റീട്ടെയ്ല്‍ നിക്ഷേപകരുടെ ഭാഗത്തുനിന്ന് മാത്രമാണ് അല്‍പം ആവേശം പ്രകടമാവുന്നത്. റീട്ടെയ്ലുകാര്‍ക്കായി മാറ്റിവെച്ച ഓഹരികള്‍ 2.83 ഇരട്ടി സബ്സ്‌ക്രൈബ് ചെയ്യപ്പെട്ടിട്ടുണ്ട്
ഓരോ വര്‍ഷവും 400000 ലധികം ഔട്ട്‌പേഷ്യന്റുകള്‍ക്കും 40000 ലധികം കിടപ്പുരോഗികള്‍ക്കും ഗുണനിലവാരമുള്ള ആരോഗ്യസേവനങ്ങള്‍ നല്‍കുന്നു കാരിത്താസ്
ബുദ്ധിപൂര്‍വം ഇത്തരം ഓഹരികള്‍ മനസിലാക്കി നിക്ഷേപിച്ചാല്‍ വിപണിയില്‍ നിന്ന് മികച്ച നേട്ടം കൊയ്യാം
ഭരണത്തുടര്‍ച്ചക്കാണ് വോട്ടെങ്കില്‍ വിപണി കുതിക്കും. ഭരണമാറ്റത്തിനാണ് വോട്ടെങ്കില്‍ വിപണിയില്‍ ചോരക്കളിയാകും
കമ്പനിയുടെ വിപണി മൂലധനവും 32350 കോടി രൂപയിലേക്ക് ഉയര്‍ന്നു
പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കമ്പനിയുടെ വരുമാനം 1.19 ട്രില്യണ്‍ രൂപയാണ്
കേന്ദ്ര ബജറ്റിന് തലേദിവസമാണ് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ) തയാറാക്കിയ സാമ്പത്തിക സര്‍വേ സാധാരണയായി അവതരിപ്പിക്കുന്നത്
വളരെ പ്രകടമായ അമിതച്ചെലവുകള്‍ ഒഴിവാക്കിയും തുകയുടെ ഭൂരിഭാഗവും വിനിയോഗിക്കേണ്ടി വരുന്ന ചെലവുകള്‍ നിയന്ത്രിച്ചും ചെലവ് കുറയ്ക്കാം
2016-ല്‍ സ്ഥാപിതമായ ന്യൂറോ ടെക്‌നോളജി കമ്പനിയായ ന്യൂറലിങ്ക് തലച്ചോറിനും കമ്പ്യൂട്ടറുകള്‍ക്കുമിടയില്‍ നേരിട്ടുള്ള ആശയവിനിമയ മാര്‍ഗങ്ങള്‍ നിര്‍മ്മിക്കാനാണ് ശ്രമിക്കുന്നത്
ഇംപീച്ച്മെന്റ് അവതരിപ്പിക്കുന്നതിന് ഒപ്പ് ശേഖരണം ആരംഭിച്ചു കഴിഞ്ഞു
നാരങ്ങയും പേരക്കയുമൊക്കെ കൊണ്ട് ആംബ്രോസിനെയും വാല്‍ഷിനെയും അനുകരിച്ചാണ് ഷമാര്‍ ജോസഫ് ക്രിക്കറ്റ് കളി തുടങ്ങിയത്
ഈ സഹകരണം ഉപയോക്താക്കള്‍ക്ക് പുതിയ അനുഭവങ്ങള്‍ നല്‍കുന്നതിന് ജിയോയുടെയും വണ്‍പ്ലസിന്റെയും സാങ്കേതിക നവീകരണവും അടിസ്ഥാന സൗകര്യങ്ങളും ഒരുമിച്ച് കൊണ്ടുവരും


Sign in to your account