Tag: RBI

പണപ്പെരുപ്പവും സമ്പദ് വ്യവസ്ഥയും റിസര്‍വ്വ് ബാങ്കിന്റെ ധന നയത്തെ സ്വാധീനിക്കുന്നത് എങ്ങനെ, സാധാരണക്കാര്‍ അറിയേണ്ട കാര്യങ്ങള്‍

റിസര്‍വ്വ് ബാങ്കിന്റെ ധനനയങ്ങളെ കുറിച്ചും സാധാരണക്കാരുടെ ജീവിതത്തെ അത് എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെ കുറിച്ചും സാമ്പത്തിക വിദഗ്ധന്‍ പി ഡി ശങ്കരനാരായണന്‍ പ്രോഫിറ്റ് ന്യൂസിനോട്…

സമയപരിധി ഇന്നവസാനിക്കും, ടാറ്റ സണ്‍സ് ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യുമോ, ആര്‍ബിഐ നിര്‍ദ്ദേശം മറികടക്കാന്‍ വഴിയെന്ത്?

2022ലെ ഒരു ക്ലാസിഫിക്കേഷനാണ് ടാറ്റ സണ്‍സിനെ പൊതു ലിസ്റ്റിംഗ് എന്ന അനിവാര്യതയിലേക്ക് തള്ളിവിടുന്നത്. ആര്‍ബിഐയുടെ ആസ്തി അനുസരിച്ചുള്ള നിയന്ത്രണ ചട്ടക്കൂട് പ്രകാരം 2022 സെപ്റ്റംബറില്‍…

വായ്പയെടുത്താല്‍ പലവിധ ചാർജ് ; ബാങ്കുകളുടെ പകൽക്കൊള്ള നിർത്താൻ റിസർവ് ബാങ്ക്

ലോണ്‍ പ്രോസസിംഗ് ചാര്‍ജ്, ഡബിറ്റ് കാര്‍ഡ് ചാര്‍ജ്, മിനിമം ബാലന്‍സില്ലാത്തതിന് പിഴ, വൈകിയുള്ള പേമെന്റുകള്‍ക്ക് പെനാല്‍റ്റി എന്നിവയെല്ലാം ഉപയോക്താക്കളെ തകർക്കുകയും ബാങ്കിങ് പ്രവർത്തനങ്ങളിൽ നിന്ന്…

ഒക്ടോബര്‍, ഡിസംബര്‍ മാസങ്ങളില്‍ കേന്ദ്രബാങ്ക് പലിശനിരക്ക് കുറച്ചേക്കും: മോര്‍ഗന്‍ സ്റ്റാന്‍ലി

പണപ്പെരുപ്പം ലക്ഷ്യത്തില്‍ താഴെ തുടരുന്നതിനാല്‍ ആര്‍ബിഐക്ക് നിരക്കുകള്‍ വെട്ടിക്കുറയ്ക്കാനുള്ള സാഹചര്യമുണ്ടെന്നാണ് ആഗോള ബ്രോക്കറേജ് കമ്പനിയായ മോര്‍ഗന്‍ സ്റ്റാന്‍ലി അഭിപ്രായപ്പെടുന്നത്.

ഡിജിറ്റല്‍ പേയ്‌മെന്റുകള്‍ സുരക്ഷിതവും സുതാര്യവുമാകണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി ആര്‍ബിഐ

ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച്, ബാങ്കിതര പേയ്‌മെന്റ് അഗ്രിഗേറ്റര്‍മാര്‍ 2007-ലെ പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് പ്രകാരം ആര്‍ബിഐയുടെ അംഗീകാരം നേടണം

ഉടന്‍ തന്നെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകും: റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍

പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജനയാണ് ഇന്ത്യയുടെ വളര്‍ച്ചയെ മെച്ചപ്പെടുത്തിയതെന്നും കേന്ദ്രസര്‍ക്കാരും റിസര്‍വ്വ് ബാങ്കും ചേര്‍ന്ന് 11 വര്‍ഷം മുമ്പാണ് ബാങ്കുകളുമായി സഹകരിച്ച് ജന്‍ധന്‍ യോജനയ്ക്ക് തുടക്കമിട്ടതെന്നും…

പ്രതീക്ഷകളെ കടത്തിവെട്ടി ആദ്യപാദത്തില്‍ 7.8 ശതമാനം സാമ്പത്തിക വളര്‍ച്ച, ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്നത്

2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദ വളര്‍ച്ച സംബന്ധിച്ച ആര്‍ബിഐ അനുമാനത്തെ മറികടക്കുന്നതാണ് സ്റ്റാറ്റിസ്റ്റിക് മന്ത്രാലയത്തിന്റെ കണക്കുകള്‍. ഈ പാദത്തില്‍ രാജ്യം 6.5 ശതമാനം ജിഡിപി…

താരിഫ് ആശങ്കകളില്‍ തട്ടി രൂപയുടെ വീഴ്ച; ഡോളര്‍ വിറ്റഴിക്കലിലൂടെ താങ്ങിയെഴുന്നേല്‍പ്പിച്ച്‌ ആര്‍ബിഐ

2025 രൂപയ്ക്ക് അത്ര നല്ല വര്‍ഷമല്ല. എട്ട് മാസം കൊണ്ട് 3% ഇടിവാണ് ഇന്ത്യന്‍ കറന്‍സിയുടെ മൂല്യത്തില്‍ ഉണ്ടായിരിക്കുന്നത്

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തം, അമേരിക്കയുടെ വ്യാപാര നയങ്ങള്‍ ഭീഷണിയാകും: ആര്‍ബിഐ

മൊത്തത്തിലുള്ള പണപ്പെരുപ്പ ശരാശരി ഈ സാമ്പത്തിക വര്‍ഷം റിസര്‍വ്വ്ബാങ്കിന്റെ ലക്ഷ്യമായ 4 ശതമാനത്തിലും താഴെയാണ്. പുതിയ വിവരങ്ങളും മാറിക്കൊണ്ടിരിക്കുന്ന ആഭ്യന്തര വളര്‍ച്ച - പണപ്പെരുപ്പ…

താരിഫ് ആഘാത മേഖലകളെ സഹായിക്കാന്‍ റിസര്‍വ്വ് ബാങ്ക് തയ്യാര്‍: ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര

പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ താരിഫ് വര്‍ധന ഏറ്റവും മോശമായി ബാധിച്ച മേഖലകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുമെന്ന് സഞ്ജയ് മല്‍ഹോത്ര തിങ്കളാഴ്ച മുംബൈയില്‍ പറഞ്ഞു.

ട്രംപിന്റെ താരിഫ് വിരട്ടല്‍ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിച്ചില്ല; ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം 6.5%ത്തില്‍ നിലനിര്‍ത്തി ബോഫ

ആഭ്യന്തര സമ്പദ് വ്യവസ്ഥയിലുള്ള കേന്ദ്രബാങ്കിന്റെ ആത്മവിശ്വാസമാണ് ഈ തീരുമാനത്തില്‍ പ്രകടമായത്

ഇനി മണിക്കൂറുകള്‍ കൊണ്ട് ചെക്ക് മാറാം, പുതിയ സംവിധാനവുമായി റിസര്‍വ്വ് ബാങ്ക്; ഒക്ടോബര്‍ മുതല്‍ പ്രാബല്യത്തില്‍

നിലവില്‍ ചെക്ക് മാറാന്‍ രണ്ടു പ്രവൃത്തിദിനം വേണ്ട സ്ഥാനത്താണ് അതിവേഗം ചെക്ക് മാറാനുള്ള സൗകര്യമൊരുങ്ങുന്നത്

Translate »