The Profit Desk

The Profit Desk is the editorial team of The Profit News, producing reliable and timely multimedia business coverage. They focus on the economy, markets, and policy with depth and accuracy.
2317 Articles

നവാരോയുടെ ഇന്ത്യാവിരുദ്ധ ‘x’ പോസ്റ്റ് ഫ്‌ളാഗ് ചെയ്തതിനെ ന്യായീകരിച്ച് മസ്‌ക്; ഉദ്ദേശം ജനം തീരുമാനിക്കും

റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്ന ഇന്ത്യയുടെ നടപടിയെ വിമര്‍ശിക്കുന്നതായിരുന്നു പീറ്റര്‍ നവാരോയുടെ ഫ്‌ളാഗ് ചെയ്യപ്പെട്ട പോസ്റ്റ്. യുക്രൈന്‍ യുദ്ധം മുതലാക്കി കുറഞ്ഞ വിലയ്ക്ക് എണ്ണ…

ജിഎസ്ടി കുറഞ്ഞിട്ട് വാങ്ങാം; കാര്‍ വാങ്ങല്‍ മാറ്റിവെച്ച് ഉപഭോക്താക്കള്‍, ഓഗസ്റ്റില്‍ യാത്രാ വാഹന വില്‍പ്പന 2% ഇടിഞ്ഞു

മാരുതി സുസുക്കിയുടെ വില്‍പ്പന താരതമ്യേന സ്ഥിരത പുലര്‍ത്തി. 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് കഴിഞ്ഞ മാസം വില്‍പ്പന 0.6% കുറഞ്ഞ് 180,683 യൂണിറ്റായി

‘ഇന്ത്യയുമായി ഉണ്ടായിരുന്ന ബന്ധം ഏകപക്ഷീയം’, താരിഫ് ഇളവ് സാധ്യതകള്‍ തള്ളി ട്രംപ്

ഇന്ത്യയുടെ ഉയര്‍ന്ന തീരുവയ്ക്ക് ഹാര്‍ലി ഡേവിഡ്‌സണെ ഉദാഹരണമായി ട്രംപ് ചൂണ്ടിക്കാട്ടി. 200 ശതമാനം താരിഫ് കാരണം കമ്പനിക്ക് ഇന്ത്യയില്‍ മോട്ടോര്‍സൈക്കിള്‍ വില്‍ക്കാന്‍ പറ്റാത്ത സ്ഥിതി…

ജിഎസ്ടി 2.0 സംസ്ഥാനങ്ങള്‍ക്ക് ലോട്ടറിയാകുമെന്ന് എസ്ബിഐ; വരുമാനം 14.1 ലക്ഷം കോടി രൂപ കടക്കും

2018 ലും 2019 ലും ജിഎസ്ടി നിരക്ക് കുറച്ചത് പ്രതിമാസ വരുമാനത്തില്‍ 3-4% ഇടിവിന് കാരണമായിരുന്നെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രതിമാസം ഏകദേശം 5,000 കോടി…

ഉഭയകക്ഷി വ്യാപാര കരാറിനായി യുഎസുമായി ചര്‍ച്ചകള്‍ തുടരുകയാണെന്ന് വാണിജ്യ മന്ത്രി പീയുഷ് ഗോയല്‍

2025 മാര്‍ച്ച് മാസത്തിലാണ് ഇന്ത്യയും യുഎസും വ്യാപാര, താരിഫ് കരാറിനെക്കുറിച്ച് ചര്‍ച്ച ആരംഭിച്ചത്. എന്നാല്‍ കാര്‍ഷിക മേഖലയിലടക്കം യുഎസ് ഉന്നയിച്ച ആവശ്യങ്ങള്‍ പലതും ഇന്ത്യക്ക്…

കരിമ്പില്‍ നിന്നും ശര്‍ക്കരയില്‍ നിന്നും എഥനോള്‍ ഉല്‍പ്പാദിപ്പിക്കാം, സര്‍ക്കാര്‍ ഉത്തരവില്‍ കുതിച്ചുയര്‍ന്ന് പഞ്ചസാര കമ്പനി ഓഹരികള്‍

നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതായുള്ള കേന്ദ്ര ഉത്തരവ് വന്നതിനെ തുടര്‍ന്ന് പഞ്ചസാര ഉല്‍പ്പന്ന കമ്പനികളുടെ ഓഹരിവില കുത്തനെ ഉയര്‍ന്നു.

കീഴുദ്യോഗസ്ഥയുമായി രഹസ്യബന്ധം; നെസ്‌ലെ സിഇഒയുടെ കസേര തെറിച്ചു, ഫിലിപ്പ് നവ്രാറ്റില്‍ പുതിയ സിഇഒ

മധ്യ അമേരിക്കയിലും കമ്പനിയുടെ ആഗോള കോഫി ബിസിനസിലുമായി നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ആളാണ് പുതിയ സിഇഒ ആയ നവ്രാറ്റില്‍. 2001-ല്‍ ആഭ്യന്തര ഓഡിറ്ററായാണ് നവ്രാറ്റില്‍…

റഷ്യയില്‍ നിന്ന് ക്രൂഡ് വാങ്ങി ഉക്രെയ്‌ന് ഡീസല്‍ വിറ്റ് ഇന്ത്യ; ട്രംപറിയുന്നുണ്ടോ അങ്ങാടി വാണിഭം!

ഫലത്തില്‍ യുദ്ധത്തിന്റെ നടുക്കു നില്‍ക്കുന്ന രണ്ട് രാജ്യങ്ങള്‍ക്കിടയില്‍ അവര്‍ അറിയാതെ ഒരു ഇന്ധന വ്യാപാരം സാധ്യമാക്കിയിരിക്കുകയാണ് ഇന്ത്യ

മോദി-ഷി-പുടിന്‍ കൂടിക്കാഴ്ചയില്‍ അസ്വസ്ഥനായി ട്രംപ്; ഇന്ത്യയുമായുള്ള യുഎസിന്റെ സാമ്പത്തിക ബന്ധം ഏകപക്ഷീയമായ ദുരന്തമെന്ന് പ്രതികരണം

ഇന്ത്യ താരിഫുകള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ഇപ്പോള്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് അവകാശപ്പെട്ട ട്രംപ് ഇത് വളരെ വൈകിയെന്നും കുറിച്ചു

താരിഫ് ആഘാതത്തെ ചെറുക്കാന്‍ സത്വര നടപടികള്‍ക്കൊരുങ്ങി കേന്ദ്രം, ഉല്‍പ്പാദനവും തൊഴിലും നിലനിര്‍ത്തുന്നതിന് ഊന്നല്‍

താരിഫ് വര്‍ധന കാരണം പണമിടപാടുകള്‍ വൈകുന്നതും ഓര്‍ഡറുകള്‍ റദ്ദാകുന്നതുമടക്കമുള്ള പ്രതിസന്ധികള്‍ കയറ്റുമതിക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. പ്രവര്‍ത്തന മൂലധനവും ജോലിയും സംബന്ധിച്ച ആശങ്കകളെ മറികടക്കാന്‍ പണമൊഴുക്ക് എളുപ്പത്തിലാക്കാനും…

‘കണക്കുപറഞ്ഞ് കേന്ദ്രമന്ത്രി’; ഡെഡ് ഇക്കോണമി അല്ല. ഇന്ത്യയുടേത് ദീര്‍ഘായുസ്സുള്ള സമ്പദ് വ്യവസ്ഥ

‘ഡെഡ് ഇക്കോണമി എന്ന് വിശേഷിപ്പിക്കുന്നവര്‍ ഇപ്പോള്‍ ഇന്ത്യ ദീര്‍ഘായുസ്സുള്ള സമ്പദ് വ്യവസ്ഥയാണെന്ന് മനസ്സിലാക്കണം, വികസിത, പൂര്‍ണ്ണമായും സ്വാശ്രയത്വമുള്ള ഇന്ത്യയെന്ന സ്വപ്‌നത്തിലേക്കുള്ള പാതയിലാണ് രാജ്യം’

ഉടന്‍ തന്നെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകും: റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍

പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജനയാണ് ഇന്ത്യയുടെ വളര്‍ച്ചയെ മെച്ചപ്പെടുത്തിയതെന്നും കേന്ദ്രസര്‍ക്കാരും റിസര്‍വ്വ് ബാങ്കും ചേര്‍ന്ന് 11 വര്‍ഷം മുമ്പാണ് ബാങ്കുകളുമായി സഹകരിച്ച് ജന്‍ധന്‍ യോജനയ്ക്ക് തുടക്കമിട്ടതെന്നും…

ആഗോള ഭൗമരാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളോ മിത്രങ്ങളോ ഇല്ല; സ്ഥിര താല്‍പ്പര്യങ്ങള്‍ മാത്രം: ഇന്ത്യയുടെ നയം വ്യക്തമാക്കി രാജ്‌നാഥ് സിംഗ്

ഇന്ത്യയുടെ മേല്‍ കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുംതോറും രാജ്യം കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു

ലാഭകരമാണെങ്കില്‍ വിപണിയിലെത്തുന്ന ഓരോ തുള്ളി റഷ്യന്‍ എണ്ണയും വാങ്ങുമെന്ന് ഒഎന്‍ജിസി

റഷ്യന്‍ എണ്ണ ഇറക്കുമതിക്ക് യുഎസ് ഉപരോധമോ, ഇന്ത്യ നിയന്ത്രണമോ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ഒഎന്‍ജിസി ചെയര്‍മാന്‍ അരുണ്‍ കുമാര്‍ സിംഗ് ചൂണ്ടിക്കാട്ടി

എഫ്എംസിജി മേഖലയില്‍ 1 ട്രില്യണ്‍ രൂപ വരുമാനം ലക്ഷ്യമിട്ട് റിലയന്‍സ്; RCPL റിലയന്‍സ് ഇന്‍ഡസ്ട്രീന് കീഴിലാകും

‘അടുത്ത 5 വര്‍ഷത്തില്‍ 1 ലക്ഷം രൂപ വരുമാനമുള്ള അതിവേഗം വളരുന്ന കണ്‍സ്യൂമര്‍ ബ്രാന്‍ഡ് കമ്പനിയായി മാറുകയെന്നതാണ് ഞങ്ങളുടെ ഹ്രസ്വകാല ലക്ഷ്യം. ആഗോളതലത്തില്‍ സാന്നിധ്യമുള്ള…

Translate »