പുതിയ താരിഫും നിര്‍ണ്ണായക സോഫ്റ്റ്‌വെയറുകള്‍ക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ കയറ്റുമതി നിയന്ത്രണവും നവംബര്‍ ഒന്നിന് നിലവില്‍ വരുമെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. അമേരിക്ക- ചൈന സംഘര്‍ഷ സാഹചര്യം ലോകചരിത്രത്തില്‍ എന്തുമാറ്റമാണ് കൊണ്ടുവരിക
Stories you've read in the last 48 hours will show up here.
രണ്ട് വര്‍ഷം മുമ്പുള്ള ഒരു വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ DFSA എച്ച്ഡിഎഫ്‌സി ബാങ്കിനെതിരെ നടപടി എടുത്തിരിക്കുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ക്രെഡിറ്റ് സ്വിസ്സ് ഫ്‌ളോട്ട് ചെയ്ത റിസ്‌ക്…
വിദേശ നിക്ഷേപ പരിധി നിലവിലെ 20 ശതമാനത്തില്‍ നിന്നും 49 ശതമാനമാക്കി ഉയര്‍ത്താനാണ് ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍
ബാങ്കിംഗ്, സാമ്പത്തിക സേവന രംഗത്ത് 27 വര്‍ഷത്തെ അനുഭവ പരിചയമുള്ള വ്യക്തിയാണ് വിരാല്‍ ദമാനിയ.
ലോണ്‍ പ്രോസസിംഗ് ചാര്‍ജ്, ഡബിറ്റ് കാര്‍ഡ് ചാര്‍ജ്, മിനിമം ബാലന്‍സില്ലാത്തതിന് പിഴ, വൈകിയുള്ള പേമെന്റുകള്‍ക്ക് പെനാല്‍റ്റി എന്നിവയെല്ലാം ഉപയോക്താക്കളെ തകർക്കുകയും ബാങ്കിങ് പ്രവർത്തനങ്ങളിൽ നിന്ന് മാറ്റി നിർത്തുകയും…
റഷ്യയിലെ ഏറ്റവും വലിയ ബാങ്കായ സ്‌ബെര്‍ബാങ്ക് ഇന്ത്യന്‍ ക്രെഡിറ്റ് കാര്‍ഡ് മാനേജ്‌മെന്റ് ആപ്പായ ചെക്കുമായി പങ്കാളിത്തം ആരംഭിച്ചു.
ഇന്ത്യയിലെ ഒരു സ്വകാര്യ മേഖല ബാങ്കില്‍ വിദേശ സ്ഥാപനം നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണിത്
വമ്പന്‍ ഓഹരി വില്‍പ്പനക്ക് ശേഷവും യെസ് ബാങ്കില്‍ 10.8% ഓഹരികള്‍ എസ്ബിഐക്കുണ്ട്. 2020 മാര്‍ച്ചില്‍ യെസ് ബാങ്കിന്റെ 49% ഓഹരികളാണ് 7250 കോടി രൂപയ്ക്ക് എസ്ബിഐ സ്വന്തമാക്കിയിരുന്നത്
ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശം അനുസരിച്ച്, ബാങ്കിതര പേയ്‌മെന്റ് അഗ്രിഗേറ്റര്‍മാര്‍ 2007-ലെ പേയ്‌മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ട് പ്രകാരം ആര്‍ബിഐയുടെ അംഗീകാരം നേടണം
റഷ്യന്‍ എണ്ണ വാങ്ങിക്കുന്നതിന്റെ പേരില്‍ ഇന്ത്യക്ക് മേല്‍ യുഎസ് ഏര്‍പ്പെടുത്തിയ പിഴ താരിഫുകള്‍ നിക്ഷേപകരുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. വിദേശ നിക്ഷേപകര്‍ ഈ വര്‍ഷം ഇതുവരെ ഇന്ത്യയുടെ കടപ്പത്ര,…
യെസ് ബാങ്കിലെ 24.99 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതിനായുള്ള സുമിടോമോ മിത്സൂയിയുടെ അപേക്ഷ റിസര്‍വ്വ് ബാങ്ക് അംഗീകരിച്ചതായി കഴിഞ്ഞിടെ യെസ് ബാങ്ക് വ്യക്തമാക്കിയിരുന്നു
2025 രൂപയ്ക്ക് അത്ര നല്ല വര്‍ഷമല്ല. എട്ട് മാസം കൊണ്ട് 3% ഇടിവാണ് ഇന്ത്യന്‍ കറന്‍സിയുടെ മൂല്യത്തില്‍ ഉണ്ടായിരിക്കുന്നത്
മറ്റ് രാജ്യങ്ങളിലേത് പോലെ വരുമാനത്തില്‍ വര്‍ധനയുണ്ടാകുന്നതും സാമ്പത്തിക സംവിധാനങ്ങള്‍ പക്വതയാര്‍ജ്ജിക്കുന്നതുമാണ് സമ്പാദ്യം കൂടാനുള്ള കാരണമെന്നും ഗോള്‍ഡ്മാന്‍ സാക്ക്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.