ആഗോള നിക്ഷേപ ഭീമനായ ബെയ്ൻ ക്യാപിറ്റൽ (Bain Capital) മണപ്പുറം ഫിനാൻസിന്റെ സംയുക്ത നിയന്ത്രണം ഏറ്റെടുക്കുന്നു. 4,385 കോടി രൂപയുടെ ഈ വൻകിട നിക്ഷേപത്തിന് ആർ.ബി.ഐ അനുമതി നൽകിക്കഴിഞ്ഞു. ഇതോടെ കമ്പനിയുടെ പ്രൊമോട്ടർ ഗ്രൂപ്പിൽ ഉൾപ്പെടുന്ന ബെയ്ൻ ക്യാപിറ്റലിന് മണപ്പുറം ഫിനാൻസിൽ…

Stories you've read in the last 48 hours will show up here.
വിദേശ നിക്ഷേപ പരിധി നിലവിലെ 20 ശതമാനത്തില്‍ നിന്നും 49 ശതമാനമാക്കി ഉയര്‍ത്താനാണ് ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍
ബാങ്കിംഗ്, സാമ്പത്തിക സേവന രംഗത്ത് 27 വര്‍ഷത്തെ അനുഭവ പരിചയമുള്ള വ്യക്തിയാണ് വിരാല്‍ ദമാനിയ.
ലോണ്‍ പ്രോസസിംഗ് ചാര്‍ജ്, ഡബിറ്റ് കാര്‍ഡ് ചാര്‍ജ്, മിനിമം ബാലന്‍സില്ലാത്തതിന് പിഴ, വൈകിയുള്ള പേമെന്റുകള്‍ക്ക് പെനാല്‍റ്റി എന്നിവയെല്ലാം ഉപയോക്താക്കളെ തകർക്കുകയും ബാങ്കിങ് പ്രവർത്തനങ്ങളിൽ നിന്ന് മാറ്റി നിർത്തുകയും…
റഷ്യയിലെ ഏറ്റവും വലിയ ബാങ്കായ സ്‌ബെര്‍ബാങ്ക് ഇന്ത്യന്‍ ക്രെഡിറ്റ് കാര്‍ഡ് മാനേജ്‌മെന്റ് ആപ്പായ ചെക്കുമായി പങ്കാളിത്തം ആരംഭിച്ചു.
ഇന്ത്യയിലെ ഒരു സ്വകാര്യ മേഖല ബാങ്കില്‍ വിദേശ സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്
വമ്പന്‍ ഓഹരി വില്‍പ്പനക്ക് ശേഷവും യെസ് ബാങ്കില്‍ 10.8% ഓഹരികള്‍ എസ്ബിഐക്കുണ്ട്. 2020 മാര്‍ച്ചില്‍ യെസ് ബാങ്കിന്റെ 49% ഓഹരികളാണ് 7250 കോടി രൂപയ്ക്ക് എസ്ബിഐ സ്വന്തമാക്കിയിരുന്നത്
ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച്, ബാങ്കിതര പേയ്‌മെന്റ് അഗ്രിഗേറ്റര്‍മാര്‍ 2007-ലെ പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് പ്രകാരം ആര്‍ബിഐയുടെ അംഗീകാരം നേടണം
റഷ്യന്‍ എണ്ണ വാങ്ങിക്കുന്നതിന്റെ പേരില്‍ ഇന്ത്യക്ക് മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ പിഴ താരിഫുകള്‍ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. വിദേശ നിക്ഷേപകര്‍ ഈ വര്‍ഷം ഇതുവരെ ഇന്ത്യയുടെ കടപ്പത്ര,…
യെസ് ബാങ്കിലെ 24.99 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിനായുള്ള സുമിടോമോ മിത്സൂയിയുടെ അപേക്ഷ റിസര്‍വ്വ് ബാങ്ക് അംഗീകരിച്ചതായി കഴിഞ്ഞിടെ യെസ് ബാങ്ക് വ്യക്തമാക്കിയിരുന്നു
2025 രൂപയ്ക്ക് അത്ര നല്ല വര്‍ഷമല്ല. എട്ട് മാസം കൊണ്ട് 3% ഇടിവാണ് ഇന്ത്യന്‍ കറന്‍സിയുടെ മൂല്യത്തില്‍ ഉണ്ടായിരിക്കുന്നത്
മറ്റ് രാജ്യങ്ങളിലേത് പോലെ വരുമാനത്തില്‍ വര്‍ധനയുണ്ടാകുന്നതും സാമ്പത്തിക സംവിധാനങ്ങള്‍ പക്വതയാര്‍ജ്ജിക്കുന്നതുമാണ് സമ്പാദ്യം കൂടാനുള്ള കാരണമെന്നും ഗോള്‍ഡ്മാന്‍ സാക്ക്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
മുന്‍കാല അക്കൗണ്ടിംഗ് പൊരുത്തക്കേടുകള്‍ സൃഷ്ടിച്ച വിശ്വാസ്യതാ പ്രതിസന്ധി മറികടക്കാന്‍ അദ്ദേഹത്തിന്റെ നിയമനം സഹായിക്കുമെന്ന് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് കരുതുന്നു


Sign in to your account