Banking & Finance

Find More: Banking

ബാങ്ക് പണിമുടക്ക്, ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

എ.ടി.എമ്മുകളിൽ ക്യാഷ് ലഭ്യത കുറയാൻ സാധ്യതയുള്ളതിനാൽ അത്യാവശ്യ ചെലവുകൾക്കുള്ള തുക കയ്യിൽ കരുതുന്നതും, വരുന്ന ദിവസങ്ങളിലെ ബാങ്ക് പണിമുടക്ക് തിയതികൾ കൃത്യമായി ശ്രദ്ധിച്ച് സാമ്പത്തിക ഇടപാടുകൾ മുൻകൂട്ടി പ്ലാൻ ചെയ്യുന്നതും ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കും.

2 Min Read

Your Trusted Source for Accurate and Timely Updates!

Our commitment to accuracy, impartiality, and delivering breaking news as it happens has earned us the trust of a vast audience. Stay ahead with real-time updates on the latest events, trends.

Just for You

Reading History

Stories you've read in the last 48 hours will show up here.

Latest Banking & Finance

ഒടിപി നല്‍കിയത് നിങ്ങള്‍; പണം കൈമാറിയതും നിങ്ങള്‍, എന്നിട്ടും ബാങ്കിന് പിഴയോ?

ഭയന്നുപോയ സ്ത്രീ നാല് ഇടപാടുകളിലായി ഏകദേശം 6.93 ലക്ഷം രൂപ തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് അയച്ചു

2 Min Read

എച്ച്.ഡി.എഫ്.സിക്ക് വന്‍ വെല്ലുവിളി; ക്രെഡിറ്റ് കാര്‍ഡ് വിപണി പിടിച്ചെടുക്കാന്‍ ഫെഡറല്‍ ബാങ്കും ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കും

എന്താണ് ക്രെഡിറ്റ് കാര്‍ഡ് വിപണിയില്‍ പെട്ടെന്നുണ്ടായ ഈ വലിയ മാറ്റത്തിന് കാരണം?

2 Min Read

കുടുംബ ഭരണത്തില്‍ നിന്ന് പ്രൊഫഷണല്‍ യുഗത്തിലേക്ക്, മണപ്പുറത്തിന് പുതിയ അമരക്കാരന്‍

വി പി നന്ദകുമാര്‍ എംഡി സ്ഥാനത്തുനിന്ന് മാറി, നോണ്‍-എക്‌സിക്യൂട്ടീവ് ചെയര്‍പേഴ്സണ്‍ ചുമതല ഏറ്റെടുക്കും

3 Min Read

ഇഎംഐ അടച്ചില്ലെങ്കിൽ ഫോൺ പൂട്ടുമോ? അറിയാം ആർബിഐയുടെ പുതിയ നിർദേശങ്ങൾ

ഫോൺ ലോക്ക് ചെയ്യാൻ സാധ്യതയുണ്ടെന്ന കാര്യം വായ്പ നൽകുന്ന സമയത്ത് തന്നെ ഉപഭോക്താവിനെ അറിയിക്കണം.

1 Min Read

യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കും; നിയമഭേദഗതി നിർദ്ദേശിച്ച് കേന്ദ്രം

ഓണ്‍ലൈനിലൂടെ നടത്തുന്ന യുപിഐ പേയ്‌മെന്റുകള്‍ക്ക് ബാങ്കുകള്‍ക്കോ പേയ്‌മെന്റ് സേവനദാതാക്കള്‍ക്കോ വ്യാപാരികളില്‍നിന്ന് സേവനനിരക്ക് ഈടാക്കാന്‍ സാധിക്കില്ല. ഈ വ്യവസ്ഥ ഉള്‍ക്കൊള്ളുന്ന സെക്ഷന്‍ 10എ ഭേദഗതി ചെയ്യാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

1 Min Read

മുത്തൂറ്റ് ഫിൻകോർപ്പിന് ഇക്കണോമിക് ടൈംസ് ഫാമിലി ബിസിനസ് അവാർഡ്

മികച്ച സാമ്പത്തിക പ്രകടനം, ശക്തമായ കോർപ്പറേറ്റ് ഭരണസംവിധാനം, പ്രൊഫഷണൽ മാനേജ്മെന്റ്, തലമുറകളിലൂടെയുള്ള നേതൃത്വ തുടർച്ച എന്നിവ വിജയകരമായി സംയോജിപ്പിച്ച കുടുംബ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കാണ് ഈ പുരസ്കാരം നൽകുന്നത്

3 Min Read

ഈ മാസം ബാങ്കിൽ പോകാൻ പ്ലാൻ ഉണ്ടോ? എങ്കിൽ ഇതൊന്ന് നോക്കി വെച്ചോ; ഓഗസ്റ്റിലെ ബാങ്ക് അവധികൾ

ചെക്ക് ക്ലിയറൻസ്, പണമിടപാട്, ശാഖാ സേവനങ്ങൾ എന്നിവ ആവശ്യമായവർ അവധി ദിനങ്ങൾ മുൻകൂട്ടി പരിശോധിച്ച് ഇടപാടുകൾ ക്രമീകരിക്കുന്നത് ഉചിതമാണ്.

1 Min Read

മുത്തൂറ്റ് ഫിനാന്‍സില്‍ നേതൃമാറ്റം; അലക്‌സാണ്ടര്‍ ജോര്‍ജ് പുതിയ മാനേജിങ് ഡയറക്ടര്‍, കെ ആര്‍ ബിജിമോന്‍ സിഇഒയാകും

മുന്‍ ചെയര്‍മാന്‍, പരേതനായ എം ജി ജോര്‍ജ് മുത്തൂറ്റിന്റെ ഇളയ മകനാണ് അലക്‌സാണ്ടര്‍ ജോര്‍ജ്

4 Min Read

ഇസാഫിന് ആദ്യപാദത്തില്‍ മികച്ച നേട്ടം; അറ്റാദായം 80 കോടി രൂപ, ആസ്തി ഗുണമേന്‍മയും മെച്ചപ്പെട്ടു

മുന്‍വര്‍ഷത്തെ സമാനപാദത്തില്‍ 81 കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയിരുന്നത്

2 Min Read

ബാങ്ക് ഓഫ് ബറോഡയ്ക്ക് വൻ ഡാറ്റാ ചോർച്ച; 1 ടിബി വിവരങ്ങൾ ചോർന്നെന്ന് സ്ഥിരീകരിച്ച് ബാങ്ക്

ബാങ്കിന്റെ കോർ ബാങ്കിംഗ് സംവിധാനത്തിലേക്ക് യാതൊരു തരത്തിലുമുള്ള അതിക്രമവും നടന്നിട്ടില്ലെന്നും ഉപഭോക്താക്കളുടെ നിക്ഷേപങ്ങളും സാമ്പത്തിക ഇടപാടുകളും പൂർണമായും സുരക്ഷിതമാണെന്നും ബാങ്ക് വ്യക്തമാക്കി.

3 Min Read

ടാക്സ് ഫയലിംഗ് ഇനി പേടിഎമ്മിലൂടെ; വെറും 11 രൂപക്ക്, കൂടുതലറിയാം

ആപ്പ് നിങ്ങൾക്ക് ഏറ്റവും അനുയോജ്യമെന്ന് കാണിച്ച് സ്വയം തിരഞ്ഞെടുക്കുന്ന നികുതി വ്യവസ്ഥ തന്നെയാണോ നിങ്ങൾക്ക് പരമാവധി നികുതി ലാഭം നൽകുന്നത് എന്ന് ഉറപ്പുവരുത്താനും മറക്കരുത്.

2 Min Read

ക്രെഡിറ്റ് വിപ്ലവം സ്വര്‍ണത്തിലേക്ക്; എന്‍ബിഎഫ്‌സികളില്‍ ഇത് ഏറ്റെടുപ്പുകാലം; സാധാരണക്കാര്‍ക്കും അവസരം

ഇന്ത്യയിലെ വീടുകളുടെ ലോക്കറുകളില്‍ വര്‍ഷങ്ങളായി നിശ്ചലമായി കിടന്നിരുന്ന സ്വര്‍ണം, ഇനി രാജ്യത്തിന്റെ അടുത്ത വലിയ ക്രെഡിറ്റ് എഞ്ചിനായി മാറുകയാണ് എന്നതിന്റെ ശക്തമായ സൂചന കൂടിയാണിത്

4 Min Read
Translate »
×