ഓഗസ്റ്റ് 15-നകം തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഇരു പ്ലാറ്റ്‌ഫോമുകളുമായുള്ള സഹകരണം അവസാനിപ്പിക്കുമെന്ന് നഗരത്തിലെ ആയിരത്തിലധികം ഹോട്ടലുകളും റെസ്റ്റോറന്റുകളും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Stories you've read in the last 48 hours will show up here.
ഗവേഷണ ഘട്ടം മുതല്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ നല്‍കിയ പിന്തുണയും ധനസഹായങ്ങളും ഈ വളര്‍ച്ചയ്ക്ക് സഹായകരമായെന്ന് സ്റ്റാര്‍ട്ടപ്പ് സ്ഥാപകരായ വിനീത എകെയും അരുണ്‍ ഭാസ്‌കറും പറഞ്ഞു
ഇതോടെ എക്‌സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ ദുബായ്, ജി ടെക്‌സ് യൂറോപ്പ് എന്നീ എക്‌സപോകളില്‍ പൂര്‍ണമായും സ്‌പോണ്‍സര്‍ഷിപ്പുള്ള പ്രദര്‍ശന സ്ഥലം ഫ്യൂസ് ലേജിന് ലഭിക്കും
ഇതോടെ എക്‌സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ ദുബായ്, ജി ടെക്‌സ് യൂറോപ്പ് എന്നീ എക്‌സപോകളില്‍ പൂര്‍ണമായും സ്‌പോണ്‍സര്‍ഷിപ്പുള്ള പ്രദര്‍ശന സ്ഥലം ഫ്യൂസ് ലേജിന് ലഭിക്കും
രാജ്യത്തിനകത്തും പുറത്തുമുള്ള പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന സ്റ്റാര്‍ട്ടപ്പാണ് എക്‌സ്‌പ്ലോര്‍
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ള പുത്തന്‍ ഡിജിറ്റല്‍ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ബിസിനസ് നടത്തിപ്പിന്റെ വലിയ രീതിയില്‍ തന്നെ മാറ്റിമറിക്കുകയാണ്
ഇന്ത്യയുടെ ബഹിരാകാശ പര്യവേഷണ മേഖലയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അനന്തസാധ്യതയാണുള്ളതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്
നവസംരംഭങ്ങള്‍ക്ക് പുതുവഴി കാട്ടുന്നതിന്റെ ഭാഗമായാണ് ഈ നീക്കം
ഐഐഎം കോഴിക്കോടിന്റെ ലൈവ് പദ്ധതിയുമായി സഹകരിച്ചാണ് ഗ്രാന്റ് നല്‍കുന്നത്
ഇതോടെ മൊത്തം ഫണ്ടിംഗ് 15.2 ദശലക്ഷം ഡോളറായി
എന്താണ് ലീപ്പ് സെന്ററുകള്‍? സംരംഭങ്ങള്‍ക്ക് എങ്ങനെ പ്രയോജനപ്പെടുത്താം?
മത ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ഒബിസി വിഭാഗങ്ങള്‍ക്കും പദ്ധതി പ്രകാരം വായ്പ ലഭിക്കും
ഗുഡ്ഗാവ് സ്വദേശിയായ റാംനിധി വാസന്‍ ആണ് റോക്കറ്റ്‌ഷെഫ് എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചത്


Sign in to your account