പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ക്രൂഡ് ഓയിൽ വില ഉയർന്നുനിൽക്കുന്നതുൾപ്പെടെയുള്ള ആഗോള വിപണിയിലെ മാറ്റങ്ങളാണ് സ്വർണവിലയിലും പ്രതിഫലിക്കുന്നത്.
ഇലക്ട്രിക് ടൂവീലറുകള്‍ക്കായുള്ള സബ്‌സിഡി ഫണ്ട് 1000 കോടി രൂപ വര്‍ധിപ്പിച്ച് 2,767 കോടി രൂപയാക്കി
എഥനോള്‍ പൂര്‍ണമായി ഒഴിവാക്കാനോ ഇ10 ലേക്ക് മടങ്ങാനോ ഉദ്ദേശ്യമില്ലെന്നും സുരേഷ് ഗോപി
ഇന്ത്യയും ചൈനയും ഉള്‍പ്പെടെ ഏഷ്യന്‍ വിപണികളിലേക്കുള്ള എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷാ ഭീഷണി വര്‍ധിച്ചതോടെ കപ്പല്‍ഗതാഗത ചെലവും ഇന്‍ഷുറന്‍സ് പ്രീമിയവും ഉയരുകയാണ്
പശ്ചിമേഷ്യയിലെ ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങളുടെ സുരക്ഷയെച്ചൊല്ലിയുള്ള ആശങ്കയും ഇതോടെ ശക്തമായിരിക്കുകയാണ്
ഇറാന്‍ ഒരിക്കലും ആണവായുധം ഉണ്ടാകില്ലെന്നും യുഎസ് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു
ഓപ്പണ്‍എഐ, ആന്ത്രോപിക് തുടങ്ങിയ എഐ വമ്പന്‍മാരുടെ ഐപിഒകള്‍ വരുന്നതും ഐടി മേഖലയെ ആശങ്കയിലാക്കിയിട്ടുണ്ട്. സ്‌പേസ് എക്‌സ് ഐപിഒയിലും നിക്ഷേപകര്‍ ഏറെ താല്‍പ്പര്യം കാട്ടുന്നുണ്ട്
ലോകത്തിലെ അതിവേഗം വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറി
മുത്തൂറ്റ് ഫിനാന്‍സ് 6.35% ഇടിഞ്ഞ് 2,953 ലും മണപ്പുറം ഫിനാന്‍സ് 3.5% ഇടിഞ്ഞ് 297.3 ലും എത്തി
മേയ് മാസത്തില്‍ എഫ്ഐഐകള്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റൊഴിഞ്ഞത് 23,141 കോടി രൂപയുടെ ഓഹരികളാണ്
രാവിലത്തെ പ്രീ ഓപ്പണ്‍ സെഷന്, ട്രേഡ് മോഡിഫിക്കേഷന് വിന്‍ഡോ എന്നിവയ്ക്ക് മാറ്റമില്ല
കുറഞ്ഞത് 30 ദിവസത്തേക്ക് വിതരണത്തിനാവശ്യമായ എല്‍പിജി കരുതല്‍ ശേഖരം നിലനിര്‍ത്താന്‍ എണ്ണക്കമ്പനികളോട് സര്‍ക്കാര്‍ നിര്‍ദേശം


Sign in to your account