വ്യക്തിയിൽ നിന്ന് വ്യക്തിയിലേക്കുള്ള (P2P) ഇടപാടുകളും ₹2,000 വരെയുള്ള നിശ്ചിത വ്യാപാരി ഇടപാടുകളും zero-MDR പരിധിയിൽ തുടരും

Stories you've read in the last 48 hours will show up here.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടർച്ചയായ വിലക്കയറ്റമാണ് സ്വർണ വിപണിയിൽ കണ്ടിരുന്നത്. എന്നാൽ ഇന്ന് അപ്രതീക്ഷിതമായ ഇടിവാണ് രേഖപ്പെടുത്തിയത്.
ഹോര്‍മുസിലൂടെയുള്ള എണ്ണവ്യാപാരം തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ ഇന്ത്യന്‍ എണ്ണക്കമ്പനികളും തീരുമാനിച്ചു
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടർച്ചയായ വിലക്കയറ്റത്തിന് പിന്നാലെയാണ് ഇന്നും സ്വർണവില ഉയർന്നത്. ഇന്നലെ 560 രൂപയാണ് ഒരു പവൻ സ്വർണത്തിന് വര്‍ധിച്ചത്.
ഇന്നലെയും സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തിയിരുന്നു. പവന് 120 രൂപയുടെ വര്‍ധനയാണ് ഇന്നലെ ഉണ്ടായത്.
അമേരിക്ക–ഇറാൻ സംഘർഷം വീണ്ടും ശക്തമായതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതും ആഗോള സാമ്പത്തിക ആശങ്കകൾ വർധിപ്പിച്ചതും സ്വർണത്തിന് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ആവശ്യകത കൂട്ടി.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 13,065 രൂപയും ഒരു പവന്റെ വില 1,04,520 രൂപയുമായതായി കേരള ഗോൾഡ് മെർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു.
കേരളത്തിൽ 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്.
തുടർച്ചയായി പത്ത് ദിവസത്തിനിടെ ഏകദേശം 3,000 രൂപ ഇടിഞ്ഞ ശേഷമാണ് സ്വർണവില ഇന്ന് വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തിയത്.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഒരു പവൻ സ്വർണത്തിന് 3000 രൂപയുടെ ഇടിവാണ് ഉണ്ടായത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘവീക്ഷണത്തോടെയുള്ള നേതൃത്വത്തിൽ, ഈ പുരാതന ബന്ധം ഇന്ന് ഒരു തന്ത്രപരമായ പുനക്രമീകരണത്തിലൂടെ ശക്തമായ പങ്കാളിത്തമായി പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു
പശ്ചിമേഷ്യയിലെ സംഘർഷം രൂക്ഷമായതോടെ ലോകത്തിലെ ഏറ്റവും നിർണായകമായ എണ്ണക്കപ്പൽ ഗതാഗത പാതയായ ഹോർമുസ് കടലിടുക്കിനെ ചുറ്റിപ്പറ്റിയുള്ള ആശങ്കകൾ ശക്തമായിരിക്കുകയാണ്.
അമേരിക്ക - ഇറാൻ സംഘർഷം കനത്തത് ആഗോളവിപണിയെ ശക്തമായി സ്വാധീനിച്ചു. ഇത് സ്വർണവിലയിലെ ഏറ്റക്കുറച്ചിലുകൾക്ക് കാരണമായി.


Sign in to your account