ഐഐടി ബോംബെ കൂട്ടായ്മയായ ബോംബെജെന്‍ 1 ട്രില്യണ്‍ പാരാമീറ്ററുകളുള്ള ഇന്ത്യന്‍ ഭാഷകളെ അടിസ്ഥാനമാക്കിയുള്ള വലിയ ഭാഷാ മോഡലുകള്‍ (LLM) സൃഷ്ടിക്കും.
നിലവില്‍ 25% ആയി നിശ്ചയിച്ചിരിക്കുന്ന പരസ്പര താരിഫ്, 10-15% ആയി കുറയ്ക്കാമെന്ന് സിഇഎ സൂചിപ്പിച്ചു. ഇന്ത്യ-യുഎസ് താരിഫ് തര്‍ക്കത്തിന് അടുത്ത 8-10 ആഴ്ചകള്‍ക്കുള്ളില്‍ പരിഹാരം…
2025 ഒക്ടോബര്‍ 20നോ അതിന് ശേഷമോ ന്യൂട്രലൈസേഷനുള്ള അപേക്ഷയായ N-400 സമര്‍പ്പിക്കുന്നവര്‍ക്ക് യുഎസ്‌സിഐഎസ്, 2025 ന്യൂട്രലൈസേഷന്‍ സിവിക്‌സ് ടെസ്റ്റ് നടത്തും.
നിലവില്‍ 25300-25150 റേഞ്ചിലാണ് സാങ്കേതികമായി നിഫ്റ്റിയുടെ സപ്പോര്‍ട്ടെന്ന് എല്‍കെപി സെക്യൂരിറ്റീസിലെ സീനിയര്‍ ടെക്‌നിക്കല്‍ അനലിസ്റ്റായ രൂപക് ഡേ പറയുന്നു. 25500 ലാണ് നിര്‍ണായകമായ റെസിസ്റ്റന്‍സ്
വന്ദേഭാരത് ട്രെയിനുകള്‍ നിര്‍മിക്കുന്ന ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്), മറ്റ് കോച്ച് ഫാക്ടറികള്‍ തുടങ്ങിയവയ്ക്കാണ് എയര്‍ഫ്‌ളോവ റെയില്‍ ടെക്‌നോളജി ഘടകങ്ങള്‍ നിര്‍മിച്ചു നല്‍കുന്നത്
മുൻ കാലങ്ങളിൽ നിന്നും വിഭിന്നമായി കഴിഞ്ഞ മൂന്നു വർഷങ്ങളിൽ എല്ലാ മേഖലകളിലും കമ്പനി വളർച്ച നേടിയിട്ടുണ്ട്. ഈ കാലയളവിൽ ഇൻകെൽ ഗ്രൂപ്പിൻ്റെ മൊത്തവരുമാനം 123.87…
ഇന്ത്യയിലെ ഒരു സ്വകാര്യ മേഖല ബാങ്കില്‍ വിദേശ സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്
വിദേശരാജ്യങ്ങളിലേക്ക് യാത്ര പ്ലാൻ ചെയ്യുമ്പോൾ വിസ കിട്ടാനുള്ള ബുദ്ധിമുട്ടും മറ്റുമാണ് ഏതൊരു യാത്രികനെയും പിടിച്ചു നിർത്തുന്നത്. എന്നാൽ പെട്ടന്ന് തീരുമാനിച്ച യാത്രകൾക്ക് വിസയില്ലാതെ പോകാൻ…
മാരുതി സുസുക്കിയെ സംബന്ധിച്ചെടുത്തോളം നികുതി പരിഷ്‌കാരം അവരുടെ മിക്ക കാറുകളുടെ വിലയിലും പ്രതിഫലിക്കും. ചെറിയ കാര്‍ ശ്രേണിയില്‍ നിരവധി മോഡലുകളാണ് മാരുതിക്കുള്ളത്. മാരുതിയുടെ ഓരോ…
ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ONGC) ആണ് ഡ്രൈ ഡോക്ക് അല്ലെങ്കില്‍ ജാക്ക്-അപ്പ് റിഗുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി പുതിയ കരാര്‍ നല്‍കിയിരിക്കുന്നത്.
ആഗസ്റ്റില്‍ ചൈനയില്‍ നിന്നും ഇന്ത്യയിലേക്കുള്ള ഇറക്കുമതിയില്‍ 0.67 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. 10.9 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് ആഗസ്റ്റില്‍ ചൈന നടത്തിയത്. ചൈനയിലേക്കുള്ള കയറ്റുമതി…
കൊച്ചിയും ഗോവയും തന്റെ സമകാലീന കലാ ജീവിതത്തെ എത്രകണ്ട് സ്വാധീനിച്ചുവെന്ന് നിഖില്‍ ചോപ്ര സദസ്സിന് മുന്നില്‍ വിവരിച്ചു.
ഐഫോൺ നിർമ്മാണം ആപ്പിൾ ചൈനയിൽ നിന്നും ഇന്ത്യയിലേക്ക് മാറ്റിയതോടെ ടാറ്റ ഇലക്ട്രോണിക് സിന്റെ ലാഭം കുതിച്ചുയരുകയാണ്
ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളില്‍ കൂടുതല്‍ നിരക്കിളവുകള്‍ ഉണ്ടായേക്കുമെന്ന് ജെറോം പവല്‍
രാജ്യത്ത് നടക്കുന്ന സൈബര്‍ തട്ടിപ്പുകളില്‍ 20-25 ശതമാനം ക്രിപ്‌റ്റോ കറന്‍സികളുമായി ബന്ധപ്പെട്ട തട്ടിപ്പാണെന്ന് പ്രാദേശിക ക്രിപ്‌റ്റോ പ്ലാറ്റ്‌ഫോമായ ജിയോറ്റസ് പറയുന്നു.


Sign in to your account