ശരീരത്തില്‍ പ്രധാനമായും അഞ്ച് പ്രധാന ചൊറിച്ചില്‍ മേഖലകളും അവയ്ക്കുള്ളില്‍ 30-ലധികം വിശദമായ ഭാഗങ്ങളുമുണ്ടെന്ന് അദ്ദേഹം കണ്ടെത്തി

Stories you've read in the last 48 hours will show up here.
പുതിയ ബിസിനസുകളില്‍ 90 ശതമാനവും പരാജയപ്പെടുന്നത് പ്രവര്‍ത്തനത്തിന്റെ ആദ്യ വര്‍ഷത്തിലാണെന്നാണ് ഫോബ്‌സ് നടത്തിയ പഠനം വ്യക്തമാക്കുന്നത്. ഇതിനുള്ള പ്രധാന കാരണം കൃത്യമായ നിക്ഷേപത്തിന്റെ അഭാവം തന്നെയാണ്.
Bring Your Own Container (സ്വന്തം കോൺടെയ്‌നറുമായി വരുക) എന്ന ആശയത്തിൽ അധിഷ്ഠിതമായാണ് ഈ സ്ഥാപനത്തിന്റെ പ്രവർത്തനം. പ്ലാസ്റ്റിക് പാക്കേജിംഗിന്റെ ആവശ്യം ഒഴിവാക്കി ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങുന്നതിന്…
ഒരിക്കല്‍ ബിസിനസില്‍ പരാജയപ്പെട്ട ഒരു സംരംഭകന് പിന്നീടൊരു തിരിച്ചുവരവ് സാധ്യമാണോ ? സാധ്യമല്ലെന്നുള്ള വാദങ്ങളെ പടിക്ക് പുറത്ത് നിര്‍ത്തുകയാണ് ചിട്ടയായി ചെയ്യപ്പെടുന്ന ഇമേജ് ബില്‍ഡിംഗ് തന്ത്രങ്ങള്‍.
കുടുംബ ബിസിനസ് എന്നത് ഒരിക്കലും അടിച്ചേല്പിക്കപ്പെടേണ്ട ഒരു ചുമതലയല്ല. അടുത്ത തലമുറയുടെ കാര്യപ്രാപ്തി, ബിസിനസിനോടുള്ള താല്‍പര്യം, സാമ്പത്തിക മാനേജ്‌മെന്റ്, സഹവര്‍ത്തിത്വം തുടങ്ങി ഒട്ടേറെ കാര്യങ്ങൾ പരിഗണിച്ച ശേഷം…
കാലങ്ങൾക്ക് മുൻപേ ശ്രദ്ധിക്കപ്പെട്ട ഭീമ ജൂവല്ലേഴ്‌സിന്റെ ലോഗോക്ക് കൈവിരത്തുമ്പിലൂടെ ജീവൻ നൽകിയ പ്രശസ്ത പരസ്യ കോപ്പി റൈറ്റർ ശങ്കർ കൃഷ്ണമൂർത്തി വിട പറഞ്ഞു
ബുധനാഴ്ച ഒരു ഘട്ടത്തില്‍, എല്ലിസന്റെ സമ്പത്ത് 101 ബില്യണ്‍ ഡോളറോളം ഉയര്‍ന്നു. ഇന്‍ട്രാഡേ ട്രേഡിംഗില്‍ ഒറാക്കിളിന്റെ ഓഹരികള്‍ 43% വരെ കുതിച്ചുയര്‍ന്നു
ജോലിയും ജോലിക്കു പുറത്തെ സ്വകാര്യ ജീവിതവും ബാലന്‍സ് ചെയ്യാമെന്ന വാഗ്ദാനമൊന്നും കമ്പനി നല്‍കുന്നില്ല. ഇത് ചൂഷണമല്ലെന്നും മറിച്ച് സത്യസന്ധതയാണെന്നുമാണ് അദ്ദേഹത്തിന്റെ വാദം
പൊതുജനാരോഗ്യ വിദ്യാഭ്യാസത്തിലൂടെ ബ്രാൻഡിംഗ് വിജയം നേടിയ ബ്രാൻഡാണ് കോൾഗേറ്റ്. ആരോഗ്യ വിദ്യാഭ്യത്തോടൊപ്പം സാമൂഹിക ഉത്തവാദിത്വമാർന്ന ബ്രാൻഡിംഗ് സ്ട്രാറ്റജി വഴി വിപണിയിൽ നേതൃസ്ഥാനം നേടിയെടുക്കാൻ കോൾഗേറ്റിന് സാധിച്ചു
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫണ്ട് ചെയ്ത് പിന്തുണയ്ക്കുന്ന നിരവധി സ്റ്റാര്‍ട്ടപ്പുകള്‍ ഇന്ത്യയിലുണ്ട്
പല വ്യക്തികളും സ്വന്തം ബിസിനസ്സ് സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നു; എന്നാല്‍ വിജയിക്കാന്‍ ആവശ്യമായ സംരംഭകത്വ മനോഭാവം അവര്‍ക്ക് ഇല്ലാതെ വരുന്നത് പലപ്പോഴും അവരെ ആശയക്കുഴപ്പത്തില്‍ ആക്കുന്നു
വ്യക്തമായ സ്റ്റാര്‍ട്ടപ്പ് പദ്ധതി, ഗവേഷണ പിന്‍ബലമുള്ള ഉത്പന്ന മാതൃക എന്നിവ കൈമുതലായുള്ള സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്ക് ഈ പരിപാടിയിലേക്ക് അപേക്ഷിക്കാം
രാജ്യത്ത് നിന്ന് 14 സ്റ്റാര്‍ട്ടപ്പുകള്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ നിന്ന് ലാന്‍സ്റ്റിറ്റിയൂട്ടിന് മാത്രമാണ് ഈ പരിപാടിയിലേക്ക് ഇടം പിടിക്കാനായത്


Sign in to your account