ഒരൊറ്റ മേഖലയിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന പഴയ വളർച്ചാ മാതൃകകളിൽ നിന്ന് മാറി, ഡിജിറ്റൽ വൽക്കരണവും നവീന ഊർജ്ജ സ്രോതസ്സുകളും ഒരേസമയം ചലിക്കുന്ന ഒരു നവഭാരതമാണ് വരാനിരിക്കുന്ന ദശകത്തിന്റെ പ്രത്യേകത. ഈ പരിവർത്തനത്തിന്റെ പ്രാഥമിക ചാലകശക്തിയായി വർത്തിക്കുന്നത് രാജ്യത്തെ ഡിജിറ്റൽ വിപ്ലവമാണ്.

Stories you've read in the last 48 hours will show up here.
രണ്ട് വര്‍ഷത്തിനിടെ ടാറ്റ ട്രെന്റിന്റെ അമ്പരപ്പിക്കുന്ന വളര്‍ച്ചയ്ക്ക് കരുത്തേകിയതും സുഡിയോ തന്നെ
അവിവാഹിതനായ രത്തന്‍, അര്‍ദ്ധ സഹോദരനായ നോയല്‍ ടാറ്റയുടെ മക്കളായ ലിയയെയും മായയെയും നെവിലിനെയുമാണ് ഈ ബിസിനസ് സാമ്രാജ്യത്തിന്റെ കിരീടവും ചെങ്കോലും ഏല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നത്.
കമ്പനിയുടെ ഓഹരികള്‍ ഈ വര്‍ഷം മാത്രം 170 ശതമാനത്തിലധികം ഉയര്‍ന്നു. 2022 ഒക്ടോബറിലെ നിലവാരവുമായി തട്ടിച്ചു നോക്കുമ്പോള്‍ 1,100% ആണ് വളര്‍ച്ച
ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചാണകം കയറ്റുമതി ചെയ്യുന്നത് ഇന്ത്യയില്‍ നിന്നാണ്
കരിമഞ്ഞള്‍ എന്നാണ് പേരെങ്കിലും കരിനീല നിറമാണ് ഇതിന്
എന്താണ് മാര്‍ക്കറ്റിംഗിലെ റാന്‍ഡംനെസ്. അത് ഏത് തലത്തിലാണ് മാര്‍ക്കറ്റിംഗ്, ബ്രാന്‍ഡിംഗ് പ്രക്രിയകളില്‍ സ്വാധീനം ചെലുത്തുന്നത്. ഇതാണ് ഈ ലേഖനത്തില്‍ പരിശോധിക്കുന്നത്
വ്യക്തമായ ബിസിനസ് പ്ലാന്‍ തയ്യാറാക്കിയതിനു ശേഷമല്ല ഭൂരിഭാഗം സംരംഭകരും ബിസിനസ് ആരംഭിക്കുന്നത്
സമൂഹത്തില്‍ ഗുണപരമായ മാറ്റം വരുത്തുന്ന പദ്ധതികള്‍ക്ക് പിന്നിലെ പ്രേരകശക്തിയെക്കുറിച്ച് പറയുകയാണ് ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ ജോയ് ആലുക്കാസ്
ഒരു സംരംഭം തുടങ്ങിയാല്‍ എത്രയും വേഗം പൊട്ടന്‍ഷ്യല്‍ ഉപഭോക്താക്കളിലേക്ക് അത് എത്തിക്കുക എന്നതാണ് പ്രധാനം
വിഖ്യാത യുകെ ഫാഷന്‍ ബ്രാന്‍ഡായ എഎസ്ഒഎസ്(ASOS) ഇനി ഇന്ത്യയിലും
പ്രതിമാസം 888 രൂപയ്ക്ക് അണ്‍ലിമിറ്റഡ് ഡാറ്റ @ 30 എംബിപിഎസ് പ്ലാന്‍. നെറ്റ്ഫിള്കിസ്, ആമസോണ്‍ പ്രൈം ജിയോസിനേമ പ്രീമിയം ഉള്‍പ്പെടെ 15 ഒടിടി ആപ്പുകള്‍
2024 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍, സൊമാറ്റോയുടെ പ്രവര്‍ത്തന വരുമാനം 3,562 കോടി രൂപയായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2,056 കോടി രൂപ മാത്രമായിരുന്നു…


Sign in to your account