Business & Corporates

Your Trusted Source for Accurate and Timely Updates!

Our commitment to accuracy, impartiality, and delivering breaking news as it happens has earned us the trust of a vast audience. Stay ahead with real-time updates on the latest events, trends.

Just for You

Reading History

Stories you've read in the last 48 hours will show up here.

Latest Business & Corporates

ബ്രാന്‍ഡ് അംബാസിഡര്‍മാരെ എങ്ങനെ തെരഞ്ഞെടുക്കാം

മുന്‍കാലങ്ങളില്‍ സിനിമ സീരിയല്‍ താരങ്ങളെയായിരുന്നു പല ഉപഭോക്തൃ ബ്രാന്‍ഡുകളും അംബാസിഡര്‍മാരായി നിയോഗിച്ചിരുന്നത്. എന്നാല്‍ ഇന്നതല്ല അവസ്ഥ.

3 Min Read

ബിസിനസ് മീറ്റിങ്ങുകള്‍ എങ്ങനെ ഫലപ്രദമാക്കാം?

കാര്യപ്രാപ്തിയോടെ ഒഫിഷ്യല്‍ മീറ്റിംഗുകള്‍ നടത്തുന്നതിനായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

2 Min Read

നൂറ്റാണ്ടിന്റെ ലെഗസി, ആധുനികതയുടെ ഊര്‍ജം; ബിസിനസ് തന്ത്രങ്ങള്‍ വെളിപ്പെടുത്തി മാത്യു മുത്തൂറ്റ്

ഇന്ന് കോര്‍പ്പറേറ്റ് ലോകത്തെ യുവസാന്നിധ്യമായ മാത്യു മുത്തൂറ്റിന്റെ ചടുലമായ നേതൃത്വമാണ് മുത്തൂറ്റ് മിനി ഗ്രൂപ്പിനെ നയിക്കുന്നത്.

8 Min Read

ഓണര്‍ഷിപ്പും മാനേജ്‌മെന്റും ഒരുമിക്കുന്ന കുടുംബ ബിസിനസ് !

ശരിയായ പഠനത്തിന് ശേഷമല്ലാതെ നടത്തുന്ന ബിസിനസ് അവകാശപ്പകര്‍ച്ച പലവിധ പ്രശ്‌നങ്ങള്‍ക്കും വഴി തെളിക്കുന്നു. കുടുംബ ബിസിനസിന്റെ സുഗമമായ നടത്തിപ്പിനായി ശ്രദ്ധിക്കേണ്ട പത്ത് കല്‍പനകള്‍ ഇവയാണ്.

6 Min Read

പ്രാദേശിക വിപണി ലക്ഷ്യമാക്കി ഓണ്‍ലൈന്‍ മാര്‍ക്കറ്റ് സ്പേസ് വെക്സോ

തദ്ദേശീയമായ കടകള്‍ കൂടി ഓണ്‍ലൈന്‍ ഷോപ്പിംഗിന് കീഴില്‍ കൊണ്ട് വന്ന് വീട്ടിലിരുന്നുകൊണ്ട്, തൊട്ടടുത്ത കടകളില്‍ നിന്നും ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ വാങ്ങാനുള്ള അവസരമൊരുക്കുകയാണ് കളമശ്ശേരി ആസ്ഥാനമാക്കി…

3 Min Read

പ്രൗഢിയുടെ ദര്‍പ്പണങ്ങള്‍; ആറന്മുള വാല്‍ക്കണ്ണാടി നിര്‍മാണം

കേരളം കാണാനെത്തുന്ന ഏതൊരു വിനോദസഞ്ചാരിയും കേരളത്തില്‍ നിന്നും സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന വസ്തുക്കളില്‍ ഉറപ്പായും ഒന്ന് ആറന്മുള വാല്‍ക്കണ്ണാടിയായിരിക്കും

5 Min Read

സംരംഭകരെ വെട്ടിലാക്കുന്ന നാല് തരം ഭയങ്ങള്‍ !

സ്വന്തം പരാജയഭീതിയെ അടുത്തറിയുകയും പരിഹാരം കണ്ടെത്തുകയും ചെയ്യുക എന്നതാണ് ഏതൊരു സംരംഭകനും ആദ്യം ചെയ്യേണ്ടത്

4 Min Read

ചെറുതേനീച്ച കൃഷി ; ലാഭത്തിന്റെ വലിയ മധുരം

ഔഷധമൂല്യം കൂടുതലാണ് എന്നതിനാല്‍ തന്നെ കിലോക്ക് 3000 രൂപവരെയാണ് ചെറുതേനിന്റെ വില.

3 Min Read

പുതുവര്‍ഷത്തില്‍ ബിസിനസിലെ അധികച്ചെലവുകള്‍ക്ക് കടിഞ്ഞാണിടാം

പുതിയ പദ്ധതികളും ആശയങ്ങളുമായി ബിസിനസ് മേഖല പുതുവര്‍ഷത്തിലേക്ക് കാലെടുത്ത്വയ്ക്കുമ്പോള്‍ പല സംരംഭകരും ചെലവ് ചുരുക്കല്‍ മുഖ്യ അജണ്ടയായി തന്നെ സ്വീകരിച്ചിരിക്കുന്നു

6 Min Read

റൂറല്‍ ഇന്ത്യ ബിസിനസ് കോണ്‍ക്ലേവ് ഡിസംബര്‍ 14,15 തീയതികളില്‍ കാസര്‍ഗോഡ്

ആര്‍ഐബിസിയുടെ ആദ്യ രണ്ട് എഡിഷനുകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള സാമ്പത്തിക വിദഗ്ദ്ധര്‍, സ്റ്റാര്‍ട്ടപ് സ്ഥാപകര്‍, വ്യവസായ പ്രമുഖര്‍ എന്നിവരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു

2 Min Read

വരുമാനത്തിന്റെ ‘പോത്തന്‍’ വഴികള്‍; മുറ പോത്തുകളെ വളര്‍ത്താം

ഹരിയാന സ്വദേശിയായ കരംവീര്‍ സിംഗിന്റെ ഉടമസ്ഥതയിലുള്ള യുവരാജിന്റെ മതിപ്പ് വില 9.5 കോടി രൂപയാണ്.

1 Min Read

ന്യൂജെന്‍ സിഇഒമാര്‍ക്ക് വേണ്ട 4 ഗുണങ്ങള്‍ !

കമ്പനിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ മുതല്‍ എച്ച് ആര്‍ മാനേജ്‌മെന്റ് വരെയുള്ള കാര്യങ്ങള്‍ ഒരു സിഇഒയുടെ തീരുമാനത്തിന്റെ വെളിച്ചത്തിലാണ്

2 Min Read
Translate »