മുംബൈ ഖാറിലെ ലിങ്ക് റോഡില്‍ 5416 ചതുരശ്രയടി വിസ്തീര്‍ണമുള്ള വസതി എല്ലാവിധ അത്യാധുനിക സൗകര്യങ്ങളോടും കൂടിയാണ് നിര്‍മിച്ചിരിക്കുന്നത്
KFC യെ പറ്റി നിങ്ങള്‍ക്കറിയാത്ത 7 കാര്യങ്ങള്‍ !
ജനുവരി 10 ന് ആരംഭിക്കുന്ന വൈബ്രന്റ് ഗുജറാത്ത് ഉച്ചകോടിയില്‍ വമ്പന്‍ പ്രഖ്യാപനം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു
രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നായി ബ്രെസ മാറി
കമ്പനിയുടെ യുഎസിലെ ഗിഗാ ടെക്‌സാസ് ഫാക്ടറിയിലെ ഒരു ടെസ്ല എഞ്ചിനീയര്‍ക്കാണ് ദുരനുഭവം നേരിട്ടിരിക്കുന്നത്
ഉപഭോക്താക്കളില്‍ നിന്ന് ഡെലിവറി ചാര്‍ജായി കമ്പനി പിരിച്ചെടുത്ത പണത്തിന് ചരക്ക് സേവന നികുതി (ജിഎസ്ടി) നല്‍കാത്തതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്
ചതുരശ്ര അടിക്ക് കഴിഞ്ഞ വര്‍ഷത്തെ 6150 രൂപയില്‍ നിന്ന് 7080 രൂപയിലേക്ക് വില ഉയര്‍ന്നതും വിപണിയെ പിന്നോട്ടടിപ്പിച്ചില്ല
നിലവിലുള്ള ഓഹരി ഉടമകളില്‍ നിന്നും അവകാശ ഓഹരികളിലൂടെയാണ് ഫണ്ട് സമാഹരിക്കുന്നത്
ഗ്രൂപ്പിന്റെ സ്ഥാപകന്‍ ധീരുഭായ് അംബാനിയുടെ ജന്മദിനമായ റിലയന്‍സ് ഫാമിലി ഡേയില്‍ ജീവനക്കാരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുകേഷ് അംബാനി
ജിയോ ഐഐടി-ബിയുമായി ചേര്‍ന്ന് 'ഭാരത് ജിപിടി' ആരംഭിക്കുമെന്ന് ആകാശ് അംബാനി
പുഷ്പുള്‍ ടെക്നോളജി ട്രെയ്നിന് കൂടുതല്‍ വേഗവും കൃത്യതയും നല്‍കും
നിലവില്‍ എന്‍എസ്ഇ എമര്‍ജ് പ്ലാറ്റ്ഫോമില്‍ 7800 കോടി രൂപയിലേറെ സമാഹരിച്ച് 397 കമ്പനികളാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്
872 രൂപയ്ക്ക് ലിസ്റ്റ് ചെയ്ത ഓഹരി മാസങ്ങള്‍ പിന്നിട്ടപ്പോള്‍ നേര്‍ പകുതിക്കടുത്തെത്തി. 2.5 ലക്ഷം കോടി രൂപയുടെ വിപണി മൂലധനമാണ് ഒലിച്ചു പോയത്
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (പിഎംഎല്‍എ) വകുപ്പുകള്‍ പ്രകാരമാണ് മൂന്നുപേരെയും ഇഡി കസ്റ്റഡിയിലെടുത്തത്
എ350 യുടെ ഷെഡ്യൂള്‍ വരുന്ന ആഴ്ചകളില്‍ എയര്‍ ഇന്ത്യ പ്രഖ്യാപിക്കും


Sign in to your account