Tag: INDIAN ECONOMY

അടിസ്ഥാന സൗകര്യ മേഖലയുടെ വളര്‍ച്ച 13 മാസത്തെ ഉയര്‍ച്ചയില്‍;ആഗസ്റ്റില്‍ നേടിയത് 6.3 ശതമാനം വളര്‍ച്ച

കല്‍ക്കരി, സ്റ്റീല്‍, സിമന്റ് ഉല്‍പ്പാദനം എന്നീ മേഖലകളില്‍ ആഗസ്റ്റില്‍ യഥാക്രമം 11.4%, 14.2%,, 6.1% വളര്‍ച്ച രേഖപ്പെടുത്തി

S&P യ്ക്ക് പിന്നാലെ ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തി ജപ്പാനിലെ R&Iയും; ഡിമാന്‍ഡും സാമ്പത്തിക അച്ചടക്കവും നേട്ടമായി

കഴിഞ്ഞ മാസങ്ങളിലായി ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തുന്ന മൂന്നാമത്തെ ഏജന്‍സിയാണ് R&I. ഇതിനുമുമ്പ് S&P ആഗസ്റ്റില്‍ ഇന്ത്യയുടെ റേറ്റിംഗ് BBB_ ല്‍ നിന്നും BBB…

ചത്ത സമ്പദ് വ്യവസ്ഥയല്ല; ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ പ്രവചനം 6.9 ശതമാനത്തിലേക്ക് ഉയര്‍ത്തി ഫിച്ച്, താരിഫ് പ്രശ്‌നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ അപകടം

ഉത്സവ സീസണിന് തൊട്ടുമുമ്പ് ചരക്ക് സേവന നികുതിയില്‍ (ജിഎസ്ടി) സര്‍ക്കാര്‍ വരുത്തിയ പരിഷ്‌കരണങ്ങള്‍ ഡിമാന്‍ഡും അതിലൂടെ വളര്‍ച്ചയും ഉയര്‍ത്തുമെന്ന് ഏജന്‍സി പ്രതീക്ഷിക്കുന്നു

ജിഎസ്ടി നിരക്കിളവിന്റെ മുഴുവന്‍ പ്രയോജനവും ഉപഭോക്താക്കള്‍ക്ക് കൈമാറണം: ബിസിനസുകളോട് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍

ഇന്ത്യയുടെ നിലവിലെ 4 ട്രില്യണ്‍ ഡോളര്‍ സമ്പദ്‌വ്യവസ്ഥ, അടുത്ത 2-2.5 വര്‍ഷത്തിനുള്ളില്‍ ആഗോളതലത്തില്‍ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുമെന്ന് പീയൂഷ് ഗോയല്‍ പറഞ്ഞു

ഇന്ത്യയിലെ തൊഴിലില്ലായ്മ നിരക്ക് 2 ശതമാനം; ജി20 രാഷ്ട്രങ്ങളില്‍ ഏറ്റവും കുറഞ്ഞ നിരക്ക്

മെന്ററുമായുള്ള പങ്കാളിത്തത്തിലൂടെ ആദ്യവര്‍ഷം 2 ലക്ഷം ആളുകള്‍ക്ക് ഗുണഭോക്താക്കളായി മാറാനാകുമെന്നാണ് കരുതുന്നത്. 24,000 വിദഗ്ധ പരിശീലകരില്‍ നിന്നുള്ള ക്ലാസുകളാണ് ഇവര്‍ക്ക് ലഭ്യമാക്കുക.

ജിഎസ്ടി 2.0 സംസ്ഥാനങ്ങള്‍ക്ക് ലോട്ടറിയാകുമെന്ന് എസ്ബിഐ; വരുമാനം 14.1 ലക്ഷം കോടി രൂപ കടക്കും

2018 ലും 2019 ലും ജിഎസ്ടി നിരക്ക് കുറച്ചത് പ്രതിമാസ വരുമാനത്തില്‍ 3-4% ഇടിവിന് കാരണമായിരുന്നെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രതിമാസം ഏകദേശം 5,000 കോടി…

പ്രതീക്ഷകളെ കടത്തിവെട്ടി ആദ്യപാദത്തില്‍ 7.8 ശതമാനം സാമ്പത്തിക വളര്‍ച്ച, ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്നത്

2026 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദ വളര്‍ച്ച സംബന്ധിച്ച ആര്‍ബിഐ അനുമാനത്തെ മറികടക്കുന്നതാണ് സ്റ്റാറ്റിസ്റ്റിക് മന്ത്രാലയത്തിന്റെ കണക്കുകള്‍. ഈ പാദത്തില്‍ രാജ്യം 6.5 ശതമാനം ജിഡിപി…

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തം, അമേരിക്കയുടെ വ്യാപാര നയങ്ങള്‍ ഭീഷണിയാകും: ആര്‍ബിഐ

മൊത്തത്തിലുള്ള പണപ്പെരുപ്പ ശരാശരി ഈ സാമ്പത്തിക വര്‍ഷം റിസര്‍വ്വ്ബാങ്കിന്റെ ലക്ഷ്യമായ 4 ശതമാനത്തിലും താഴെയാണ്. പുതിയ വിവരങ്ങളും മാറിക്കൊണ്ടിരിക്കുന്ന ആഭ്യന്തര വളര്‍ച്ച - പണപ്പെരുപ്പ…

രാജ്യത്ത് തൊഴിലില്ലായ്മ കുറഞ്ഞു, ഗ്രാമീണ മേഖലയില്‍ തൊഴില്‍ ലഭ്യത കൂടി; ആശ്വാസം നല്‍കി ജൂലൈ കണക്കുകള്‍

എപ്രില്‍ മുതല്‍ ജൂണ്‍ വരെ രാജ്യത്ത് 15 വയസ്സിന് മുകളിലുള്ളവര്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 5.4 ശതമാനമാണെന്നാണ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം തൊഴില്‍…

18 വര്‍ഷത്തിന് ശേഷം ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തി S&P; സാമ്പത്തിക അച്ചടക്കവും വളര്‍ച്ചയും നേട്ടങ്ങള്‍

ഇതിനുമുമ്പ് 2007 ജനുവരിയിലാണ് ഏജന്‍സി ഇന്ത്യയുടെ റേറ്റിംഗ് ഉയര്‍ത്തിയതെന്നും ഇപ്പോള്‍ 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും റേറ്റിംഗ് ഉയര്‍ത്തിയിരിക്കുന്നതെന്നും കേന്ദ്ര ധനമന്ത്രാലയം എക്‌സ് അക്കൗണ്ടില്‍…

‘ഇന്ത്യക്കും ലോകത്തിനും വേണ്ടത് ലിബറല്‍ കാപ്പിറ്റലിസം’

ഭഗവദ് ഗീതയില്‍ അന്തര്‍ലീനമായിരിക്കുന്ന മാനേജ്‌മെന്റ് ദര്‍ശനങ്ങള്‍ക്ക് മികവുറ്റ വ്യാഖ്യാനങ്ങള്‍ നല്‍കിയവരില്‍ മുന്‍നിരയിലുണ്ട് സ്വാമി ബോധാനന്ദ സരസ്വതി

വളരുന്ന ഇന്ത്യന്‍ കാര്‍ഷിക മേഖല…

ഭാരതം 5 ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയിലേക്ക് അടുത്തു കൊണ്ടിരിക്കുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ലായ കൃഷിയുടെ പുരോഗതിയും അനിവാര്യമാണ്

Translate »