റിമോട്ട് ജോലികളോടുള്ള അമിതമായ താല്പര്യം കാരണം ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്താത്തത് ചെറുപ്പക്കാരുടെ തൊഴില്ലായ്മ നിരക്ക് ഉയരാൻ ഇടയാക്കുന്നു.

Stories you've read in the last 48 hours will show up here.
വിവിധ ആരോഗ്യ പ്രശ്‌നങ്ങളാല്‍ വേദന അനുഭവിക്കുന്നവര്‍ക്ക് ശരീരകലകളെ സുഖപ്പെടുത്തുന്നതിലൂടെയും പുനരുജ്ജീവിപ്പിക്കുന്നതിലൂടെയും വേദനയ്ക്ക് ശമനം നല്‍കുന്ന നൂതന ചികിത്സാരീതിയാണ് റീജെനറേറ്റീവ് പെയിന്‍ മെഡിസിന്‍ ക്ലിനിക്കിലൂടെ ലഭ്യമാക്കുക
ഐ.സി.എം.ആര്‍ സഹകരണത്തോടെ കേരളത്തിലും ആസാമിലും നല്‍കിവരുന്ന 'ടെലി-സ്‌ട്രോക്' സേവനം നാഗാലാന്‍ഡിലേക്കും അരുണാചല്‍ പ്രദേശിലേക്കും വ്യാപിപ്പിക്കും
ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ട് മികച്ച ചികിത്സ നേടാനാകാതെ ബുദ്ധിമുട്ടുന്ന ആനകള്‍ക്കാണ് വന്‍താര അഭയമാകുന്നത്
ജീവിത ശൈലീ രോഗങ്ങളെയും മാരക രോഗങ്ങളെയും ചെറുക്കുന്നത് മുതല്‍ ആയുസ് വര്‍ധിപ്പിക്കുന്നത് വരെ നീളുന്നു ഈ ഉപവാസത്തിന്റെ സാധ്യതകള്‍. എന്താണ് ഇന്റര്‍മിറ്റെന്റ് ഫാസ്റ്റിംഗ് എന്നതും എപ്രകാരമാണ് ഇത്…
ഇന്ത്യക്ക് നഷ്ടമായത് ഏറ്റവും പ്രഗല്‍ഭനും കാരുണ്യവാനുമായ പുത്രനെയെന്ന് മുകേഷ് അംബാനി
ടാറ്റ ഗ്രൂപ്പ് ഇന്ത്യയില്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ഏറ്റവും വലിയ ബിസിനസ് സാമ്രാജ്യങ്ങളില്‍ ഒന്നായി നിലകൊള്ളുന്നു
വളര്‍ത്തു നായയുടെ കാലിന്റെ ജോയിന്റ് മാറ്റിവയ്‌ക്കേണ്ടി വന്നപ്പോള്‍ അതിനായി മിനെസോട്ട യൂണിവേഴ്‌സിറ്റി (Minnesota University) ആശുപത്രി വരെ അദ്ദേഹം പോയി
പദ്ധതിയുടെ ഉദ്ഘാടനം ഈ മാസം തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഇതിന് ശേഷമാകും ഇന്‍ഷുറന്‍സ് പദ്ധതിയുടെ രജിസ്ട്രേഷന്‍ ആരംഭിക്കുക.
കരുതലുള്ള ഡോക്ടര്‍മാര്‍ക്ക് പകരം വികാരമില്ലാത്ത റോബോട്ടുകള്‍ വരുമോ, വൈദ്യശാസ്ത്രം മനുഷ്യന്റെ ഊഷ്മളതയും രോഗശാന്തിയുടെ അവിഭാജ്യമായ അവബോധവും കവര്‍ന്നെടുക്കുമോ? ഇതൊക്കെയാണ് നിലവില്‍ ഉയര്‍ന്നു വരുന്ന ചോദ്യങ്ങള്‍.
ഒക്ടോബര്‍ 5 ന് രാവിലെ 9 മണി മുതല്‍ 3 വരെ കല്‍പ്പറ്റ കൈനാട്ടി അമൃതകൃപ ചാരിറ്റബിള്‍ ഹോസ്പിറ്റലില്‍ വച്ചാണ് ക്യാമ്പ്
ഏറെ തടസങ്ങളെ അതിജീവിച്ചാണ് ഇന്ന് ഇന്ത്യയിലെ കോര്‍പ്പറേറ്റ്, സംരംഭ നേതൃപദവികളില്‍ ഒട്ടേറെ സ്ത്രീകള്‍ ഇരിക്കുന്നത്. അതേസമയം പാശ്ചാത്യ ലോകത്ത് ഇന്നും സ്ഥിതിയില്‍ വളരെ മാറ്റമൊന്നുമില്ല
എഡിഎച്ച്ഡി അഥവാ അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ആക്റ്റിവിറ്റി ഡിസോര്‍ഡര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ അവസ്ഥയുടെ പേര് തന്നെയാണ് ഏറ്റവും തെറ്റിദ്ധരിപ്പിക്കുന്ന ഘടകം


Sign in to your account