സച്ചിന് ടെണ്ടുല്‍ക്കര്‍ ഫണ്ട് ചെയ്ത് പിന്തുണയ്ക്കുന്ന നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയിലുണ്ട്
യുഎന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ സുസ്ഥിര വികസന റിപ്പോര്‍ട്ട് (എസ്ഡിആര്‍) പ്രകാരം, 2025 എസ്ഡിജി സൂചികയില്‍ 67 സ്‌കോര്‍ നേടി…
ഇന്‍ഫോപാര്‍ക്ക് തൃശൂര്‍ ടെക്കീസ് ക്ലബാണ് സോക്കര്‍ ലീഗ് സംഘടിപ്പിക്കുന്നത്
സുരക്ഷയുടെ കാര്യത്തില്‍ പിന്നോട്ടാണെന്ന അപവാദം കൂടുതല്‍ എയര്‍ ബാഗുകളും അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്റ് സിസ്റ്റംസും (എഡിഎഎസ്) മറ്റും ഉള്‍പ്പെടുത്തി മാരുതി…
മൂന്നാറില്‍ 58.3 ലക്ഷം രൂപയും ദേവികുളത്ത് 54.45 ലക്ഷം രൂപയുമാണ് നവീകരണത്തിനായി അനുവദിച്ചത്
ഗുഡ്ഗാവ് സ്വദേശിയായ റാംനിധി വാസന്‍ ആണ് റോക്കറ്റ്‌ഷെഫ് എന്ന സ്ഥാപനത്തിന് തുടക്കം കുറിച്ചത്
മികച്ച ആശയം, നിക്ഷേപം, മാനേജ്‌മെന്റ് ടീം തുടങ്ങിയ കാര്യങ്ങളൊക്കെയുണ്ടെങ്കിലും ബിസിനസില്‍ വിജയിക്കണമെങ്കില്‍ സംരംഭകന്‍ നൂറു ശതമാനം ആത്മാര്‍ത്ഥതയോടെ മുന്നിട്ടിറങ്ങുക തന്നെ വേണം
പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ഏതൊരു ഉപഭോക്താവിനെയും ഹാപ്പിയായി സംരക്ഷിക്കുന്നതിനുതകുന്ന സേവനങ്ങളാണ് ഹാപ്പി ഷാപ്പി തങ്ങളുടെ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ ഒരുക്കിയിട്ടിരിക്കുന്നത്
നന്നാരിയും പാലും സമം ചേര്‍ത്ത് കോഴിക്കോട്ടുകാരുടെ സ്‌നേഹവും കൂടി സമം ചേര്‍ത്തുണ്ടാക്കുന്ന മില്‍ക്ക് സര്ബത്തിന്റെ പെരുമ കേരളത്തിനകത്തും പുറത്തും ഒരു പോലെ വ്യാപിച്ചിട്ട് അഞ്ചു പതിറ്റാണ്ടിനടുത്തായി
കേള്‍ക്കുമ്പോള്‍ തമാശയാണ് എന്ന് കരുതുന്നവര്‍ക്കുള്ള മറുപടിയാണ് ഗോരഖ്പൂര്‍ സ്വദേശിനിയായ ശ്രിതി പാണ്ഡെയുടെ സ്ഥാപനമായ സ്‌ട്രോച്ചര്‍
തിരസ്‌കരണത്തെ (Rejection) മനസാന്നിധ്യത്തോടെയും പക്വതയോടെയും നേരിടാന്‍ വില്‍പ്പനക്കാരന് സാധിക്കേണ്ടതുണ്ട്
അടുപ്പക്കാര്‍ പോളേട്ടനെന്ന് വിളിക്കുന്ന പീറ്റര്‍ പോള്‍ പിട്ടാപ്പിള്ളില്‍ എന്ന സംരംഭകന്റെ ദീര്‍ഘവീക്ഷണവും കഠിനാധ്വാനവുമാണ് പിട്ടാപ്പിള്ളില്‍ ഏജന്‍സീസിനെ കേരളത്തിലെ ഏറ്റവും മികച്ച ഗൃഹോപകരണ റീട്ടെയില്‍ ശൃംഖലയായി നിലനിര്‍ത്തുന്നത്
ലേഖാ ബാലചന്ദ്രന്‍ നേതൃത്വം നല്‍കുന്ന റെസിടെക്കിന്റെ വിജയം ലേഖയുടെ അശ്രാന്ത പരിശ്രമത്തിന്റെയും ഒഴുക്കിനെതിരെ നീന്താന്‍ കാണിച്ച മനഃസാന്നിധ്യത്തിന്റെയും കൂടി ഫലമാണ്