വിരമിക്കുമ്പോള്‍ പെന്‍ഷന്‍ ആനുകൂല്യവും ജോലി ചെയ്യുന്ന കാലയളവില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും ഇപിഎഫിന്റെ പ്രധാന നേട്ടങ്ങളാണ്
വന്‍കിട നിക്ഷേപകരുടെ പക്കലുള്ള എന്‍എസ്ഇയുടെ 14.89 കോടി ഓഹരികളാണ് ഓഫര്‍ ഫോര്‍ സെയിലിലൂടെ വില്‍പനയ്ക്കുള്ളത്
വൈകാതെ തന്നെ പിഎഫിലെ പണം യുപിഐ വഴി ആളുകള്‍ക്ക് ബാങ്ക് എക്കൗണ്ടിലേക്ക് പിന്‍വലിക്കാനാകുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവിയ
പുതിയ പിഎഫ് പരിഷ്‌കാരം അനുസരിച്ച് ഫണ്ട് പിന്‍വലിക്കുന്നതിലും മറ്റും എന്തെല്ലാം മാറ്റങ്ങളാണ് വന്നിട്ടുള്ളതെന്ന് നോക്കാം.
അംഗങ്ങളുടെ പിഎഫ് സംബന്ധമായ പരാതികൾ കുറയ്ക്കുക, പിഎഫ് വിശദാംശങ്ങളിലേക്കുള്ള ആക്‌സസ് ലളിതമാക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യം
പ്രായം തെളിയിക്കുന്നതിനുള്ള രേഖകളുടെ പട്ടികയില്‍ നിന്നും ആധാറിനെ ഒഴിവാക്കിയിട്ടുണ്ട്


Sign in to your account