റഷ്യന്‍ എണ്ണ വാങ്ങിക്കുന്നതിന്റെ പേരില്‍ ഇന്ത്യക്ക് മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ പിഴ താരിഫുകള്‍ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. വിദേശ നിക്ഷേപകര്‍ ഈ വര്‍ഷം ഇതുവരെ…
യുഎസ്-ഇന്ത്യ വ്യാപാര ചര്‍ച്ചകളെ ചുറ്റിപ്പറ്റി ഉയര്‍ന്നിരിക്കുന്ന ശുഭാപ്തിവിശ്വാസമാണ് വിപണിക്ക് ഊര്‍ജം പകരുന്നത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ജിഎസ്ടി ഇളവുകളും യുഎസ് ഫെഡ് പലിശ നിരക്ക്…
ജിഎസ് ടി സ്ലാബുകള്‍ 5 ശതമാനം, 18 ശതമാനം എന്നിങ്ങനെ ആക്കാനാണ് കൗണ്‍സില്‍ ശുപാര്‍ശ ചെയ്തിട്ടുള്ളത്. ഈ ഭേദഗതി നിലവില്‍ വന്നാല്‍ പല നിത്യോപയോഗ,…
ബുധനാഴ്ച ഒരു ഘട്ടത്തില്‍, എല്ലിസന്റെ സമ്പത്ത് 101 ബില്യണ്‍ ഡോളറോളം ഉയര്‍ന്നു. ഇന്‍ട്രാഡേ ട്രേഡിംഗില്‍ ഒറാക്കിളിന്റെ ഓഹരികള്‍ 43% വരെ കുതിച്ചുയര്‍ന്നു
ആമസോണ്‍ നൗവിലൂടെ മുംബൈയിലെമ്പാടുമുള്ളവര്‍ക്ക് പലചരക്ക് സാധനങ്ങള്‍ മുതല്‍ പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങളും ഇലക്ട്രോണിക് സാധനങ്ങളും ഓര്‍ഡര്‍ ചെയ്യുകയും മിനിട്ടുകള്‍ക്കുള്ളില്‍ അത് ഡെലിവറി ചെയ്യുകയും ചെയ്യാം.
കാര്‍ബണേറ്റഡും കഫീന്‍ ചേര്‍ത്തതുമായ പാനീയങ്ങള്‍ക്കും ആല്‍ക്കഹോള്‍ അല്ലാത്ത എനര്‍ജി ഡ്രിങ്കുകള്‍ക്കും നിലവിലെ 28 ശതമാനം ജിഎസ് ടി പരിഷ്‌കരിച്ച് 40 ശതമാനമാക്കി മാറ്റാന്‍ സെപ്റ്റംബര്‍…
പാക്ക് ചെയ്ത പാലിന് മുമ്പുണ്ടായിരുന്ന 5 ശതമാനം ജിഎസ് ടി ഒഴിവാക്കാന്‍ തീരുമാനമായിട്ടുണ്ട്. അതോടെ പാലിന്റെ വില കുറയുമെന്നാണ് കരുതുന്നത്. അമൂല്‍, മദര്‍ ഡയറി…
വളരെ ചെറിയ രീതിയില്‍ കരിയര്‍ ആരംഭിച്ചിട്ടും ചില ശീലങ്ങളുടെ മാത്രം പിന്‍ബലത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യം നേടനായതായി അദ്ദേഹം പറയുന്നു. ആ കഥ വായിക്കാം.
നടപ്പുസാമ്പത്തിക വര്‍ഷത്തിലെ മൂന്നാംപാദത്തില്‍ പ്രത്യേക ലാഭവിഹിതം നല്‍കുന്നതിന് പകരം ടെന്‍ഡര്‍ രീതിയില്‍ ടിസിഎസ് ഓഹരി തിരിച്ചെടുക്കാനാണ് സാധ്യതയെന്നും ഏകദേശം 20,000 കോടി രൂപ ഇതിനായി…
നിയമത്തിലൂടെ ക്രിപ്‌റ്റോകറന്‍സി കൊണ്ടുണ്ടാകാന്‍ പോകുന്ന റിസ്‌കുകള്‍ കൈകാര്യം ചെയ്യുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരിക്കുമെന്നാണ് റിസര്‍വ്വ് ബാങ്ക് നിലപാട്. ഇത്തരം ഡിജിറ്റല്‍ ആസ്തികളെ പൂര്‍ണ്ണമായി നിയന്ത്രണവിധേയമാക്കിയാല്‍…
കുടിയേറ്റ നയങ്ങള്‍, സംരക്ഷണവാദം, ഭൗമരാഷ്ട്രീയ ഘടകങ്ങള്‍ എന്നിവയെല്ലാം ജീവനക്കാരുടെ ആഗോള കുടിയേറ്റത്തെ ബാധിക്കുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. HIRE ആക്ട് പോലെ അമേരിക്ക കൊണ്ടുവരുന്ന ചില…
നികുതിദായകര്‍ മനഃപൂര്‍വ്വം ഫയലിംഗില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന കേസുകളില്‍, ആദായനികുതി വകുപ്പിന് നിയമ നടപടി ആരംഭിക്കാന്‍ അധികാരമുണ്ട്
ഉത്സവ സീസണിന് തൊട്ടുമുമ്പ് ചരക്ക് സേവന നികുതിയില്‍ (ജിഎസ്ടി) സര്‍ക്കാര്‍ വരുത്തിയ പരിഷ്‌കരണങ്ങള്‍ ഡിമാന്‍ഡും അതിലൂടെ വളര്‍ച്ചയും ഉയര്‍ത്തുമെന്ന് ഏജന്‍സി പ്രതീക്ഷിക്കുന്നു
സെപ്റ്റംബര്‍ 12 വരെ സമയമുണ്ടെന്നിരിക്കെ ആവേശകരമായ സ്വീകരണമാണ് രതന്‍ ടാറ്റയുടെ നിക്ഷേപമുള്ള ഈ ബ്രാന്‍ഡിന് വിപണി നല്‍കിയിരിക്കുന്നത്
യെസ് ബാങ്കിലെ 24.99 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിനായുള്ള സുമിടോമോ മിത്സൂയിയുടെ അപേക്ഷ റിസര്‍വ്വ് ബാങ്ക് അംഗീകരിച്ചതായി കഴിഞ്ഞിടെ യെസ് ബാങ്ക് വ്യക്തമാക്കിയിരുന്നു


Sign in to your account