റോഡ് സ്ട്രികര്‍ ഒരു മൊബൈല്‍ ആപ്‌ളിക്കേഷനിലൂടെ തന്റെ ശിഷ്യഗണങ്ങളെ പരസ്പരം ബന്ധിപ്പിച്ചു. അദ്ദേഹത്തിന്റെ കസ്റ്റമേഴ്‌സിന് തമ്മില്‍ തമ്മില്‍ ആശയവിനിമയം നടത്തുവാനും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുവാനും…
അറിയാം… കേരളത്തിന്റെ 'കേബിള്‍ പീപ്പിള്‍' ബ്രാന്‍ഡായി മാറിയ കഥ
കര്‍ണാടക മഹാരാഷ്ട്ര അതിര്‍ത്തി പ്രദേശത്തായിട്ടായിരുന്നു വിജയ് യെമെല്ലെയുടെ കുടുംബത്തിന്റെ കൃഷി ഭൂമി ഉണ്ടായിരുന്നത്
സെയില്‍സ് എന്നത് ഒരു കലയാണ്. അത് ആസ്വദിക്കാനും മടുപ്പ് കൂടാതെ ചെയ്യാനും കഴിവുള്ളവരെ മാത്രം പ്രസ്തുത ജോലിക്കായി തെരഞ്ഞെടുക്കുക
ഇന്ന് കോര്‍പ്പറേറ്റ് ലോകത്തെ യുവസാന്നിധ്യമായ മാത്യു മുത്തൂറ്റിന്റെ ചടുലമായ നേതൃത്വമാണ് മുത്തൂറ്റ് മിനി ഗ്രൂപ്പിനെ നയിക്കുന്നത്.
ശരിയായ പഠനത്തിന് ശേഷമല്ലാതെ നടത്തുന്ന ബിസിനസ് അവകാശപ്പകര്‍ച്ച പലവിധ പ്രശ്‌നങ്ങള്‍ക്കും വഴി തെളിക്കുന്നു. കുടുംബ ബിസിനസിന്റെ സുഗമമായ നടത്തിപ്പിനായി ശ്രദ്ധിക്കേണ്ട പത്ത് കല്‍പനകള്‍ ഇവയാണ്.
ഫിന്‍ടെക്, ഡിജിറ്റല്‍ അടിസ്ഥാന സൗകര്യം എന്നീ മേഖലകളില്‍ ഇന്ത്യയെ ലോകം പിന്തുടരുകയാണെന്ന് ഉച്ചകോടിയില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു
നിങ്ങളുടെ ബ്രാന്‍ഡിനെ വിപണിയില്‍ സവിശേഷമായി നിലനിര്‍ത്താന്‍ മാറ്റ് ചില ഘടകങ്ങള്‍ കൂടി അനിവാര്യമാണ്
തദ്ദേശീയമായ കടകള്‍ കൂടി ഓണ്‍ലൈന്‍ ഷോപ്പിംഗിന് കീഴില്‍ കൊണ്ട് വന്ന് വീട്ടിലിരുന്നുകൊണ്ട്, തൊട്ടടുത്ത കടകളില്‍ നിന്നും ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ വാങ്ങാനുള്ള അവസരമൊരുക്കുകയാണ്…
കേരളം കാണാനെത്തുന്ന ഏതൊരു വിനോദസഞ്ചാരിയും കേരളത്തില്‍ നിന്നും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന വസ്തുക്കളില്‍ ഉറപ്പായും ഒന്ന് ആറന്മുള വാല്‍ക്കണ്ണാടിയായിരിക്കും
ഭൂമിയുടെ ഫലഭൂയിഷ്ഠത വര്‍ധിപ്പിക്കുന്നതിനായി മണ്ണുമാറ്റാല്‍, പുകയിടല്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ഭൂമിയുടെ അളവനുസരിച്ച് ഇതിനുള്ള ചെലവും വര്‍ധിക്കുന്നു
കല്‍ക്കി 2898-AD യാണ് 2024 ലെ ഏറ്റവും ജനപ്രിയ ഇന്ത്യന്‍ സിനിമ.