ്പെടുന്നതാണ് മൊത്ത വരുമാനം
തീര്‍ച്ചയായും പാഷന്‍ പ്രോ ആരാധകരെയാകെ നിരാശയിലാക്കുന്ന വാര്‍ത്തയാണിത്
കൊച്ചിക്കടുത്ത് അരൂരിലാണ് 150 കോടി രൂപ മുതല്‍ മുടക്കില്‍ നൂറു ശതമാനം കയറ്റുമതി ലക്ഷ്യമാക്കിയുള്ള അത്യാധുനിക കേന്ദ്രം സ്ഥിതി ചെയ്യുന്നത്
ശാരീരിക ഉന്‍മേഷത്തോടൊപ്പം മാനസികമായ ഉന്‍മേഷവും പ്രദാനം ചെയ്യുന്നതാണ് വ്യായാമം
രണ്ടാം സ്ഥാനത്ത് ശ്രീലങ്കയാണ്. സിംഹള രാജ്യത്തെ കോസ്റ്റ് ഓഫ് ലിവിംഗ് പ്രതിമാസം 316 ഡോളറാണ്
ഇതോടെ ഫ്ളിപ്പ്കാര്‍ട്ടിന്റെ 80% ഓഹരികള്‍ യുഎസ് റീട്ടെയ്ല്‍ ചെയിന്‍ ഭീമനായ വാള്‍മാര്‍ട്ടിന് സ്വന്തമായി
സുരക്ഷിതമായും എളുപ്പത്തിലും ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന ആദ്യത്തെ ഓപ്ഷനാണ് ആമസോണ്‍ പേ ട്രാവല്‍
ഉച്ചയ്ക്ക് 12 മണി വരെ 11.03 ലക്ഷം റിട്ടേണുകള്‍ ഫയല്‍ ചെയ്തു
കാര്‍ബണുമായി സഹകരിച്ച് 10 ലക്ഷം യൂണിറ്റ് ജിയോ ഭാരത് വി2 ഫോണുകളാണ് പ്രാരംഭമായി മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് അടുത്തിടെ പുറത്തിറക്കിയത്
മാര്‍ച്ചിലെ ആര്‍ബിഐ- ഡിപിഐ അതായത് ഡിജിറ്റല്‍ പേമെന്റ്‌സ് ഇന്‍ഡെക്‌സ് 395.58, ആണ്. അതേസമയം 2022 സെപ്റ്റംബറില്‍ ഇത് 377.46 ആയിരുന്നു
ഇതില്‍ ഞായറാഴ്ച്ചകളും, രണ്ടാം ശനിയാഴ്ച്ചയും നാലാം ശനിയാഴ്ച്ചയും ഉള്‍പ്പെടും. 8 സ്റ്റേറ്റ് സ്‌പെസിഫിക്ക് ഹോളേഡേകളും ഉണ്ടായിരിക്കും
പലവിധ പ്രതിസന്ധികളിലൂടെയാണ് ലോകം കടന്നു പോകുന്നതെങ്കിലും അതിസമ്പന്നരുടെ സമ്പത്തില്‍ വര്‍ധന തന്നെയാണുണ്ടാകുന്നത്. നിലവില്‍ ലോകത്തെ ഏറ്റവും സമ്പന്നര്‍ ഇവരാണ്…
റിലയന്‍സ് റീട്ടെയില്‍ പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി ഉപയോഗിച്ച് ഇന്ത്യയില്‍ ഏകദേശം 150 ട്രെന്‍ഡ് സ്റ്റോറുകള്‍ നവീകരിക്കും


Sign in to your account